Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടി.ഇ മലയാള സിനിമയ്‌ക്ക് ഒപ്പവും മുമ്പേയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2014, 11:34 pm IST
inErnakulam

കൊച്ചി: മലയാള സിനിമയ്‌ക്ക് കാല്‍പനിക വസന്തവും കാഴ്ചശിശിരവും നല്‍കിയ പൈതൃക കുലപതി ടി.ഇ. വാസുദേവന്‍ യാത്രയാകുമ്പോള്‍ ശേഷിക്കുന്നത് കേരളീയന്റെ സിനിമാകാണലിന്റെ ശൈശവാതിശയം. നിര്‍മാണത്തിന്റെ മേല്‍നോട്ട ആചാരങ്ങള്‍ക്കപ്പുറം നിര്‍മാതാവും സിനിമയും തമ്മിലുള്ള പാരസ്പര്യത്തിന്റെ മലയാളി മാതൃകയാണ് വാസുദേവന്‍.

മലയാളശബ്ദ സിനിമയുടെ ആരംഭത്തിനു മുമ്പേ നടന്നയാളാണ് ടി.ഇ. വാസുദേവന്‍. മലയാളിക്ക് സിനിമയും സിനിമാകൊട്ടകയും അകലത്തെ അമ്പിളിയായിരുന്ന കാലത്ത് തിയേറ്റര്‍ ഉടമയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിലെ സിനിമാപിറവിക്കൊപ്പം അതുപഠിച്ച അദ്ദേഹം അനുബന്ധമായി പ്രദര്‍ശനവും വിതരണവുംകൂടി സ്വായത്തമാക്കി. നമ്മുടെ ആദ്യ ശബ്ദസിനിമയായ ബാലന് രണ്ടുവയസ്സുള്ളപ്പോള്‍ അസോസിയേറ്റഡ് പിക്‌ചേഴ്‌സ് എന്ന വിതരണക്കമ്പനിയുടെ ഉടമയായിരുന്നു വാസുദേവന്‍.

മലയാള സിനിമയുടെ ഒപ്പംനടന്നും അതിന് മുന്‍പേ മനസുകൊടുത്തുമുള്ള മുന്നേറ്റത്തിലൂടെയും അദ്ദേഹം എഴുതിച്ചേര്‍ത്തതാണ് നിര്‍മാതാക്കള്‍ക്കിടയിലെ കാരണവരെന്ന മേല്‍വിലാസം.മലയാളിക്ക് സിനിമാനിര്‍മാണം വിദൂരസ്വപ്നംപോലുമാകാത്ത കാലത്ത് സിനിമാ വ്യാകരണം പഠിച്ചുകൊണ്ട് ഈ രംഗത്ത് കാലുറപ്പിക്കുകയായിരുന്നു വാസുദേവന്‍. പാതാള ഭൈരവി, മായാബസാര്‍, ഷൗക്കര്‍ തടങ്ങിയ ചിത്രങ്ങള്‍ കാണിച്ച് സിനിമയുടെ ആദ്യകാല കാഴ്ചകളിലൂടെ മലയാളിയെ അമ്പരപ്പിച്ചത് അദ്ദേഹമാണ്. തങ്ങള്‍ക്ക് അപരിചിതമായ ഒരു കാഴ്ചരൂപത്തെ അവിശ്വസനീയമായി കാണുകയായിരുന്ന അന്നത്തെ മലയാളി.

കേരളത്തിലെ ചലച്ചിത്രലോകവും കേരളീയന്റെ സിനിമാക്കാഴ്ചയും സമാന്തരമായി വളര്‍ന്നതിന്റെ നല്ലവനായ ഇടനിലക്കാരനായി വാസുദേവന്‍. നിര്‍മാതാവിന്റെയും വിതരണക്കാരന്റെയും അനിവാര്യമായ റോളിലായിരുന്നു ഇത്. പിന്നീടങ്ങോട്ട് മലയാള സിനിമയുടെ വളര്‍ച്ചയോടൊപ്പം ചേര്‍ന്നപേരായി ടി.ഇ. വാസുദേവന്‍. ജയ്‌മാരുതി വാസുദേവന്‍ എന്നപേരില്‍ പ്രശസ്തനായ ടി.ഇ. ഹിറ്റായ അന്‍പതോളം ചിത്രങ്ങളാണ് നിര്‍മിച്ചത്.

പഴയ തലമുറ ഒന്നോര്‍ത്താല്‍ നെഞ്ചോടുചേരുന്ന ജനപ്രിയ ചിത്രങ്ങള്‍. കണ്ണൂര്‍ ഡീലക്‌സ്, ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്, ലോട്ടറി ടിക്കറ്റ്, പാടുന്നപുഴ, കാവ്യമേള, എഴുതാത്തകഥ, പ്രിയംവദ, സ്ഥാനാര്‍ത്ഥി സാറാമ്മ, മായ, മൈലാഞ്ചി, മണിയറ, മണിത്താലി, മധുരപ്പതിനേഴ് തുടങ്ങിയവ നൂറും അതിലധികവും ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച് സൂപ്പര്‍ഹിറ്റായ വാസുദേവന്‍ ചിത്രങ്ങളാണ്. അനാവശ്യ ആഡംബരങ്ങളോ അലങ്കാരമോ ഇല്ലാത്ത ടി.ഇ.യുടെ ലോബജറ്റ് ചിത്രങ്ങള്‍ അന്നത്തെ പണംവാരുന്നതിന്റെ കൃത്യമായ സിനിമാ പദ്ധതികള്‍ കൂടിയായിരുന്നു. ഇന്നത്തെ നിര്‍മാതാക്കളുടെ തലമുറ പഠിക്കേണ്ട പുതിയ പാഠങ്ങള്‍ക്ക് വഴികാട്ടിയാണ് പഴയ തലമുറയുടെ ഈ കാരണവര്‍. തൊട്ടതെല്ലാം പൊന്നാക്കിയെന്ന് അലങ്കാരമില്ലാതെ നിര്‍വ്യാജമായി പറയാവുന്ന ഒരു നാമം.

താരങ്ങളും സംവിധായകരും തിരക്കഥാകൃത്തുക്കളും സംഗീത സംവിധായകരുമായി ഒന്നിലധികം തലമുറകളുടെ കളിക്കളമായിരുന്നു വാസുദേവന്റെ സിനിമകള്‍. ഇന്നലത്തെയും ഇന്നത്തെയും സിനിമകളില്‍ കത്തിനില്‍ക്കുന്നവരില്‍ പലരും ടി.ഇ.യുടെ സിനിമാ തറവാട്ടുമുറ്റത്ത് പിച്ചവെച്ചവരും കാലുറപ്പിച്ചവരുമാണ്. മലയാള സിനിമ തികച്ചും ആകസ്മികതയുടെ കലയായി തോന്നുന്നകാലത്ത് പക്വതയോടെ കടന്നുവരികയും നിര്‍മാതാക്കള്‍ക്കിടയിലെ പെരുന്തച്ചനായി മടങ്ങുകയും ചെയ്ത ടി.ഇ. വാസുദേവന്‍ ഒരു ചലച്ചിത്രകാലത്തിന്റെ വലിയൊരു ഇമേജാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.