Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അമ്മമാരിലാണ് ലോകം: സ്വാമി സുനില്‍ദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2015, 11:07 pm IST
inThrissur

ഇരിങ്ങാലക്കുട: ലോകം തന്നെ അമ്മമാരിലാണെന്നും അമ്മമാരെ ആദരിക്കലാണ് ദേവീ ഭാഗവത നവാഹയജ്ഞങ്ങളുടെ സന്ദേശമെന്നും സ്വാമി സുനില്‍ദാസ്. അരിപ്പാലം ഭൂവനേശ്വരി ക്ഷേത്രത്തില്‍ നടക്കുന്ന ദേവീ ഭാഗവത നവാഹയജ്ഞത്തിന്റെ ഭാഗമായുളള വിചാരസത്രം ആറാം ദിവസത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അമ്മമാരിലുളള സകല ജ്ഞാനങ്ങളും അവര്‍ പുതു തലമുറയിലെ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ തയ്യാറാകണം, ഭവനങ്ങളില്‍ സന്ധ്യാനേരങ്ങളിലുണ്ടായിരുന്ന പ്രാര്‍ത്ഥനകളൊന്നും ഇപ്പോള്‍ കാണുന്നില്ല, കുട്ടികള്‍ കമ്പ്യൂട്ടറുകള്‍ക്കും ടാബുകള്‍ക്കും പിന്നാലെ പോയി ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ കുട്ടികളെ പ്രാര്‍ത്ഥനകള്‍ പഠിപ്പിക്കണമെന്നും സ്വാമി പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി ബാബു വിചാരസത്രം ഉദ്ഘാടനം ചെയ്തു. നേതാവിനെ തള്ളിപ്പറയാതെ ഒരുമിച്ചുനിന്നാല്‍ കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള ശക്തിയായി എസ്.എന്‍.ഡി.പി ക്ക് മാറാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുധര്‍മ്മ പ്രചാരകന്‍ കല്ലിങ്ങപ്പുറം നാരായണനെയും ഭക്തഗാനലാപകന്‍ ജയവിജയനെയും ചടങ്ങില്‍ ആദരിച്ചു.

എസ്.എന്‍.ബി.പി സമാജം വൈസ് പ്രസിഡണ്ട് കെ.കെ സുരേന്രനാഥ് അദ്യക്ഷനായി. എസ്.എന്‍.ഡി.പി.യോഗം അസി. സെക്രട്ടറി കെ.കെ ബിനു, നന്ദനന്‍ കല്ലറയ്‌ക്കല്‍, ടി.ബി രഘു ബാലകൃഷ്ണന്‍ വൈദ്യര്‍, പി.സി വേലായുധന്‍, ക്ഷേത്രം മേല്‍ശാന്തി പടിയൂര്‍ വിനോദ് എന്നിവരും പ്രസംഗിച്ചു. ഏഴാം ദിവസമായ ഇന്ന് ഭൂഗോളവര്‍ണ്ണനം, പഞ്ചപ്രകൃതി, ഗംഗോത്പത്തി എന്നീ അവതരണങ്ങള്‍ നടക്കും.

വൈകീട്ട് 4ന് വിചാരസത്രത്തില്‍ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം ശോഭ സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

Samskriti

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

Kerala

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പുതിയ വാര്‍ത്തകള്‍

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.