Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തിരുവാഴിയോട് അറവുമാടുകളുമായി വന്ന ലോറി മറിഞ്ഞു;ആറു കൂറ്റന്‍ കാളകള്‍ ചത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 09:18 pm IST
in Palakkad

ശ്രീകൃഷ്ണപുരം: തിരുവാഴിയോട്  സെന്ററില്‍ കഴിഞ്ഞ ദിവസം  തമിഴ്‌നാട്ടില്‍ നിന്നും  മഞ്ചേരിയിലേക്ക് കൊണ്ടുവരികയായിരുന്ന അറവുമാടുകളുമായി വന്ന ലോറി മറിഞ്ഞു ആറു കൂറ്റന്‍ കാളകള്‍ ചത്തു.  പതിനാറോളം കന്നുകാലികളെ കയറ്റാന്‍ അനുമതി മാത്രമുള്ള ലോറിയില്‍ ഇരുപത്തിയേഴോളം കാളകളെ കയറ്റി അമിതവേഗത്തില്‍ വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലൈസന്‍സില്ലാതെ ചെക്ക് പോസ്റ്റുകളില്‍ പണം നല്‍കി അനധികൃതമായി കൊണ്ടു വന്ന ലോറിയാണിത്.

ഒരു രേഖയും ഇല്ലാതെ അതിര്‍ത്തികളില്‍ പണം നല്‍കി നിരവധി വണ്ടികളാണ് ദിവസവും കേരളത്തിലേക്ക് വരുന്നത്. ഹോര്‍മോണ്‍ കുത്തിവെച്ച മാരകമായ രോഗങ്ങളുള്ള ആടുമാടുകളേയാണ് ഇങ്ങനെ കൊണ്ടു വരുന്നത്. വണ്ടിയില്‍ കയറ്റി  നിശ്ചിത സമയത്തിനുള്ളില്‍ അടുത്ത കേന്ദ്രത്തിലേക്കെത്തിക്കുവാന്‍ അമിതവേഗത്തിലാണ് ഈ വണ്ടികള്‍ ഓടുന്നത്. അതിന്റെ  പരിണിത ഫലമാണ് ഇവിടെ ഉണ്ടായ ദുരന്തം.ഇത്തരം വാഹനങ്ങളെ നിയന്ത്രിക്കണമെന്നും രോഗങ്ങള്‍ പടരുന്നത്തിനു കാരണമാകുന്ന മാടുകളെ കടത്തുന്നത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ലോറി തടഞ്ഞിടുകയും പോലീസ് ഉദ്യോഗസ്ഥരെത്തി ഇവര്‍ക്കെതിരെ കേസെടുക്കാമെന്ന ഉറപ്പിന്മേലാണ് പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചത്.

കൂടാതെ തിരുവാഴിയോട് സെന്ററില്‍ നിരന്തരമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുവാന്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്നും സെന്ററില്‍  ട്രാഫിക് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

ഹിന്ദു ഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി പി.എന്‍.ശ്രീരാമന്‍, മഞ്ഞത്തൊടി രാധാകൃഷ്ണന്‍, കെ.എസ്.വിപിന്‍ എന്നിവര്‍ ഉപരോധത്തിനു നേതൃത്വം നല്‍കി. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തക്ക സമയത്ത് ഇടപെട്ടത് കൊണ്ടാണ് ഈ സംഭവം പുറം ലോകമറിഞ്ഞത്. കാലികടത്തിനു പിന്നില്‍ വന്‍ മാഫിയ സംഘമുണ്ടെന്നു സംശയിക്കുന്നു.പോലീസുദ്യോഗസ്ഥരടക്കമുള്ളവരുടെ പിന്തുണയില്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ നടത്താന്‍ സാധിക്കില്ലെന്നും ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

Kerala

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.