Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബസ് ചാര്‍ജ്ജ് കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡിപ്പോകളിലേയ്‌ക്ക് ബിജെപി മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2014, 11:38 pm IST
inErnakulam

കൊച്ചി: വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് നടപ്പാക്കുന്ന പരിപാടികളുടെ പ്രയോജനം ജനങ്ങളിലെത്തിക്കുന്നതില്‍ കേരള ഗവണ്‍മെന്റ് പരാജയമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍ പ്രസ്താവിച്ചു. പെട്രോളിനും ഡീസലിനും പത്തുരൂപയിലധികം വിലകുറഞ്ഞിട്ടും ബസ് ചാര്‍ജ്ജില്‍ കുറവുവരുത്തി അതിന്റെ പ്രയോജനം സാധാരണക്കാരന് ലഭ്യമാക്കാനായില്ല.

രാജ്യവ്യാപകമായി വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടും കേരളത്തില്‍ അത് തുടര്‍ക്കഥയാണ്. ഭരണസ്തംഭനത്തിലാണ് കേരളം, അദ്ദേഹം പറഞ്ഞു. പെട്രോള്‍, ഡീസല്‍ വിലകുറവിന് ആനുപാതികമായി ബസ് ചാര്‍ജ്ജ് കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് ബിജെപി സംഘടിപ്പിച്ച കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് അഡ്വ. പി. ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. എന്‍. സജികുമാര്‍, അഡ്വ. പി. കൃഷ്ണദാസ്, സഹജ ഹരിദാസ്, സരള പൗലോസ്, ഡോ. ജലജ ആചാര്യ, കെ. എസ്. സുരേഷ്‌കുമാര്‍, പി.ബി. സുജിത്ത്, ശ്രീകാന്ത് ശ്രീധര്‍, ബാബുരാജ് തച്ചേത്ത്, എന്‍.എസ്. സുമേഷ്, സി. സതീശന്‍, മധുകുമാര്‍ കൊല്ലേത്ത്, പി.ഡി. പ്രവീണ്‍, ഷിബു ആന്റണി, ദിനേശ് പൈ, കെ.വി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആലുവ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. പി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. എന്‍. ഗോപി അദ്ധ്യക്ഷതവഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ജി. കാശിനാഥ്, കെ.ജി. ഹരിദാസ്, സെന്തില്‍കുമാര്‍, അഡ്വ. പി. ഹരിദാസ്, പി.ആര്‍. രഘു, എം.സി. മണിയന്‍, ടി.എസ്. ഷാജി, സുനില്‍ പാതാളം, സജികുമാര്‍, എ.സി. സന്തോഷ്, കെ.എ. വിശ്വംഭരന്‍, എം.ജി. രാജേഷ് എന്നിവര്‍ സംസാരിച്ചു.

അങ്കമാലി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ബിജെപി മദ്ധ്യമേഖല സെക്രട്ടറി എം. എന്‍. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എം.എ. ബ്രഹ്മരാജ്, നിയോജകമണ്ഡലം ജോയിന്റ് കണ്‍വീനര്‍മാരായ ടി. എസ്. ചന്ദ്രന്‍, ടി.എസ്. രാധാകൃഷ്ണന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.ഡി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി മണി വെങ്ങോല, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ കെ. എ. സുരേന്ദ്രന്‍, പ്രഭാകരന്‍നായര്‍, കെ. ടി. ഷാജി, പി.കെ. അപ്പുക്കുട്ടന്‍, വി. ഡി. വിനോദ്, ബി. വി. ചന്ദ്രന്‍, സലീഷ് ചെമ്മണ്ണൂര്‍, ശശി തറനിലം, കെ.എ. വിജയന്‍, മാധവന്‍, കെ.കെ. നീലകണ്ഠന്‍, കെ. പി. അപ്പുക്കുട്ടന്‍, സ്മിത്ത്, ഷാജി വി.കെ., പി.സി. ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

പറവൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പറവൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് കെഎംകെ ജംഗ്ഷനില്‍നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് കെ. പി. രാജന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പറവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അജി പോട്ടശ്ശേരി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റുമാരായ ടി. പി. മുരളീധരന്‍, എന്‍. എം. വിജയന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഇ. എസ്. പുരുഷോത്തമന്‍, എം. എന്‍. ബാലചന്ദ്രന്‍, സോമന്‍ ആലപ്പാട്ട്, ടി. ജി. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. പി. സി. അശോകന്‍, അനൂപ്ശിവന്‍, നിര്‍മ്മല്‍കുമാര്‍, സി. എസ്. സൂരജ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.