Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സായി കേന്ദ്രത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 10:40 pm IST
inSports

തിരുവനന്തപുരം: കാര്യവട്ടം ലക്ഷ്മിഭായ് നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) തിരുവനന്തപുരം കേന്ദ്രത്തിലേക്ക് കായികതാരങ്ങളെ കണ്ടെത്താന്‍ അപേക്ഷ ക്ഷണിച്ചു. വിവിധ ഇനങ്ങളിലായി ഈമാസം 6,7,8 തീയതികളിലായി താരങ്ങളെ തെരഞ്ഞെടുക്കുമെന്ന് സായി കേന്ദ്രം ഇന്‍ചാര്‍ജ് ഡി. ചന്ദ്രലാല്‍ അറിയിച്ചു.

അത്‌ലറ്റിക്‌സ്, സൈക്ലിംഗ്, തായ്‌ക്വാണ്ടോ, സ്വിമ്മിംഗ് എന്നിവയില്‍ (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും), കബഡി, ഹോക്കി, ഹാന്‍ഡ്‌ബോള്‍, റസ്‌ലിങ്, വോളിബോള്‍, ബോക്‌സിങ് എന്നിവയില്‍ (പെണ്‍കുട്ടികള്‍ മാത്രം) തെരഞ്ഞെടുക്കപ്പെടും. 11-17 വയസ്സിനുള്ളില്‍ പ്രായമുള്ളവരും ജില്ല സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും സെലക്ഷന്‍ ട്രയല്‍സിനെത്താം.

ദേശീയ-സംസ്ഥാന മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് മുന്‍ഗണന നല്‍കും. 12 നും 24 നും മധ്യേ പ്രായമുള്ളവരും സബ്ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍ ദേശീയതല മത്സരങ്ങളില്‍ ആദ്യ നാലു സ്ഥാനം ലഭിച്ചവരുമായവര്‍ക്ക് സെന്റര്‍ ഫോര്‍ എക്‌സലന്റ് സ്‌കീമിലേക്ക് പങ്കെടുക്കാം. വോളിബോളില്‍ 170 സെ.മി മേല്‍ ഉയരമുള്ള പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കും. റസ്‌ലിങ്, ബോക്‌സിങ്, തായ്‌ക്വണ്ടോ എന്നിവയില്‍ ഉയരവും ഭാരവും കൂടിയവര്‍ക്ക് മുന്‍ഗണന നല്‍കും.

ആറാം തീയതി അത്‌ലറ്റിക്‌സ് (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), ഹാന്‍ഡ്ബാള്‍ (പെണ്‍കുട്ടികള്‍), കബഡി (പെണ്‍കുട്ടികള്‍), ഹോക്കി (പെണ്‍കുട്ടികള്‍) എന്നിവയിലായിരിക്കും സെല ക്ഷന്‍. ഏഴാം തീയതി അത്‌ലറ്റിക്‌സ് (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), സൈക്ലിംഗ് (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), സ്വിമ്മിംഗ് (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), വോളിബോള്‍ (പെണ്‍കുട്ടികള്‍ മാത്രം) എന്നിവയിലും എട്ടാം തീയതി അത്‌ലറ്റിക്‌സ് (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), തായ്‌ക്വണ്ടോ (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), സ്വിമ്മിംഗ് (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), ബോക്‌സിങ്ങ് (പെണ്‍കുട്ടികള്‍ മാത്രം), റസ്ലിങ്ങ് (പെണ്‍കുട്ടികള്‍ മാത്രം) തുടങ്ങിയവയിലും സെലക്ഷനുണ്ടാവും.

ട്രയല്‍സില്‍ പങ്കെടുക്കാന്‍ രാവിലെ 8 മണിക്ക് തിരുവനന്തപുരം സായി സെന്ററില്‍ സ്‌പോര്‍ട്‌സ് ക്വിറ്റ്, ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തണം. വിശദവിവരങ്ങള്‍ക്ക് 0471-2415401 എന്ന നമ്പരില്‍ 10നും 5നും ഇടയില്‍ ബന്ധപ്പെടുക. വാര്‍ത്താസമ്മേളനത്തില്‍ സായി കേന്ദ്രത്തിലെ പരിശീലകരായ സത്യാനന്ദന്‍, നിഷാദ് കുമാര്‍, ഡോ.ഡേവിഡ് രാജന്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

പുതിയ വാര്‍ത്തകള്‍

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.