Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ ഗെയിംസിനില്ലെന്ന് സൈന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 09:33 pm IST
inSports

തിരുവനന്തപുരം: ജനുവരിയില്‍ കേരളത്തില്‍ നടക്കുന്ന ദേശീയ കായികമേളയില്‍ മത്സരിക്കാനില്ലെന്ന് ലോക നാലാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെവാള്‍.

ബാഡ്മിന്റണ്‍ ഉത്പന്നങ്ങളുടെ ലേകോത്തര ബ്രാന്‍ഡായ യൊനക്‌സിന്റെ എക്‌സ്‌ക്ലൂസീവ് ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ തലസ്ഥാനത്തെത്തിയ സൈന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.

നിരന്തരമുള്ള മത്സരം ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമാകുന്നു. മികച്ച പ്രകടനംകാഴ്ചവെക്കുന്നതിന് അതു തടസവുമായി. ഞാനൊരു മനുഷ്യനാണ് യന്ത്രമല്ല. അതിനാല്‍ ഇപ്പോള്‍ വിശ്രമം ആഗ്രഹിക്കുന്നു. അതിനുശേഷം കരുത്തോടെ തിരിച്ചുവരുമെന്നും സൈന പറഞ്ഞു.

ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ നല്ല തയാറെടുപ്പ് വേണം. അതിനാല്‍ അതേക്കുറിച്ച് എന്തായാലും ഇപ്പോള്‍ ആലോചിക്കുന്നില്ല. കഴിഞ്ഞ സീസണുകള്‍ കൂടുതലും നല്ലതായിരുന്നു. സ്വിസ്, ഫ്രഞ്ച്, ചൈനീസ് ഓപ്പണുകളില്‍ വളരെ നല്ലപ്രകടനം കാഴ്ചവെക്കാനായി.

ദുബായിയില്‍ നടന്ന വേള്‍ഡ് സൂപ്പര്‍ സീരിസിന്റെ സെമിയില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ച്ചയായുള്ള മത്സരങ്ങളാണ് തോല്‍വികള്‍ക്കു കാരണമാകുന്നത്. ഇനി അത്തരമൊരു പരീക്ഷണത്തിനില്ലെന്നും സൈന വ്യക്തമാക്കി.

കോഴിക്കോട്ടും കൊച്ചിയിലും ഇതിന് മുന്‍പ് വന്നിട്ടുള്ള സൈന തിരുവനന്തപുരത്ത് ഇതാദ്യം. മണക്കാട്, കല്ലാട്ടുമുക്കിലെ ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളിലെ വിദ്യാര്‍ഥികളുമായും സൈന സംവദിച്ചു.

അര്‍പ്പണബോധവും ആത്മാര്‍ഥതയുമാണ് കായികലോകത്തെ വിജയരഹസ്യമെന്ന് കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി സൈന പറഞ്ഞു.

മാതാപിതാക്കളുടെ പ്രോത്സാഹനവും പരിശീലകന്റെ സഹായവും ഉയര്‍ച്ചയുടെ കാരണങ്ങളാണ്. കരാട്ടെയിലുള്ള സൈനയുടെ പ്രകടനത്തെക്കുറിച്ചും കുട്ടികള്‍ ചോദിച്ചു. കരാട്ടെയില്‍ ബ്രൗണ്‍ ബെല്‍റ്റ് ലഭിച്ചിട്ടുണ്ട്. ബ്ലാക്ക് ബെല്‍റ്റ് എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ബാഡ്മിന്റണിലേക്ക് കടന്നതിനാല്‍ അതിന് സമയം ലഭിക്കുന്നില്ലെന്നും താരം മറുപടി നല്‍കി.

ദിവസവും എട്ട് മണിക്കൂറോളം പരിശീലനം നടത്താറുണ്ടെന്നും സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ അത് ഗുണകരമാണെന്നും സൈന കുട്ടികളോട് പറഞ്ഞു. കേരളം വളരെ മനോഹരമായ നാടാണെന്നും സൈന കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

പുതിയ വാര്‍ത്തകള്‍

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.