Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനധികൃത അറവുശാലകളെ നിയന്ത്രിക്കണമെന്ന് വികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2014, 11:27 pm IST
inErnakulam

കൊച്ചി: അനധികൃത അറവുശാലകളും മാംസ വില്‍പ്പന കേന്ദ്രങ്ങളും ഒഴിവാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ക്ക് രൂപം നല്‍കാന്‍ ജില്ല വികസന സമിതി യോഗം തീരുമാനിച്ചു. റെയ്ഡുകള്‍ നടത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും ഉദ്ദേശിച്ച ഫലം ലഭിക്കാത്ത സാഹചര്യത്തിലാണ് സമഗ്രമായ പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍, പോലീസ് തുടങ്ങിയവരുടെ യോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യും. അറവു മാലിന്യങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുകയെന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിക്കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി. സാജു പോള്‍ എം.എല്‍.എയാണ് വികസനസമിതിയില്‍ വിഷയം ഉന്നയിച്ചത്.

അനധികൃത മാംസ വില്‍പ്പനശാലകള്‍ക്കും അറവുമാലിന്യം പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും തള്ളുന്നവര്‍ക്കുമെതിരെയും നടപടി സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇതിനകം 31 ഗ്രാമപഞ്ചായത്തുകളില്‍ ഇത്തരം വില്‍പ്പനകേന്ദ്രങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കിയിട്ടുണ്ട്. അശമന്നൂര്‍, കൂവപ്പടി, ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, കീഴ്മാട്, എടത്തല, തിരുമാറാടി, ചെല്ലാനം, കുമ്പളങ്ങി എന്നിവിടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും നടപടി സ്വീകരിച്ചു. അതേസമയം നടപടിക്കിറങ്ങുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഡപ്യൂട്ടി ഡയറക്ടര്‍ യോഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തി.

ജില്ലയില്‍ മണല്‍ വാരല്‍ പുനരാരംഭിക്കാനാകാത്തത് ഓണ്‍ലൈന്‍ മണല്‍ പാസ് വിതരണ സമ്പ്രദായത്തില്‍ ഏതാനും പഞ്ചായത്ത് പ്രസിഡന്റുമാര്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണെന്ന് കളക്ടര്‍ പറഞ്ഞു. വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും വേണം. പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംശയങ്ങള്‍ ദുരീകരിച്ച് മണല്‍ വിതരണത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

ചമ്പക്കര കനാലില്‍ മത്സ്യം ചത്തുപൊങ്ങിയ സംഭവത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. വിവിധ ഇനങ്ങളിലായി 26 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ കേട്ട ശേഷം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പട്ടികജാതി, വര്‍ഗ വികസന ഫണ്ട് വിനിയോഗത്തില്‍ താഴെത്തലത്തിലെ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നതായി ജോസ് തെറ്റയില്‍ എംഎല്‍എ പറഞ്ഞു. ചെറിയ തടസങ്ങളുടെ പേരില്‍ പോലും ഫണ്ട് വിനിയോഗിക്കാതിരിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. അയ്യമ്പുഴ, പ്ലാന്റേഷന്‍ തുടങ്ങിയ ഭാഗങ്ങളിലെ വന്യമൃഗ ശല്യം അകറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണം. അങ്കമാലിയില്‍ മാര്‍ക്കറ്റ് റോഡ് വികസനത്തിന് പുറമ്പോക്ക് ഒഴിപ്പിക്കല്‍ നീണ്ടുപോകുന്നതും ജോസ് തെറ്റയില്‍ യോഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തി.

മരട് നഗരസഭയിലെ 17, 18, 19, 20 വാര്‍ഡുകളിലെ കുടിവെള്ളക്ഷാമത്തിന് ജനറം പദ്ധതി പൂര്‍ണതോതില്‍ കമ്മീഷന്‍ ചെയ്യുന്നതോടെ പരിഹാരമാകുമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജനറം പദ്ധതി മുഖേനയുള്ള ജലവിതരണം ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള വിതരണശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പണികളും നടന്നു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. വൈപ്പിനില്‍ നിന്നും ഗോശ്രീ റോഡ് വഴി ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്കുള്ള ലോ ഫ്‌ളോര്‍ ബസ് സര്‍വീസ് മുടങ്ങരുതെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

എം.എല്‍.എമാരായ ജോസ് തെറ്റയില്‍, സാജു പോള്‍ എന്നിവര്‍ക്ക് പുറമെ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ പ്രതിനിധി സുനില്‍ ഇടപ്പലക്കാട്ട്, നഗരസഭ ചെയര്‍മാന്‍മാരായ പി.ഐ. മുഹമ്മദാലി (തൃക്കാക്കര), ആര്‍. വേണുഗോപാല്‍ (തൃപ്പൂണിത്തുറ), ബെന്നി മൂഞ്ഞേലി (അങ്കമാലി), ജില്ലാ പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.