Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാഴ്ചവിരുന്നൊരുക്കി കാര്‍ണിവല്‍ റാലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2015, 10:29 pm IST
in Ernakulam

മട്ടാഞ്ചേരി: കാണികളില്‍ കാഴ്ചവിരുന്നൊരുക്കി കാര്‍ണിവല്‍ ഫോര്‍ട്ട്‌കൊച്ചിയെ ഉത്സവലഹരിയിലാഴ്‌ത്തി. പൈതൃകനഗരിയായ ഫോര്‍ട്ടുകൊച്ചിയുടെ നഗരവീഥികളില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ക്ക് കാര്‍ണിവല്‍ റാലി കാണുന്നതിന് തടിച്ചുകൂടിയിരുന്നു. നവവത്‌സരാഘോഷത്തിന് സമാപനംകുറിച്ചും പുതുവര്‍ഷത്തെ വരവേറ്റുമാണ് കാര്‍ണിവല്‍ റാലി അരങ്ങേറിയത്. ഫോര്‍ട്ടുകൊച്ചി ദ്രോണാചാര്യ കവലയില്‍നിന്ന് വൈകിട്ട് നാലിന് തുടങ്ങിയ കാര്‍ണിവല്‍റാലി നാല്‍പതടി റോഡ്, ചീനവല സ്‌ക്വയര്‍ വഴി രാത്രി ഏഴുമണിയോടെ പരേഡ് മൈതാനിയിലെത്തി സമാപിച്ചു.

ബ്രിട്ടീഷുകാരന്റെ തോക്കിന് മുന്നില്‍ അടിപതറാത്ത സ്വാതന്ത്ര്യസമരസേനാനികളും വന്ദേമാതര ധ്വനികളുമുയര്‍ത്തി ജിവിപി അവതരിപ്പിച്ച ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരം’ ദേശീയബോധമുണര്‍ത്തുന്ന ശ്രദ്ധേയ നിശ്ചലദൃശ്യമായി. വോലുത്തമ്പി ദളവയുടെ പോരാട്ടം, കടലിലെ മാലിന്യശേഖരത്തിന്റെ സന്ദേശമുണര്‍ത്തിയ ‘കടല്‍ക്കിഴവന്‍’, ഉത്‌സവപറമ്പിന്റെ ദൃശ്യവുമായി മഹോത്‌സവം, അന്ധവിശ്വാസത്തിനെതിരെയുള്ള ‘കുടപാത്രം’, പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെവിന്‍ കാര്‍ട്ടറിന്റെ ‘വണ്‍മിനിറ്റിനോട്’, മലേഷ്യന്‍ യുദ്ധസ്മാരകം, ചിതലരിക്കുന്ന മനുഷ്യന്‍ തുടങ്ങിയ നിശ്ചലദൃശ്യങ്ങള്‍ കാഴ്ചക്കാരില്‍ വിസ്മയദൃശ്യമായി.

ഏകാംഗപ്രഛന്നവേഷങ്ങളില്‍ കര്‍ഷകനും ദുര്‍ഗ്ഗയും നിലവാരം പുലര്‍ത്തി. സ്ത്രീവേഷങ്ങള്‍ അപഹാസ്യവും നിലവാരമില്ലാത്തതുമായി. ഗ്രൂപ്പ് പ്രഛന്നവേഷങ്ങളില്‍ ഭ്രഷ്ട്, രാജവിളംബരം എന്നിവ ശ്രദ്ധേയമായി. ആന, പഞ്ചവാദ്യം, നാസിക് ദോല്‍, കാവടി, തെയ്യം, ശിവപാര്‍വ്വതിനൃത്തം, കഥകളി, പരിചമുട്ടുകളി, ചവിട്ടുനാടകസംഘം, കരകാട്ടം തുടങ്ങിയ കലാരൂപങ്ങളും റാലിയില്‍ അണിനിരന്നു. റാലി പ്രൊഫ. കെ. വി. തോമസ്, ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ ബി. ഭദ്രയടക്കമുള്ള നഗരസഭാംഗങ്ങള്‍, പൗരപ്രമുഖര്‍, സംഘാടകസമിതി അംഗങ്ങള്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. പരേഡ് മൈതാനിയില്‍ നടന്ന സമാപനസമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

Kerala

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

Kerala

വിഡി സതീശനെ സാറെന്ന് വിളിക്കാത്തതിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സൈബര്‍ ആക്രമണം; സംഭവിച്ചതെന്ത്?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

India

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.