Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സിമന്റ് വില മുകളിലേക്ക് നിര്‍മ്മാണ മേഖല സ്തംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2015, 06:59 pm IST
inBusiness

കോട്ടയം: അന്യായമായ സിമന്റ് വില വര്‍ദ്ധനവിനെ തുടര്‍ന്ന് കേരളത്തിലെ നിര്‍മ്മാണ മേഖല സ്തംഭനത്തിലേക്ക്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ചാക്കിന് 150 രൂപ വര്‍ദ്ധിപ്പിച്ചതോടെ നിര്‍മ്മാണമേഖലയിലെ 60 ശതമാനം പ്രവര്‍ത്തികളും പ്രതിസന്ധിയിലായി. ഇതോടെ അന്യ സംസ്ഥാന തൊഴിലാളികളടക്കം ആയിരങ്ങള്‍ തൊഴില്‍രഹിതരായി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വില നിയന്ത്രണത്തിന് യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്.

ഡീസല്‍ വിലയില്‍ വന്‍കുറവ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടും സിമന്റ് വില കുറക്കാതെ വ്യാപാരികള്‍ ഉപഭോക്താക്കളെ പിഴിയുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ 280 – 300 രൂപ വിലയ്‌ക്ക് സിമന്റ് ലഭിക്കുമെന്നിരിക്കേ കേരളത്തില്‍ ചാക്കൊന്നിന് 430 രൂപയാണ് സിമന്റ് വ്യാപാരികള്‍ ഈടാക്കുന്നത്.

മൂന്നു തവണകളിലായി ഡീസല്‍ വിലയില്‍ വന്‍ കുറവ് വരുത്തിയിട്ടും ട്രാന്‍സ്‌പോര്‍ട്ടിംഗ് ചാര്‍ജ്ജിനത്തില്‍ വന്‍ തുക കാണിച്ചാണ് ഈ വര്‍ദ്ധന. തമിഴ്‌നാട് സര്‍ക്കാരിന്റെ അമ്മ സിമന്റിന് 250 രൂപയാണ് വില എന്നത് തട്ടിപ്പിന്റെ തനിനിറം പുറത്തുകൊണ്ടുവരുന്നു. വിലകുറഞ്ഞ് സിമന്റ് നല്‍കിയിരുന്ന ചെറുകിട കമ്പനികളെ അസംസ്‌കൃത സാധനങ്ങള്‍ നല്‍കാതെ പൂട്ടിക്കാന്‍ വന്‍കിട കമ്പനിക്കാര്‍ക്ക് കഴിഞ്ഞതാണ് വില അനിയന്ത്രിതമായി വര്‍ദ്ധിക്കാന്‍ കാരണമായത്.

കേരളത്തിലെ ഉന്നതനായ മന്ത്രിയുടെ നേതൃത്വത്തിലാണ് സിമന്റ് വ്യവസായമെന്നതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാതെ ഒഴിഞ്ഞുമാറുന്നത്. പാലക്കാട്ടും എറണാകുളത്തും ലൈസന്‍സുള്ള ചെറുകിട കമ്പനികള്‍ ഇത്തരത്തില്‍ അടച്ചു പൂട്ടിയിരിക്കുകയാണ്.

സ്വന്തമായി ലോറികളും കണ്ടെയ്‌നറുകളുമുള്ളവരാണ് കേരളത്തിലെ സിമന്റ് വ്യാപാരികള്‍. ലോറിവാടക എന്ന പേരില്‍ ഇവര്‍ ഇപ്പോഴും ഉപഭോക്താക്കളെ പിഴിയുകയാണ്.

10, 15, 25 ടണ്‍ വരെ ഭാരം വലിക്കുന്ന ലോറികളിലാണ് സിമന്റ്‌ലോക്കല്‍ ഗോഡൗണുകളില്‍ എത്തിക്കുന്നത്. ഡീസലിന് വില കുറച്ചതോടെ വാടകയിനത്തില്‍ വന്‍ കുറവ് വരുത്താന്‍ സിമന്റ് ഉടമകള്‍ക്ക് കഴിയുമെന്നിരിക്കേ വീണ്ടും വിലവര്‍ദ്ധിപ്പിക്കുവാനുള്ള തീരുമാനം നിലവിലുള്ള വില കുറയ്‌ക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.