Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോടതി വിധി നിലനില്‍ക്കേ കച്ചവടക്കാരന്‍ പഞ്ചായത്ത് പുറമ്പോക്ക് കയ്യേറി കട കെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2014, 09:39 pm IST
in Kottayam

എരുമേലി: പഞ്ചായത്ത്‌വക പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലനില്‍ക്കേ കച്ചവടക്കാരന്‍ ഇതേ പുറമ്പോക്ക് ഭൂമി ബലമായി കയ്യേറി കട കെട്ടി.

എരുമേലി ഓരുങ്കല്‍ കടവ് ഭാഗത്തായി ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പഞ്ചായത്ത്‌വക പുറമ്പോക്ക് ഭൂമി കയ്യേറി റബര്‍കൃഷി നടത്തുന്നതിനെതിരെ പഞ്ചായത്ത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേസ് നടത്തുകയാണ്. ഇതിനിടെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കച്ചവടക്കാരുടെ രണ്ടു സംഘങ്ങള്‍ പുറമ്പോക്ക് ഭൂമി കയ്യേറി കടകെട്ടി കച്ചവടം നടത്തുകയായിരുന്നു. ഇതിനെതിരെ പഞ്ചായത്ത് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഒരു കച്ചവടക്കാരന്‍ പഞ്ചായത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ മൂന്നാമതൊരു കച്ചവട സംഘം പുറമ്പോക്ക് ഭൂമിയില്‍ കട കെട്ടിയത്.

ഓരുങ്കല്‍ കടവിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന കനകപ്പലം സ്വദേശിയും കുടുംബാംഗങ്ങളുമാണ് ഭൂമി കയ്യേറി കച്ചവടം തുടങ്ങിയത്. സംഭവം അറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് ജോപ്പന്‍ മണ്ഡപത്തില്‍, റ്റി.പി തൊമ്മി, സുജിത് തുടങ്ങിയ പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി പുറമ്പോക്ക് ഭൂമി കയ്യേറ്റക്കാരന് നോട്ടീസ് നല്‍കി ഒഴിപ്പിക്കാന്‍ തീരുമാനിച്ചു.

പഞ്ചായത്ത്‌വക പുറമ്പോക്ക് ഭൂമി ആദ്യം കയ്യേറിയ സ്വകാര്യവ്യക്തിയും കച്ചവടക്കാരനെതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പുറമ്പോക്ക് ഭൂമി കയ്യേറി കച്ചവടം നടത്താന്‍ പോലീസ് സമ്മതിച്ചിട്ടുണ്ടെന്നും പഞ്ചായത്തിന് വേണമെങ്കില്‍ കട പൊളിച്ചുമാറ്റാമെന്നും ശാരീരികമായി വൈകല്യമുള്ള കച്ചവടക്കാരന്‍ പറഞ്ഞു.

ഓരുങ്കല്‍ കടവിലെ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി കാട്ടുന്ന അനാസ്ഥയും ചില ഒത്തുകളിയുമാണ് കയ്യേറ്റത്തിലേക്ക് വഴിതെളിച്ചിരിക്കുന്നതെന്നും പറയുന്നു.

വികലാംഗരടക്കമുള്ളവരെ പുറമ്പോക്ക് ഭൂമിയിലെത്തിച്ച് കച്ചവടമെന്ന പേരില്‍ ഭൂമി കയ്യേറാന്‍ ചില രാഷ്‌ട്രീയതല്‍പര കക്ഷികള്‍ ശ്രമിക്കുകയാണെന്നും വൈസ് പ്രസിഡന്റ് ജോപ്പന്‍ മണ്ഡപത്തില്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.

ഓരുങ്കല്‍ കടവിലെ പുറമ്പോക്ക് ഭൂമി തര്‍ക്കമായി കോടതിയില്‍ കേസ് നിലനില്‍ക്കേ കൂടുതല്‍ പേരെ സ്ഥലത്തിറക്കി ഭൂമി കയ്യേറാനുള്ള അണിയറ നീക്കവും നടക്കുന്നതായും സൂചനയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

പുതിയ വാര്‍ത്തകള്‍

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.