Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രഞ്ജി ട്രോഫി: കേരളത്തെ ഹൈദരാബാദ് സമനിലയില്‍ കുരുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 09:06 pm IST
inSports

കൃഷ്ണഗിരി (വയനാട്): കേരളത്തിന്റെ വിജയപ്രതീക്ഷയെ തകിടംമറിച്ച് ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം സമനിലയില്‍ കലാശിച്ചു. ഹൈദരബാദിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരായ തന്മയ് അഗര്‍വാളും അക്ഷത് റെഡ്ഡിയും ക്ഷമയോടെ പന്തുകളെ നേരിട്ടതാണ് സ്‌കോറിങ് ഉയരാന്‍ കാരണമായത്.

സെഞ്ചുറി നേടിയ ഓപ്പണര്‍മാര്‍ 235 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് മടങ്ങിയത്. കൃഷ്ണഗിരിയിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. തന്മയാണ് ആദ്യം സെഞ്ച്വറി നേടിയത്. അര്‍ധസെഞ്ച്വറി വരെ പ്രതിരോധത്തിലൂന്നി ബാറ്റ് വീശിയ അക്ഷത് സ്‌കോറിങ് വേഗതകൂട്ടി. ഇതിനിടെ തന്മയ് അഗര്‍വാളിന്റെ വിക്കറ്റ് വീണു. 229 പന്തില്‍ 110 റണ്ണെടുത്ത തന്മയിനെ സച്ചിന്‍ബേബി റൈഫിയുടെ കൈകളിലെത്തിക്കുകയായിരുന്നു. 15 ബൗണ്ടറികളുടെ പിന്‍ബലത്തിലായിരുന്നു തന്മയിന്റെ സെഞ്ച്വറി പ്രകടനം.

ടീം സ്‌കോര്‍ 174ല്‍ എത്തിയപ്പോള്‍ മോനിഷിനെ സ്‌ട്രൈറ്റിലേക്ക് മനോഹരമായ സിക്‌സ് പറത്തിയാണ് അക്ഷത് കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് മറികടന്നത്. ആദ്യ ദിനങ്ങളില്‍ ബൗളിങ്ങിനെ തുണച്ച പിച്ച് അവസാന രണ്ട് ദിനത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായിരുന്നു. അവസാന രണ്ട് ദിനത്തില്‍ ആകെ വീണത് രണ്ട് വിക്കറ്റുകള്‍ മാത്രം. 15 ഓവറുകള്‍ ശേഷിക്കേ ഇരു ക്യാപ്റ്റന്‍മാരും സമനിലക്ക് സമ്മതിച്ചതോടെ അമ്പയര്‍മാര്‍ മത്സരം അവസാനിപ്പിച്ചു.

ഹൈദരാബാദിനായി അക്ഷത് റെഡ്ഡി 104 റണ്ണും മിലിന്ദ് അഞ്ച് റണ്ണുമെടുത്ത് പുറത്താകാതെ നിന്നു. 10 ബൗണ്ടറിയും രണ്ട് സിക്‌സുമടിച്ച് 225 പന്തുകളിലാണ് അക്ഷത് സെഞ്ച്വറി നേടിയത്. 200 റണ്ണും രണ്ടാമിന്നിങ്‌സില്‍ ഹൈദരാബബാദിന്റെ ഏക വിക്കറ്റും നേടിയ സച്ചിന്‍ബേബിയാണ് കളിയിലെ താരം. മൂന്ന് കളികളില്‍ മൂന്ന് പോയിന്റുള്ള കേരളം സി ഗ്രൂപ്പില്‍ ആറാം സ്ഥാനത്താണ്്. കൃഷ്ണഗിരി സ്‌റ്റേഡിയത്തിലെ ആദ്യകളിയായ കേരളം-ആന്ധ്രപ്രദേശ് മത്സരവും സമനിലയിലാണ് കലാശിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

പുതിയ വാര്‍ത്തകള്‍

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.