Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

റവന്യൂ സര്‍വ്വേ അദാലത്ത് ഫെബ്രുവരി 7ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2015, 09:19 am IST
inIdukki

ഇടുക്കി: റവന്യൂ വകുപ്പില്‍ തീര്‍പ്പ് കല്‍പ്പിക്കാത്ത പരാതികള്‍ തീര്‍പ്പാക്കുന്നതിനായി  സംഘടിപ്പിക്കുന്ന റവന്യു സര്‍വേ അദാലത്ത് ഇടുക്കി ജില്ലയില്‍ ഫെബ്രുവരി 7ന് നടക്കും. റവന്യു മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അദാലത്തില്‍ പുതിയതും പഴയതുമായി 20285 പരാതികളാണ് പരിഗണിക്കപ്പെടുന്നത്.

പട്ടയം, ഭൂമി സംബന്ധമായ രേഖകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കുടുംബക്ഷേമ സഹായ നിധി, പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, പ്രകൃതി ക്ഷോഭം, ഭൂമി ഉപയോഗ നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് റവന്യു അദാലത്തില്‍ പരിഗണിക്കപ്പെടുന്നത്. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്നതും നിയമ കുരുക്കുകളിലോ കോടതി വ്യവഹാരങ്ങളിലോ ഉള്‍പ്പെടാത്തതുമായ പരാതികള്‍ക്ക് അതിവേഗം പരിഹാരം കാണുകയാണ് റവന്യൂ അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ അജിത് പാട്ടീല്‍ പറഞ്ഞു.’

ഇനിയും പരാതി ഉള്ളവര്‍ക്ക് അദാലത്തു ദിവസം അത് നേരിട്ട് മന്ത്രിക്ക് നല്‍കാന്‍ അവസരമുണ്ട്.

കളക്‌ട്രേറ്റില്‍ 1232 ഉം ദേവികുളം ആര്‍ഡിഒ ഓഫീസില്‍ 146 ഉം ഇടുക്കി ആര്‍ഡിഒ ഓഫീസില്‍ രണ്ടും പീരുമേട് താലൂക്ക് ഓഫിസില്‍ 7912 ഉം  ഉടുമ്പന്‍ചോല താലൂക്ക് ഓഫീസില്‍ 3297 ഉം ഇടുക്കി താലൂക്ക് ഓഫീസില്‍ 2686 ഉം തൊടുപുഴ താലൂക്ക് ഓഫീസില്‍ 2210 ഉം ദേവികുളം താലൂക്ക് ഓഫീസില്‍ 2800 ഉം പരാതികളാണ് തീര്‍പ്പാക്കാതെയുള്ളത്.

പട്ടയവുമായി ബന്ധപ്പെട്ട് 8911 ഉം ഭൂരേഖയുമായി ബന്ധപ്പെട്ട 4643 ഉം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് 516 ഉം കുടംബക്ഷേമ സഹായ നിധിയുമായി ബന്ധപ്പെട്ട് 922 ഉം പോക്കുവരവുമായി ബന്ധപ്പെട്ട് 690 ഉം അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട് 2390 ഉം ഭൂമി ഉപയോഗ നിയമവുമായി ബന്ധപ്പെട്ട് 583 ഉം പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട 298 ഉം മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള  1332 ഉം പരാതികളാണ്  റവന്യു സര്‍വേ അദാലത്തില്‍ പരിഗണനയ്‌ക്കായി വരിക.

അദാലത്തിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും പുരോഗതി വിലയിരുത്തുന്നതിന്റെയും ചുമതല അസി. കളക്ടര്‍ ജാഫര്‍ മാലീകിനാണ്. അദാലത്തിന്റെ  വിജകരമായ നടത്തിപ്പാനായി എഡിഎം വി.ആര്‍ മോഹനന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘമാണ് ജില്ലാ കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.