Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ റോ-റോ ഫലപ്രദമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 10:41 pm IST
in Ernakulam

കൊച്ചി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ജങ്കാറില്‍ റോ-റോ സര്‍വ്വീസ് തുടങ്ങാനുള്ള കൊച്ചി കോര്‍പ്പറേഷന്റെ നീക്കം യാത്രക്കാര്‍ക്ക് കൂടുതല്‍ സമയനഷ്ടവും സാമ്പത്തികനഷ്ടവും ഗതാഗതക്കുരുക്കും സൃഷ്ടിക്കുമെന്ന് ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് വാച്ച് പശ്ചിമ മേഖല പ്രവര്‍ത്തകസമിതിയോഗം.

കോര്‍പ്പറേഷന് വമ്പിച്ച സാമ്പത്തികബാധ്യത വരുത്തിവെയ്‌ക്കുന്ന റോ-റോ പദ്ധതി നടപ്പിലാക്കുന്നത് അഴിമതി നടത്താനാണെന്ന് യോഗം ആരോപിച്ചു.

ദീര്‍ഘദൂര കടത്തുകള്‍ക്ക് ഗുണകരമായി പ്രവര്‍ത്തിക്കുന്ന റോ-റോ 600 മീറ്ററില്‍ താഴെമാത്രം വരുന്ന ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ കടത്തില്‍ പ്രവര്‍ത്തിക്കുന്ന ജങ്കാറിന് 12 കാറുകളും 20 ബൈക്കുകളും 50 യാത്രക്കാരെയും ഒരേസമയം വഹിക്കാനാകും. ഇതിന്റെ ലോഡിംഗിനും അണ്‍ലോഡിംഗിനുമായി 18 മിനിറ്റും യാത്രയ്‌ക്ക് 5 മിനിറ്റുമാണ് സമയം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഒരേസമയം രണ്ട് ജങ്കാര്‍ ഇരുജെട്ടികളില്‍നിന്നുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് 23 മിനിറ്റിനുള്ളില്‍ 24 കാറുകളും 40 ബൈക്കുകളും 100 യാത്രക്കാരും ജങ്കാര്‍വഴി കടത്തുകടക്കുന്നുണ്ട്.

എന്നാല്‍ റോ-റോ സംവിധാനം വന്നാല്‍ ഇപ്പോള്‍ കയറ്റുന്ന വാഹനങ്ങളുടെ ഇരട്ടി വാഹനങ്ങള്‍ കയറ്റാമെന്നാണ് പറയുന്നത്. ഇതിനായി 45 മിനിറ്റ് സമയം യാത്രക്കാരും വാഹനങ്ങളും ജങ്കാറില്‍ കാത്തുകിടക്കേണ്ടിവരും. ഇങ്ങനെ കാത്തുകിടക്കേണ്ടിവരുന്നതുകൊണ്ട് ഫോര്‍ട്ടുകൊച്ചി ജെട്ടിയിലും വൈപ്പിന്‍ ജെട്ടിയിലും വലിയ വാഹനങ്ങളുടെ നിര രൂപീകരിക്കപ്പെടുകയും ഇരുഭാഗത്തും വലിയ ഗതാഗതക്കുരുക്കിന് അവസരമൊരുങ്ങുകയും ചെയ്യും. പ്രത്യേകിച്ച് പാര്‍ക്കിംഗ് സൗകര്യങ്ങളില്ലാതെ കേവലം 6 മീറ്റര്‍ മാത്രം വീതിയുള്ള റോഡിന്റെ ഓരംചേര്‍ത്താണ് ഇപ്പോള്‍ ജങ്കാറില്‍ കയറാന്‍വരുന്ന വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത്.

ഇത് ഒരു മണിക്കൂറിലേറെ വരുന്ന കാത്തിരിപ്പാകുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഫോര്‍ട്ടുകൊച്ചി ഇല്ലാതെയാകുമെന്ന് യോഗം വിലയിരുത്തി. ഇക്കാര്യമുന്നയിച്ച് കൊച്ചി കോര്‍പ്പറേഷന് പരാതി നല്‍കുവാനും തീരുമാനിച്ചു.

പ്രസിഡന്റ് സ്റ്റാന്‍ലി പൗലോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്രസമിതി വര്‍ക്കിംഗ് പ്രസിഡന്റ് ജോര്‍ജ്ജ് കാട്ടുനിലത്ത്, ഡോ. എസ്.എ.എം. അഷറഫ്, ക്യാപ്റ്റന്‍ സി.വൈ. ഹംസ, വി.എ. എന്റീറ്റ, സെക്രട്ടറി അലന്‍ മൊറൈസ്, സി.എ. ജേക്കബ്, ടി.പി. ഗോപാലകൃഷ്ണപിള്ള, പി.ടി. ജയിംസ്, അഡ്വ. ഷൈജു ഇരട്ടക്കുളം, കെവി ജൂഡ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

Kerala

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.