Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്വിന്റല്‍കപ്പയും കാട്ടുകിഴങ്ങും തേടി വസന്തോത്സവത്തില്‍ തിരക്കേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 10:59 pm IST
in Ernakulam

കൊച്ചി: ക്വിന്റല്‍ കപ്പയും മുള്ളാത്തയും കാട്ടുകിഴങ്ങുമൊക്കെ കേട്ടുകേള്‍വി മാത്രമുള്ള കൊച്ചിക്കാര്‍ക്ക് അത്യപൂര്‍വ അനുഭവമാവുകയാണ്, വസന്തോത്സവത്തിലെ കാര്‍ഷിക മേള പവലിയന്‍. കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കുള്ള ഔഷധമായ മുള്ളാത്തയടക്കം ഔഷധഗുണമുള്ള ഒട്ടനവധി കാര്‍ഷിക ഉത്പന്നങ്ങള്‍, ആത്മയും കൃഷിവകുപ്പും ചേര്‍ന്നൊരുക്കുന്ന കാര്‍ഷികമേള പവലിയനില്‍ ദര്‍ശിക്കാം.

മണ്‍മറഞ്ഞുപോയ കാര്‍ഷിക ഉത്പന്നങ്ങളുടെ അസുലഭ ദൃശ്യവും ഇവിടെയുണ്ട്. ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ക്രിസ്മസ്-ന്യൂ ഇയര്‍ പരിപാടി ”വസന്തോത്സവം 2014 സന്ദര്‍ശകരുടെ തിരക്ക് ഏറിവരികയാണ്.

കുടുംബശ്രീ വിപണനമേളയില്‍ 14 ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ പ്രത്യേകം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. പെയിന്റിംഗുകള്‍, കരകൗശല ഉത്പന്നങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, വിവിധതരം അച്ചാറുകള്‍, ഉപ്പിലിട്ടവ തുടങ്ങി ഒട്ടനവധി ഉത്പന്നങ്ങളാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ട്രേഡ് ഫെയര്‍ പവലിയനിലെ കയര്‍ ഉത്പന്നങ്ങളുടെ സ്റ്റാളുകളും ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. നീര രുചിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും വസന്തോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ സ്റ്റാളിലെത്തുന്നവര്‍ക്ക് രക്തസമ്മര്‍ദം പരിശോധിക്കാനുള്ള അവസരമുണ്ട്.

കിഴി ബിരിയാണി, കലം ബിരിയാണി, ഞണ്ടും കപ്പയും, ആലപ്പുഴ കായല്‍ വിഭവങ്ങള്‍, ചെമ്മീന്‍ തീയല്‍, ചിക്കന്‍ പാല്‍ക്കറി, കപ്പ താളിച്ചത്, തൈ ചിക്കന്‍, ഞണ്ട് സൂപ്പ്, മുട്ടമാല തുടങ്ങി വായില്‍ വെള്ളമുണര്‍ത്തുന്ന ഒട്ടനവധി വിഭവങ്ങളാണ് കഫേ കുടുംബശ്രീയുടെ മുഖ്യ ആകര്‍ഷണം.

എന്നും വൈകുന്നേരം കലാപരിപാടികളുമുണ്ട്.

ക്രിസ്മസ് ദിനമായ ഇന്നു വൈകുന്നേരം ഒറ്റപ്പാലം വള്ളുവനാടന്‍ കലാസംഘത്തിന്റെ നാടന്‍ പാട്ടും 26-ന് വൈകുന്നേരം പന്തളം ബാലന്റെ ഗാനമേളയും വസന്തോത്സവ നഗരിയില്‍ അരങ്ങേറും. ദിവസേന രാവിലെ 11 മുതല്‍ രാത്രി 9 വരെയുള്ള പ്രദര്‍ശനത്തില്‍, മുതിര്‍ന്നവര്‍ക്ക് 50 രൂപയും 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മേള 31-ന് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.