Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗായത്രി മഹിമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2014, 08:30 pm IST
in Samskriti

അക്ബര്‍-ബീര്‍ബല്‍ കഥകള്‍ വളരെ പ്രചാരത്തിലുള്ളതാണല്ലൊ. അതിബുദ്ധിമാനായ ബീര്‍ബല്‍ എങ്ങനെയാണ് കുഴഞ്ഞ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടതെന്ന് ശ്ലാഘനീയമാണ്. ഒരു മനുഷ്യന് ഗായത്രി മന്ത്രത്തില്‍ അമിതാസക്തി എങ്ങനെ വരാം എന്നുകാണിക്കുന്ന ഒരു സംഭവം നമുക്ക് നോക്കാം.

ഒരു ദിവസം അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലുമൊത്ത് വേഷം മാറി സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ ഒരു സാധുവായ ബ്രാഹ്മണന്‍ അവരെ സമീപിച്ച് ഭിക്ഷ യാചിച്ചു. ഇത് അക്ബര്‍ക്ക് പിടിച്ചില്ല. അയാളെ ആട്ടിപ്പായിച്ചശേഷം യാത്ര തുടര്‍ന്നു. ഈ സാധു ബ്രാഹ്മണനോട് ചക്രവര്‍ത്തി കാട്ടിയ ക്രൂരത ബീര്‍ബലിനെ വേദനിപ്പിച്ചു.

അടുത്തൊരു ദിവസം ആ ബ്രാഹ്മണനെ കണ്ടുപടിച്ച് നിത്യജീവിതത്തിന് പിച്ച തെണ്ടാതിരുന്നാല്‍ ദിവസേന അമ്പത് പൈസ കൊടുക്കാമെന്ന് പറഞ്ഞു. പക്ഷേ ഒരു കരാറുണ്ട്. ദിവസേന കുളി കഴിഞ്ഞാല്‍ ‘ഗായത്രി മന്ത്രം’ പത്തുപ്രാവശ്യം ഉരുവിടണം അത്രമാത്രം. ബ്രാഹ്മണന്‍ സമ്മതിച്ചു. അയാള്‍ യാചന നിര്‍ത്തി. ക്രമേണ ഗായത്രിയോടുള്ള പ്രതിപത്തി വര്‍ധിച്ചുവന്നു. ഏറെ താമസിയാതെ ബീര്‍ബല്‍ വീണ്ടും ആ ബ്രാഹ്മണനെ കണ്ടു. ഇത്തവണ ഗായത്രിയുടെ സംഖ്യ പത്തില്‍നിന്ന് നൂറിരട്ടിയായി വര്‍ധിച്ചു. കൊടുക്കുന്ന തുകയും വര്‍ധിപ്പിച്ചു. മുടങ്ങാതെ ഗായത്രി ജപിക്കുക മൂലം ബ്രാഹ്മണന് അതിനുള്ള അഭിനിവേശം കൂടിക്കൂടി വന്നു. ഇപ്പോള്‍ സദാപി ഗായത്രി ജപം തന്നെ ജോലി. ഒരുദിവസം ‘ഗായത്രി കൂലിക്കുവേണ്ടി ജപിക്കാനുള്ളതല്ല’ എന്ന ഒരു ശബ്ദം തന്റെ ഉള്ളില്‍നിന്നുയരുന്നതായി ബ്രാഹ്മണന് തോന്നി.

അതോടുകൂടി ബീര്‍ബല്‍ പതിവായി കൊടുക്കാറുള്ള ധനംപോലും വാങ്ങാന്‍ പോകാതായി. ഈശ്വരീയത അയാളില്‍ നിറഞ്ഞു തുളുമ്പി. കാണുന്നവര്‍ക്ക് ഒരു മഹാത്മാവാണ് ഇദ്ദേഹം എന്നു തോന്നിത്തുടങ്ങി. ധാരാളം ആളുകള്‍ അദ്ദേഹത്തെ കാണുവാന്‍ അടുത്തുകൂടി. ഒരു ദിവസം ഈ ബ്രാഹ്മണ സന്നിധിയിലേക്ക് ബീര്‍ബല്‍ അക്ബറെ നയിച്ചു. ആളിനെ ഓര്‍മയുണ്ടായില്ലെങ്കിലും താന്‍ നില്‍ക്കുന്നത് ഒരു മഹാത്മാവിന്റെ മുമ്പിലാണെന്ന് ചക്രവര്‍ത്തിക്കു തോന്നി. അദ്ദേഹം ആ ബ്രാഹ്മണനെ താണുവണങ്ങി.

കുറേനാള്‍ മുമ്പ് താന്‍ പുച്ഛിച്ചകറ്റിയ ഭിക്ഷാംദേഹിയാണ് ഈ പുണ്യാത്മാവെന്ന് ബീര്‍ബല്‍ പറഞ്ഞിട്ടും അത് വിശ്വസിക്കാന്‍ ചക്രവര്‍ത്തിക്ക് കഴിഞ്ഞില്ല. അവസാനം ആ ബ്രാഹ്മണന്‍ തന്നെ ഗായത്രിയുടെ മാഹാത്മ്യത്തോടൊപ്പം തന്റെ ചരിത്രവും പറഞ്ഞുകേള്‍പ്പിച്ച ശേഷമേ അത്ഭുത സ്തബ്ധനായ അക്ബര്‍ വിശ്വസിച്ചുള്ളൂ.

തുടര്‍ച്ചയായ നാമജപം മോക്ഷദായകമാണ്. മന്ത്രങ്ങളില്‍വച്ച് ഏറ്റവും ഉയര്‍ന്ന മന്ത്രമാണ് ഗായത്രി. ന ഗായത്ര്യാഃ പരോ മന്ത്രഃ അഥവാ ഗായത്രിക്കുപരി ഒരു മന്ത്രമില്ല. ന മാതു പരം ദൈവതം അഥവാ അമ്മയ്‌ക്കുപരി ഒരു ദൈവവുമില്ല എന്ന ഉപനിഷത് മന്ത്രങ്ങള്‍ എത്ര അര്‍ത്ഥവത്താണെന്ന് അക്ബറിന്റെ മന്ത്രി ബീര്‍ബല്‍ നമുക്ക് തെളിയിച്ചു തരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

India

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

World

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.