Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചോര്‍ച്ച വെള്ളക്കരം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് ജല അതോറിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 10:51 pm IST
inErnakulam

കൊച്ചി: ഗാര്‍ഹിക-ഗാര്‍ഹികേതര വാട്ടര്‍ കണക്ഷനുകളില്‍ മീറ്ററിനുശേഷമുള്ള ചോര്‍ച്ച വെള്ളക്കരം വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്ന് ജല അതോറിറ്റി. വെള്ളക്കരം വര്‍ദ്ധിക്കാനിടയാകുന്ന കാരണങ്ങളില്‍ ഏറവും പ്രധാനം ഈ ചോര്‍ച്ചയാണ്. ഏറ്റവും നൂതനമായ സോഫ്റ്റ്‌വെയറും സ്‌പോര്‍ട്ട് ബില്ലുമാണ് വാട്ടര്‍ അതോറിറ്റി നടപ്പാക്കിയിരിക്കുന്നത്. രണ്ട് മാസത്തിലൊരിക്കല്‍ മീറ്റര്‍ റീഡിംഗ് എടുത്ത്, ഉപയോഗിച്ച വെള്ളത്തിനുള്ള കരം മാത്രമാണ് ജല അതോറിറ്റി ഈടാക്കിക്കൊണ്ടിരിക്കുന്നത്.

ടാങ്കിലെ ചോര്‍ച്ച വെള്ളക്കരം സംബന്ധിച്ച് ലഭിക്കുന്ന പരാതിയില്‍ 80 ശതമാനവും ടാങ്കാണ്‌വില്ലന്‍. സിമന്റ് ഉപയോഗിച്ച് നിര്‍മ്മിച്ച ടാങ്കുകളിലാണ് പ്രധാനമായ ചോര്‍ച്ച കാണുന്നത്. മരത്തിന്റെ വേര് ടാങ്കിലേക്ക് ഇറങ്ങിയാലും ചോര്‍ച്ച ഉണ്ടാകുമെന്ന് ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു.

മീറ്ററിനുശേഷം ടാങ്ക് വരെയുള്ള ലൈനിലെ ചോള്‍ച്ച, പല വീടുകളിലും സിമന്റ് തറക്ക് താഴെ കൂടിയാണ് ലൈന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ചോര്‍ച്ച ശ്രദ്ധയില്‍പ്പെടില്ല.ഫ്‌ളോട്ട് വാല്‍വിലെ തകരാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫഌഷ് ടാങ്കിലെ വാല്‍വിനുണ്ടാകുന്ന തകരാര്‍മൂലമുള്ള ചോര്‍ച്ച ഓവര്‍ഹെഡ് ടാങ്കിലേക്ക് ജലനിരപ്പ് കുറയുന്നത് അനുസരിച്ച് ഓട്ടോമാറ്റിക്കായി പമ്പ് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള വീടുകളില്‍ ഈ ലീക്ക് ശ്രദ്ധയില്‍പ്പെടില്ല.

ടാപ്പിലെ ചോര്‍ച്ചയും പ്രത്യേകിച്ച് വാഷ്‌ബേസിനിലെ ടാപ്പിലുള്ള ചോര്‍ച്ചയും വെള്ളം ഉപയോഗം വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ഒരു തുള്ളിയാണ് പാഴാക്കുന്നതെങ്കിലും പ്രതിമാസം അത് നല്ലൊരു ഉപയോഗമായി മാറും.

വെള്ളക്കരം പിഴയോടുകൂടി അടക്കാനുള്ള പ്രവൃത്തദിവസം കഴിഞ്ഞാല്‍ പിറ്റേ പ്രവൃത്തി ദിവസം വിഛേദിക്കുമെന്നും ബില്ലില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വാട്ടര്‍ കണക്ഷന്‍ വിഛേദിക്കാന്‍ ചെല്ലുമ്പോള്‍ മാത്രമാണ് ഉപഭോക്താക്കള്‍ ശ്രദ്ധാലുക്കളാകുന്നത്. അഞ്ഞൂറോളം വാട്ടര്‍ കണക്ഷനുകളാണ് വെള്ളക്കരം കുടിശിക വരുത്തിയതിന് കഴിഞ്ഞ രണ്ട് മാസത്തിനിടെ വിഛേദിച്ചത്. കുടിശിക തീര്‍പ്പാക്കി വിഛേദിക്കല്‍ നടപടികളില്‍നിന്നും ഒഴിവാകണമെന്ന് ജെസ്സി ജോസ് എന്‍. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.