Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഏകപക്ഷീയ ആക്രമണം സെക്രട്ടറി സ്ഥാനം ലക്ഷ്യമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 05:25 pm IST
in Alappuzha

ആലപ്പുഴ: ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയുടെ തുടക്കം മുതല്‍ വി.എസ്. അച്യുതാനന്ദനെതിരെയും ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവിനെതിരെയും ഏകപക്ഷീയമായ ആക്രമണമാണ് ഔദ്യോഗിക പക്ഷം നടത്തിയത്. പിണറായി വിജയനെയും വിഎസിനെയും സാക്ഷിനിര്‍ത്തിയായിരുന്നു ജില്ലാ സെക്രട്ടറിക്കെതിരെയുള്ള ആക്രമണം. ഇത്തവണ ചന്ദ്രബാബുവിനെ തുടരാന്‍ അനുവദിക്കരുതെന്ന വാശിയോടെയായിരുന്നു പ്രതിനിധികള്‍ ഓരോരുത്തരായി കൃത്യതയോടെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

ജില്ലയില്‍ വിഭാഗീയതയെ നയിക്കുന്നത് ജില്ലാ സെക്രട്ടറിയായിരുന്നുവെന്നായിരുന്നു പല പ്രതിനിധികളും ആരോപണം ഉന്നയിച്ചത്. ചേര്‍ത്തല, കായംകുളം, അരൂര്‍ എന്നിവിടങ്ങളിലെ പ്രതിനിധികളാണു ജില്ലാ സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ചത്. അരൂരിലും ചേര്‍ത്തലയിലും മാരാരിക്കുളത്തും വിഭാഗീയതയ്‌ക്കു നേതൃത്വം നല്‍കിയത് ചന്ദ്രബാബുവാണെന്നും ഔദ്യോഗികപക്ഷം ആരോപണം ഉന്നയിച്ചു.

കൃഷ്ണപിള്ള സ്മാരക കേസിലെ പ്രതികളുമായുള്ള ചന്ദ്രബാബുവിന്റെ ബന്ധത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയര്‍ന്നു. എന്നാല്‍ ഇതിനെയൊക്കെ മറുപടി പ്രസംഗത്തില്‍ ചന്ദ്രബാബു ഖണ്ഡിച്ചു. ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും ഇതു തെളിയിക്കാനായാല്‍ താന്‍ സാഷ്ടാംഗം നമിക്കാന്‍ വരെ തയാറാണെന്നും ചന്ദ്രബാബു തുറന്നടിച്ചു. വിമര്‍ശനങ്ങള്‍ പ്രതിപക്ഷ ബഹുമാനത്തോടെ ആയിരിക്കണമെന്നും ചന്ദ്രബാബു പറഞ്ഞു.

വി.എസ്. അച്യുതാനന്ദനെതിരെയും അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. പാര്‍ട്ടിയിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നതു വിഎസാണെന്നും, ക്രൂരമായ മനസാണു വിഎസിനുള്ളതെന്നും പ്രതിനിധികള്‍ ആരോപിച്ചു. ഇന്നലെ വൈകിട്ടോടെ പൊതുചര്‍ച്ച സമാപിച്ചു. തുടര്‍ന്നു ചന്ദ്രബാബുവും പിണറായി വിജയനും മറുപടി പ്രസംഗം നടത്തി. ഇന്നു രാവിലെ സംസ്ഥാന പ്രതിനിധികളെയും ജില്ലാ കമ്മറ്റി അംഗങ്ങളെയും ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും.

ഔദ്യോഗിക പക്ഷത്തിനു വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ തെരഞ്ഞെടുപ്പു നടപടികള്‍ ഏകപക്ഷീയമാകാനാണ് സാദ്ധ്യത. ജില്ലാ സെക്രട്ടറിയെ മാറ്റണമെന്ന ഉറച്ച നിലപാടാണു ഔദ്യോഗിക പക്ഷത്തിനുള്ളത്. ഇക്കാര്യത്തില്‍ പിണറായി വിജയന്റെ നിലപാടായിരിക്കും നിര്‍ണായകമാകുക. മുന്‍തവണയും ജില്ലാ കമ്മറ്റിയില്‍ ഭൂരിപക്ഷം ഔദ്യോഗിക പക്ഷത്തിനായിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ ചന്ദ്രബാബു സെക്രട്ടറിയാകുകയായിരുന്നു. ഇത്തവണയും ഇത് ആവര്‍ത്തിക്കുമോയെന്ന ആശങ്കയും ഔദ്യോഗിക പക്ഷത്തിനുണ്ട്.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത വിഷയം പാര്‍ട്ടി അന്വേഷിക്കുമെന്ന സൂചന ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും സമ്മേളനത്തില്‍ നല്‍കി. ഏറെക്കാലമായി നിലനില്‍ക്കുന്ന വിഭാഗീയത ജില്ലാ സമ്മേളനത്തോടെ കൂടുതല്‍ രൂക്ഷമായെന്നതാണ് വസ്തുത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

India

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.