Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പ്രസാദ നിര്‍മ്മാണം: നെയ്യ്‌പുറത്തുനിന്ന് വാങ്ങാന്‍ ബോര്‍ഡ് നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2015, 07:42 pm IST
in Travel

ശബരിമല: അപ്പം, അരവണ പ്രസാദ നിര്‍മ്മാണത്തിനുള്ള നെയ്യ് പുറത്തുനിന്ന് വാങ്ങാനുള്ള നടപടിക്രമങ്ങളുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ട്. ഇതിനുള്ള പ്രാഥമികനടപടികള്‍ പൂര്‍ത്തിയാകുന്നതായാണ് സൂചന. മറ്റ് എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ അടുത്ത തീര്‍ത്ഥാടനക്കാലം മുതല്‍ പുറത്തു നിന്ന് വാങ്ങുന്ന നെയ്യ് ഉപയോഗിച്ചാകും ശബരിമലയില്‍ പ്രസാദ നിര്‍മ്മാണം നടക്കുക.

നിലവില്‍ സന്നിധാനത്ത് യഥേഷ്ടം ലഭിക്കുന്ന നെയ്യ് ആടിയ ശിഷ്ടം നെയ് ആയി വില്‍പ്പന നടത്താനാണ് ബോര്‍ഡിന്റെ നീക്കം. സാമ്പത്തികമായി ഏറെ ലാഭം നല്‍കുമെന്നതിനാലാണ് ഈ നീക്കം നടത്തുന്നത്.

അഭിഷേകം നടത്തിയ നെയ്യ് പ്രസാദത്തില്‍ ചേര്‍ക്കുന്നതിനാലാണ് ശബരിമലയില്‍ അപ്പത്തിനും അരവണയ്‌ക്കും ഇന്നുള്ള പ്രാധാന്യം കൈവന്നത്. ഇത് ഒഴിവാക്കുന്നതിലൂടെ പ്രസാദം വെറും കച്ചവടച്ചരക്കാക്കി മാറ്റാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. അപ്പത്തിലും അരവണയിലും ഉപയോഗിക്കുന്ന നെയ്യ് നിലവാരമുള്ളതാകണം എന്ന വാദഗതിയും ഈ നീക്കത്തിനുപിന്നില്‍ ഉണ്ട്. എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് വ്രതമെടുത്ത് ശബരിമലയ്‌ക്ക് പുറപ്പെടുന്ന ഭക്തന്‍ ഏറ്റവും മികച്ച നെയ്യ് ആവും കൊണ്ടുവരിക.

ശബരിമലയിലെ പ്രധാന വഴിപാടും നെയ്യഭിഷേകമാണ്. ഭഗവാന് പ്രിയവും ഇതുതന്നെ. പ്രസാദനിര്‍മ്മാണത്തിന് ഈ നെയ്യ് ഉപയോഗിക്കാതെ മാറ്റുമ്പോള്‍ അരവണയുടെ പവിത്രതയാണ് നഷ്ടപ്പെടുന്നത്. ഒരുതലമുറ വിശ്വാസമര്‍പ്പിച്ച ആചാരങ്ങളാണ് മാറ്റിയെഴുതപ്പെടുന്നത്.

ആടിയശിഷ്ടം നെയ്യ് കൂടുതലായി വില്‍പ്പനക്കെത്തിയാല്‍ അതിലൂടെ വന്‍ വരുമാനം ബോര്‍ഡിന് ലഭിക്കും. അഭിഷേകം നടത്തുന്ന ഓരോ ഭക്തന്റെയും പങ്കാളിത്തം ഇന്ന്പ്രസാദനിര്‍മ്മാണത്തിലുണ്ട്. അവര്‍ അഭിഷേകം ചെയ്യുന്ന നെയ്യ് അരവണ, അപ്പം നിര്‍മ്മാണത്തിനെത്തുന്നു. നെയ്യ് പുറത്തുനിന്ന് എടുക്കാന്‍ തിടുക്കം കൂട്ടുന്നവര്‍ ഭക്തനും ഭഗവാനും തമ്മിലുള്ള ബന്ധമാണ് ഇല്ലാതാക്കുന്നത്.

സാമ്പത്തിക നേട്ടം മാത്രം മുന്നില്‍ കണ്ടുകൊണ്ട് ബോര്‍ഡ് നടത്തുന്ന ഈ നീക്കം വന്‍ പ്രതിഷേധം വിളിച്ചുവരുത്തുമെന്നുറപ്പാണ്.തീര്‍ത്ഥാടനകാലയളവില്‍ പ്രതിദിനം നാലായിരം ലിറ്ററിലധികം നെയ്യ് ആണ് പ്രസാദനിര്‍മ്മാണത്തിനായി വേണ്ടിവരുന്നത്. പ്രസാദത്തിന്റെ വില്‍പ്പന എല്ലാവര്‍ഷവും പതിനഞ്ച് മുതല്‍ ഇരുപത് ശതമാനം വരെ വര്‍ദ്ധിക്കാറുണ്ട്. അതിനാല്‍ ഓരോവര്‍ഷവും നെയ്യ് കൂടുതല്‍ ആവശ്യമായിവരും. ഈ സാധ്യതയാണ് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ വില്‍ക്കാനൊരുങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു
India

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

ഷിബിലി, ഷാദുലി
Kerala

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

Kerala

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍
Kerala

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.