Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബോണ്‍ നത്താലെ: ദിവസം മുഴുവനുള്ള ഗതാഗത നിയന്ത്രണത്തിനെതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 11:05 pm IST
inThrissur

തൃശൂര്‍: ബോണ്‍ നത്താലയോടനുബന്ധിച്ച് ഇന്ന് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണത്തിനെതിരെ വ്യാപകമായ പ്രതിഷേധം. ഇന്ന് രാവിലെ പത്തുമുതല്‍ രാത്രി വരെ നഗരത്തിലേക്ക് യാതൊരു തരത്തിലുള്ള വാഹനങ്ങളും കടത്താതെയുള്ള ഗതാഗത നിയന്ത്രണം ജനങ്ങളെ ദുരിതത്തിലാക്കും.

തൃശൂര്‍ പൂരത്തിനോ പുലിക്കളിക്കുപോലും ഇത്തരത്തിലൊരു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താതിരുന്ന അധികൃതര്‍ ഇന്ന് നടക്കുന്ന ബോണ്‍ നത്താലയുടെ പരിപാടിക്ക് സൗകര്യം ചെയ്തുകൊടുത്തതില്‍ ദുരൂഹതയുണ്ട്. ഇന്ന് മണ്ഡല മാസാചരണത്തിന്റെ ഭാഗമായി മണ്ഡലം 41 ആഘോഷമാണ്. ശബരിമലയിലേക്ക് ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് യാത്രയായിക്കൊണ്ടിരിക്കുന്നത്.

ഭൂരിഭാഗം പേരും നഗരത്തില്‍ വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം മാത്രമെ ശബരിമലക്ക് യാത്രയാകൂ. നിലവിലെ സാഹചര്യത്തില്‍ അയ്യപ്പഭക്തന്മാരുടെ വാഹനങ്ങള്‍ പോലും പ്രദക്ഷിണവഴിയിലേക്ക് കടത്തിവിടാതെയുള്ള ഗതാഗതനിയന്ത്രണത്തിനാണ് അധികൃതര്‍ ഒരുങ്ങുന്നത്. മറ്റുപരിപാടികള്‍ക്കെല്ലാം തന്നെ പടിഞ്ഞാറെ കോട്ട, ശക്തന്‍, വടക്കെ സ്റ്റാന്റ് എന്നിവിടങ്ങളിലേക്ക് മറ്റു വാഹനങ്ങളിലെ ബസ്സുകള്‍ വഴിതിരിച്ചുവിടുകയാണ് പതിവ്. എന്നാല്‍ നാളെ രണ്ട് സ്റ്റാന്റുകളിലേക്കും വാഹനങ്ങള്‍ കടത്താതെയുള്ള ഗതാഗത നിയന്ത്രണമാണ് പോലീസ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുന്നംകുളം ഭാഗത്തുനിന്നും വരുന്ന യാത്രക്കാര്‍ക്ക് ലുലു സെന്ററിനടുത്ത് ഇറങ്ങേണ്ടിവരും.

തുടര്‍ന്ന് ഓട്ടോറിക്ഷ വിളിച്ചുവേണ്ടിവരും നഗരത്തിലെത്താന്‍. പോലീസ് അധികൃതരുടെ പുതിയ ഗതാഗത നിയന്ത്രണം ഇന്ന് നഗരത്തില്‍ ഹര്‍ത്താല്‍ പ്രതീതിയാണ് ഉണ്ടാക്കുക. മുന്‍കാലങ്ങളിലൊന്നുംതന്നെ ഇല്ലാത്ത തരത്തിലുള്ള ഗതാഗതനിയന്ത്രണത്തിന് വിവിധ ഹൈന്ദവ സംഘടനകള്‍ ശക്തിയായി പ്രതിഷേധിച്ചു. ഹിന്ദു ഐക്യവേദി, വിഎച്ച്പി, തുടങ്ങിയസംഘടനകള്‍ കളക്ടറേയും സിറ്റി പോലീസ് കമ്മീഷണറേയും സംഭവത്തിന്റെ പ്രതിഷേധം അറിയിച്ചു. ഗതാഗത നിയന്ത്രണം പിന്‍വലിച്ച് ജനങ്ങള്‍ക്ക് നഗരത്തിലെത്തുവാനുള്ള സൗകര്യം ഒരുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.