Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മാവോയിസ്റ്റുകളെ കോടതിയില്‍ ഹാജരാക്കി കനത്ത ജാഗ്രത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 11:45 pm IST
in Palakkad

പാലക്കാട്: പാലക്കാട് നഗരത്തില്‍ വിദേശകുത്തക റസ്‌റ്റോറന്റുകളായ കെഎഫ്‌സി, മക്‌ഡോണാള്‍ഡ് എന്നിവ തകര്‍ത്ത സംഭവത്തില്‍ പിടിയിലായ മാവോയിസ്റ്റുകളെ പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ കോടതിയില്‍ ഹാജരാക്കി. കാസര്‍കോട് ചെറുവത്തൂര്‍ തിമിരി സ്വദേശി ശ്രീകാന്ത്(21), തൃക്കരിപ്പൂര്‍ തെക്കുംപാട് സ്വദേശി അരുണ്‍ ബാലന്‍ (21) എന്നിവരെയാണ് ശനിയാഴ്ച ഒറ്റപ്പാലം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ഇരുവരെയും തിങ്കളാഴ്ചവരെ വിയ്യൂര്‍ ജയിലിലേക്ക് അയച്ചു. 12 ദിവസംകൂടി കസ്റ്റഡിയില്‍ വിട്ടുതരണമെന്ന പൊലീസിന്റെ അപേക്ഷ തിങ്കളാഴ്ച പാലക്കാട് കോടതി പരിഗണിക്കും. നബിദിനത്തില്‍ കോടതികള്‍ അവധിയായതിനാലാണ് ഒറ്റപ്പാലം മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയത്.

അതിനിടെ മാവോയിസ്റ്റ് ഭിഷണി നേരിടാന്‍ പോലീസ് കനത്ത ജാഗ്രതയില്‍. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആശങ്കയുയര്‍ന്ന സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ സമഗ്രമായ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നു. ഇത്തരം തൊഴിലാളികള്‍ക്കിടയില്‍ മാവോയിസ്റ്റ് ബന്ധമുള്ളവരും ഉണ്ടാകാമെന്ന സാധ്യതവച്ചാണു സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിവര ശേഖരണം ആരംഭിച്ചത്. തൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡും സ്വന്തം നാട്ടിലെ വിലാസവും അവിടേക്കു ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകളും ഏതു പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ താമസക്കാരാണെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരെ നിയോഗിച്ചിട്ടുള്ള തൊഴിലുടമകളില്‍ നിന്നാണു വിവര ശേഖരണം. വിലാസം ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ വിവരങ്ങളില്ലാതെ ഇത്തരം തൊഴിലാളികളെ പണിയെടുപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ തൊഴിലുടമകള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികളുണ്ടാകുമെന്നു വിവര ശേഖരണത്തോടൊപ്പം മുന്നറിയിപ്പു നല്‍കുന്നുമുണ്ട്.

ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍ സുനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള 20അംഗ സംഘമാണ് പാലക്കാട് നഗരത്തിലെ ആക്രമണകേസ് അന്വേഷിക്കുന്നത്. അരുണ്‍ ബാലന് മൂന്ന് വര്‍ഷമായും ശ്രീകാന്തിന് ഒരു വര്‍ഷമായും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്ക് നിര്‍ദേശം നല്‍കുന്നത് സഖാവ് എന്ന് വിളിക്കുന്ന മലയാളിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇരുവരില്‍ നിന്നും കൂടുതല്‍ വിവരമൊന്നും ലഭിച്ചിട്ടില്ല. മറ്റ് ചില ആക്ഷനുകളില്‍ ഇവര്‍ ഉള്‍പ്പെട്ടതിനാല്‍ മുന്‍ പരിചയമുള്ള നേതാവ് ഫോണില്‍ ബന്ധപ്പെട്ടാണ് പാലക്കാട്ട് നടത്തുന്ന ആക്രമണത്തെക്കുറിച്ച് വിവരം നല്‍കിയത്. ടെലിഫോണ്‍ ബൂത്തുകളില്‍നിന്നാണ് ഇവരെ നേതാവ് വിളിച്ചിരുന്നത്. ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്നവരെ കുറിച്ച് അറിയില്ലെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. കൊച്ചിയിലെ നീറ്റ ജലാറ്റിന്‍ കമ്പനി ആക്രമിച്ച സംഭവത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

Kerala

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

Kerala

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

Kerala

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

പുതിയ വാര്‍ത്തകള്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

ഒന്‍പതു വര്‍ഷം നടത്തിച്ചു, വിവാഹം നടന്നില്ല, മാര്യേജ് ബ്യൂറോ നഷ്ടപരിഹാരം നല്‍കണം: കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.