Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മെല്‍ബണ്‍ ടെസ്റ്റ്: സ്മിത്തിനും റോജേഴ്‌സിനും വാട്‌സനും അര്‍ധശതകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 09:42 pm IST
inSports

മെല്‍ബണ്‍: എംസിജിയില്‍ ബോക്‌സിംഗ് ഡേ തന്നെയായിരുന്നു ഇന്നലെ. ആദ്യം ഇന്ത്യയുടെ വക ആസ്‌ട്രേലിയക്കിട്ടൊരു ഇടി. പിന്നെ കങ്കാരുക്കളുടെ തിരിച്ചിടി. ഒടുവില്‍ ഒപ്പത്തിനൊപ്പം നിന്നു കരകയറ്റം.

നായകന്‍ സ്റ്റീവന്‍ സ്മിത്തും (72 നോട്ടൗട്ട്) ക്രിസ് റോജേഴ്‌സും (57) ഷെയ്ന്‍ വാട്‌സനും (52) നേടിയ അര്‍ധ ശതകങ്ങളുടെ തുണയില്‍ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കങ്കാരുക്കള്‍ക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ആതിഥേയര്‍ 5ന് 259 എന്ന നിലയില്‍. രണ്ടുപേരെ വീതം പുറത്താക്കിയ ഉമേഷ് യാദവും മുഹമ്മദ് ഷാമിയും ഇന്ത്യന്‍ ബൗളര്‍മാരില്‍ കേമന്‍മാര്‍.

നല്ല ഫോമിലുള്ള ഇടംകൈയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ രണ്ടാം ഓവറിന്റെ അവസാന പന്തില്‍ നഷ്ടപ്പട്ട ഓസീസിന് ലഭിച്ചത് ഞെട്ടിക്കുന്ന തുടക്കമായിരുന്നു. ഉമേഷ് യാദവിന്റെ പന്തില്‍ സ്ലിപ്പില്‍ ശിഖര്‍ ധവാന്റെ കൈകളില്‍ കുടുങ്ങുമ്പോള്‍  വാര്‍ണര്‍ അക്കൗണ്ട് തുറന്നിരുന്നില്ല. പ്രവചനാതീതമായ പേസും ബൗണ്‍സും ഉറഞ്ഞുകിടന്ന പിച്ചില്‍ ഉമേഷും ഷാമിയും ഇഷാന്ത് ശര്‍മ്മയുമെല്ലാം അപകടകരമായ ചില  മൂവ്‌മെന്റുകള്‍ സൃഷ്ടിച്ചു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്രിസ് റോജേഴ്‌സിനൊപ്പം കൂടിയ ഷെയ്ന്‍ വാട്‌സന്‍ ആസ്‌ട്രേലിയയെ കളിയിലേക്കു മടക്കിക്കൊണ്ടുവന്നു. പന്തിന്റെ തിളക്കം പോയതോടെ ഇരുവരും യഥേഷ്ടം ഷോട്ടുകള്‍ ഉതിര്‍ത്തു. പദചലനങ്ങളെ നന്നായി ഉപയോഗിച്ച റോജേഴ്‌സ് ഇന്ത്യന്‍ ബൗളര്‍മാരെ നന്നായി കൈകാര്യം ചെയ്തു. പോയിന്റ് വഴിയും ഓസീസ് ഓപ്പണര്‍ റണ്‍സ് സ്വരുക്കൂട്ടി.

മിഡ്‌വിക്കറ്റായിരുന്നു വാട്‌സന്റെ ഇഷ്ടയിടം. എന്നാല്‍ വാട്‌സന്റെയും റോജേഴ്‌സിന്റെയും പ്രയാണം അര്‍ധശതകങ്ങളില്‍ അവസാനിച്ചു. റോജേഴ്‌സിനെ ഷാമി ധോണിയുടെ ഗ്ലൗസിലെത്തിക്കുമ്പോള്‍ 114 റണ്‍സിന്റെ സഖ്യംപൊളിഞ്ഞു. പിന്നാലെ ബൗണ്‍സ് മുതലാക്കിയ സ്പിന്നര്‍ ആര്‍. അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങാനായിരുന്നു വാട്‌സന്റെ വിധി. റോജേഴ്‌സ് അഞ്ച് ബൗണ്ടറികള്‍ നേടിയപ്പോള്‍ വാട്‌സന്‍ നാലു തവണ പന്ത് അതിര്‍ത്തി കടത്തി.

ഷോണ്‍ മാര്‍ഷും സ്മിത്തും ആസ്‌ട്രേലിയക്കായി പുനരുദ്ധാരണ  പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഗാലറി പിന്നീട് കണ്ടു. നാലു ബൗണ്ടറികളടക്കം 32 റണ്‍സ് സമ്പാദിച്ച മാര്‍ഷിനും ഷാമി അന്തകനായി, ധോണിക്ക് മറ്റൊരു ക്യാച്ച്. അരങ്ങേറ്റക്കാരന്‍ ജോ ബേണ്‍സിന് (13) അധികം മുന്നോട്ടുപോകാനായില്ല. യാദവിന്റെ മുന്നില്‍ ബേണ്‍സിന്റെ വീഴ്‌ച്ച. അവസാനം ക്യാപ്ടനു തുണയായി നിന്ന് ബ്രാഡ് ഹാഡിന്‍ (23 നോട്ടൗട്ട്) അധികം നഷ്ടങ്ങളൊന്നുമില്ലാതെ ആസ്‌ട്രേലിയയെ കരകയറ്റി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

പുതിയ വാര്‍ത്തകള്‍

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.