Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎം വിഭാഗീയത; പെരുവഴിയിലായ നേതാവു ജീവിക്കാന്‍ ലോട്ടറി വില്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2014, 09:36 pm IST
in Alappuzha

ലോട്ടറി വില്‍പ്പനയ്‌ക്കിടെ അശോകന്‍

ചേര്‍ത്തല: സിപിഎമ്മിന്റെ വിഭാഗീയതയ്‌ക്കിരയായി ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വരെ വഹിച്ചിരുന്ന നേതാവ് തൊഴില്‍ പോലും നഷ്ടപ്പെട്ട് ജീവിക്കുവാന്‍ തെരുവില്‍ ലോട്ടറി വില്‍പന നടത്തുന്നു. ചേര്‍ത്തല തെക്കു പഞ്ചായത്ത് 14-ാം വാര്‍ഡ് തെക്കേവെളിയില്‍ അശോകനാ (55)ണ് ഈ ദുര്‍ഗതി. 1981ല്‍ അരീപ്പറമ്പില്‍ നിന്നും തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോക്കല്‍ കമ്മറ്റി സെക്രട്ടറി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ വിവിധ ചുമതലകള്‍ വഹിച്ച അശോകനെ പാര്‍ട്ടിയിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ തന്നെ ചതിക്കുകയായിരുന്നു.

1995ല്‍ നടന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ 607 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച അശോകന് പ്രസിഡന്റ് സ്ഥാനം നല്‍കുവാനും വിഭാഗീയത വില്ലനായി വന്നു. ഇതോടെ നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 1997 വരെ രണ്ട് വര്‍ഷം വൈസ് പ്രസിഡന്റായും മൂന്ന് വര്‍ഷം പ്രസിഡന്റുമായും തുടരുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രണ്ടായിരത്തില്‍ നടന്ന തെരഞ്ഞെടുപ്പിലും സിപിഎം വിജയിച്ച പഞ്ചായത്തില്‍ അഞ്ചുവര്‍ഷക്കാലം വൈസ് പ്രസിഡന്റ് സ്ഥാനവും അശോകന്‍ വഹിച്ചിരുന്നു. ഇത്രയൊക്കെയാണെങ്കിലും അശോകന്റെ കുടുംബത്തിന് കുടികിടപ്പ് കിട്ടിയ അഞ്ച് സെന്റ് സ്ഥലത്തുള്ള ചെറിയ കൂരയിലെ ഒരു മുറിയില്‍ നടത്തിയ ചെറിയ കച്ചവടത്തില്‍ നിന്നുള്ള വരുമാനമായിരുന്നു ആശ്രയം.

2002 മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ ഹര്‍ത്താലില്‍ രണ്ട് പാര്‍ട്ടി സുഹൃത്തുക്കള്‍ അശോകന്റെ വീട്ടില്‍ എത്തുകയും പഞ്ചസാരയും ബീഡിയും കാലിത്തീറ്റയുമൊക്കെ വാങ്ങി പോകുകയും ചെയ്തു. ഇത് പാര്‍ട്ടിക്കാരുടെ ചതിയായിരുന്നുവെന്ന് അശോകന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് നടന്ന പാര്‍ട്ടി കമ്മറ്റിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കട തുറന്ന് കച്ചവടം നടത്തി എന്ന കുറ്റം ചുമത്തി അശോകനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മേല്‍ഘടകം മാറ്റുകയായിരുന്നു. പാര്‍ട്ടിയിലെ ചുവന്ന വിഭാഗീയത തളര്‍ത്തിയെങ്കിലും തളരാതെ നിന്ന അശോകനെ ഹൃദയസംബന്ധമായ അസുഖം പൂര്‍ണമായും തളര്‍ത്തി.

എറണാകുളത്തും തിരുവനന്തപുരത്തുമായി ചികിത്സകള്‍ നടത്തിയതില്‍ അഞ്ച്‌ലക്ഷത്തോളം രൂപ ചെലവ് വന്നതോടെ കിടപ്പാടം വരെ വില്‍ക്കേണ്ടിവന്നു. അശോകന്റെ അപസ്മാര രോഗിയായ സഹോദരി ഉഷയുടെ പേരിലുണ്ടായിരുന്ന മൂന്നരസെന്റ് സ്ഥലത്ത് ചെറിയ കൂരവെച്ചാണ് ഇപ്പോള്‍ അശോകനും സഹോദരിയും ഭാര്യയും രണ്ട് പെണ്‍മക്കളും കഴിയുന്നത്. അശോകന് ജീവന്‍ നിലനിര്‍ത്താന്‍ ജീവന്‍രക്ഷാ മരുന്നായി 206 രൂപയുടെ ഗുളിക ദിവസവും വേണം. അതിനുള്ള വരുമാനത്തിനായി തെരുവിലേക്ക് ലോട്ടറിയുമായി കൈനീട്ടുകയാണ് അശോകന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

പുതിയ വാര്‍ത്തകള്‍

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.