Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രസീലില്‍ ദില്‍മ റൂസഫ് രണ്ടാംവട്ടവും പ്രസിഡന്റായി അധികാരമേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2015, 02:59 pm IST
in World

സാവോപോളോ: ബ്രസീലിന്റെ ആദ്യ വനിതാ പ്രസിഡന്റായ ദില്‍മ റൂസഫ് രണ്ടാംവട്ടവും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബ്രസീലില്‍ നല്ല മാറ്റങ്ങളുടെ തുടര്‍ച്ച‍യുണ്ടാവുന്നതിനാണ് തന്നെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തതെന്ന് ദില്‍മ സത്യപ്രതിജ്ഞാ വേളയില്‍ പറഞ്ഞു. വിലക്ക‍യറ്റം തടയുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്നും ദില്‍മ സൂചിപ്പിച്ചു.

ബ്രസീലിലെ ഏറ്റവും ജനപ്രിയ പ്രസിഡന്റ് ലുല ഡ സില്‍വയ്‌ക്ക് പകരമായി 2011 ല്‍ അധികാരത്തിലെത്തിയ ദില്‍മയുടെ രണ്ടാംവരവ് കടുത്ത മത്സരത്തെ അതിജീവിച്ചാണ്. ആദ്യവട്ടം 56 ശതമാനം വോട്ടുനേടി അധികാരത്തിലെത്തിയ 67 കാരിയായ ദില്‍മ ഇത്തവണ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.

ലുലയുടെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ തുടര്‍ന്നതും ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുമാണ് തെരഞ്ഞെടുപ്പില്‍ ദില്‍മയ്‌ക്ക് തിരിച്ചടിയായത്. തീവ്ര മാര്‍ക്‌സിസ്റ്റ് ചിന്താഗതിക്കാരിയും ഒളിപ്പോര്‍ സംഘടനയില്‍ അംഗവുമായിരുന്ന ദില്‍മ 1980 ലാണ് ലുലയുടെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ഉരുക്കുവനിത എന്ന പേരിലാണ് ദില്‍മ അറിയപ്പെടുന്നത്. സാമ്പത്തിക വിദഗ്ധയായ ദില്‍മ, ലുല ഭരണകൂടത്തില്‍ ഊര്‍ജ മന്ത്രിയും ഉദ്യോഗസ്ഥവിഭാഗം മേധാവിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ അധികാരമേറ്റ ശേഷം ദില്‍മക്ക്‌ നേരിടേണ്ടി വരുന്ന പ്രതിസന്ധി ഫെബ്രുവരിയില്‍ പെട്രോബ്രാസ് എണ്ണ കമ്പനി അ‍ഴിമതിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയാണ്. ഒരു ഡസനിലധികം രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും പ്രതിയാക്കപ്പെട്ട കേസാണിത്. അത് മുന്‍കൂട്ടി കണ്ട് അ‍ഴിമതി വിരുദ്ധ ബില്‍ പാസാക്കാനൊരുങ്ങുകയാണ് ദില്‍മ. അ‍ഴിമതിക്കെതിരായ ദേശീയ കരട് പാസ്സാക്കാനാണ് തീരുമാനം.

വിലക്കയറ്റവും സാമ്പത്തിക അസ്ഥിരതയുമാണ് ബ്രസീല്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക പരിഷ്കരണ നടപടികള്‍ സ്വീകരിച്ചേക്കും. ബജറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയില്ലെങ്കിലും കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിച്ചേക്കും.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആശ്രയിച്ച് ക‍ഴിയുന്ന ശരാശരിക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കില്ല. ഇവര്‍ക്ക്‌ കൂടുതല്‍ സാമൂഹ്യക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നതും പരിഗണനയിലുണ്ട്. സാമൂഹ്യ വീട് നിര്‍മ്മാണ പദ്ധതി പ്രകാരം 30 ലക്ഷം വീടുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.