Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കാര്‍ഷിക സര്‍വ്വകലാശാല ഉരുണ്ടുകളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2014, 11:20 pm IST
inThrissur

തൃശൂര്‍; തട്ടില്‍ എസ്റ്റേറ്റിലെ മരങ്ങള്‍ സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ കാര്‍ഷിക സര്‍വ്വകലാശാലയുടെ ഉരുണ്ടുകളി. ബിജെപി മേഖല പ്രസിഡന്റ് ടി.ചന്ദ്രശേഖരന്‍, എ.ഉണ്ണികൃഷ്ണന്‍ എന്നിവരുടെ ചോദ്യത്തിനാണ് വ്യത്യസ്തമായ മറുപടികള്‍ ലഭിച്ചത്.

കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളാനിക്കര റബര്‍ റബ്ബര്‍ എസ്റ്റേറ്റ് സര്‍വ്വകലാശാലയുടെ അധീനതയില്‍ വരുമ്പോള്‍ 60322 മരങ്ങള്‍ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് 726 മരങ്ങള്‍ നട്ടു പിടിപ്പിച്ചു. ഇക്കാലയളവില്‍ ഇവിടെ നിന്ന് 48048 മരങ്ങള്‍ മുറിച്ച് മാറ്റിയതായും പറയുന്നു. ഇതു പ്രകാരം ബാക്കി 13000 മരങ്ങള്‍ കാണേണ്ടതാണ്, ഇതേ ചോദ്യത്തിന് സര്‍വ്വകലാശാലുടെ തട്ടില്‍ എസ്‌റ്റേറ്റ് മേധാവി ടി.ചന്ദ്രശേഖരന് നല്‍കിയ മറുപടിയില്‍ 16092 മരങ്ങള്‍ ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

പത്ത് വര്‍ഷം മുമ്പ് 16586 മരങ്ങള്‍ ഉണ്ടായിരുന്നതായും പറയുന്നു.

സര്‍വ്വകലാശാലയുടെ കണക്ക് ശരിയാണെങ്കില്‍ ഇപ്പോള്‍ തട്ടില്‍ എസ്‌റ്റേറ്റില്‍ 16092 മരങ്ങള്‍ ഉണ്ടാവണം. കണക്ക് പ്രകാരം 3092 മരങ്ങള്‍ക്ക് കണക്കില്ല. അതേ സമയം തട്ടില്‍ എസ്റ്റേറ്റ് മേധാവി ഉണ്ണികൃഷ്ണന് നല്‍കിയ മറുപടിയില്‍ 13548 മരങ്ങള്‍ മുറിച്ച് മാറ്റാനായി കൊടുത്തുവെന്നാണ്.

ഇത് പ്രകാരം 548 മരങ്ങളുടെ കുറവാണ് ഉള്ളത്. ഒരേവിഷയത്തില്‍ പല തരത്തിലുളള കണക്കുകളാണ് സര്‍വ്വകലാശാല അധികൃതര്‍ നല്‍കുന്നത്. രേഖകളില്‍ എസ്റ്റേറ്റ് ഭൂമി തോട്ടം ഭൂമിയാണെന്ന് രജീസ്ട്രാര്‍ സമ്മതിക്കുമ്പോള്‍, എസ്‌റ്റേറ്റ് മേധാവി അത് നിഷേധിക്കുകയാണ്, സര്‍വ്വകലാശാല ഭൂമിക്ക് പ്രമാണങ്ങള്‍ ഉണ്ടെന്നും ഇല്ലെന്നുമുള്ള വ്യത്യസ്ത മറുപടിയാണ് നല്‍കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.