Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്വര്‍ണ്ണസമ്മാനപ്പെരുമഴയുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2014, 09:13 pm IST
in Business

കൊച്ചി: പുതുവല്‍സര ദിനത്തില്‍ തിരശ്ശീല ഉയരുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് 20 വര്‍ഷം തികയുന്നു. ഇരുപതാം വാര്‍ഷികാഘോഷം അവിസ്മരണീയമാക്കുന്നത് അഞ്ചു കിലോമീറ്റര്‍ മുതല്‍ എട്ടു കിലോമീറ്റര്‍ വരെ നീളത്തില്‍ തയ്യാറാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണമാലയായിരിക്കുമെന്ന് ദുബായ് ഗോള്‍ഡ് ആന്റ് ജൂവലറി ഗ്രൂപ്പ് ചെയര്‍മാന്‍ തൗഹിത് അബ്ദുള്ള പറഞ്ഞു.

180 കിലോയിലധികം സ്വര്‍ണ്ണം ഇതിനായി വിനിയോഗിക്കും.  ഈ ചെയിനിന്റെ ഒരു ഭാഗം കരസ്ഥമാക്കാന്‍  അഡ്വാന്‍സ് ബുക്കിങ്ങ് ഉണ്ട്. ബുക്കിങ്ങ് കൂടിയാല്‍ ചെയിനിന് എട്ടു കിലോമീറ്റര്‍ വരെ നീളമുണ്ടാകും. ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന് മുന്നോടിയായി ധീര ഗോള്‍ഡ് സൂക്കില്‍ ദുബായ് സെലിബ്രേഷന്‍ ചെയ്ന്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ഭീമന്‍ ചെയ്ന്‍ പ്രദര്‍ശനത്തിനു വെക്കുമെന്ന് അബ്ദുള്ള പറഞ്ഞു.

ജൂവലറി ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഓരോ 500 എഇഡി (അറബ് എമിറേറ്റ്‌സ് ദിര്‍ഹം) പര്‍ച്ചേസിനും ഒരു റാഫിള്‍ കൂപ്പണ്‍ വീതം ലഭിക്കും. ഇതിലൂടെ ഓരോ ദിവസവും ഭാഗ്യശാലിക്ക് ഒരു കിലോഗ്രാം സ്വര്‍ണ്ണവും ഒരു ക്യാരറ്റ് ഡയമണ്ട് ജൂവലറിയും നല്‍കും. ആഴ്ചയില്‍ അഞ്ചു കിലോ സ്വര്‍ണ്ണ സമ്മാനത്തിനും ഈ കൂപ്പണ്‍ അര്‍ഹമായേക്കും. മേളയുടെ അവസാനം നടക്കുന്ന മെഗാ നറുക്കെടുപ്പിലൂടെ നാല്‍പതു കിലോ സ്വര്‍ണ്ണം നാലു ഭാഗ്യശാലികള്‍ക്കായി വീതിച്ചു നല്‍കും.

വേള്‍ഡ് ഡയമണ്ട് മാര്‍ക്ക് ഫൗണ്ടേഷന്‍ നല്‍കുന്ന എട്ട് ക്യാരറ്റ് ഡയമണ്ട് ജൂവലറിയും സമ്മാനമായുണ്ട്. ഡയമണ്ട് ജൂവലറി, പേള്‍, വാച്ച് എന്നിവ അഞ്ഞൂറു ദിര്‍ഹത്തിനു വാങ്ങുമ്പോള്‍ രണ്ടു റാഫിള്‍ കൂപ്പണ്‍ വീതം ലഭിക്കും. കൂടാതെ റാഫിള്‍ കൂപ്പണ്‍ നമ്പറുകള്‍ അഞ്ചു റേഡിയോ സ്‌റ്റേഷനുകളിലേക്ക് എസ്എംഎസ് ആയി അയച്ചാലുമുണ്ട് സ്വര്‍ണ്ണ സമ്മാനം. എട്ടു കിലോ സ്വര്‍ണ്ണമാണ് ഇതുവഴി നല്‍കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തോല്‍വി ഭയം; ബംഗാളില്‍ തൃണമൂലിന്റെ വ്യാപക അക്രമം

India

ആണവശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ബംഗാളിലെ നാദിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

പ്രധാനമന്ത്രി രാജ്യത്തെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിച്ചു: അമിത് ഷാ

സ്വാമി വിവേകാനന്ദനേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സാമൂഹിക മാധ്യമത്തിലൂടെ വികലമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത രാജീവ് പള്ളിക്കോണത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു
പരിഷത്ത് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സ്വാമി വിവേകാനന്ദനേയും യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ച സംഭവം: വിഎച്ച്പി മാര്‍ച്ച് നടത്തി

Samskriti

ഇരിങ്ങാലക്കുട ശ്രൂകൂടല്‍മാണിക്യ ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

മെസിയും റൊണാള്‍ഡോയും കിളിച്ചു തുടങ്ങാനിരിക്കുന്ന ആരോഹെഡ്, എന്‍ആര്‍ജി

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിനിടെ കാഗിസോ റബാഡയും മുഹമ്മദ് സിറാജും സൗഹൃദ സംഭാഷണത്തില്‍

ഐപിഎല്‍: ടൈറ്റാക്കി …’ടൈറ്റന്‍സ് ജയിച്ചു

സുരേഷ് കുമാര്‍ സ്മാരക അണ്ടര്‍ 16 ടൂര്‍ണമെന്റ് ജേതാക്കള്‍ക്കുള്ള കിരീടം കെസിഎ അധ്യക്ഷന്‍ അഡ്വ. ശ്രീജിത്ത് വി. നായരില്‍ നിന്നും ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്യാപ്റ്റണ്‍ ആരോണ്‍ അലെക്‌സ് ഏറ്റുവാങ്ങുന്നു

ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സിന് കിരീടം

പരിക്കേറ്റ് മൈതാനം വിടുന്ന മുഹമ്മദ് സലാ. കോച്ച് അര്‍നെ സ്ലോട്ട് സമീപം

ലിവര്‍ കുപ്പായത്തില്‍ വിടവാങ്ങല്‍ മത്സരവും കളിച്ച് സലാ

എഫ് എ കപ്പ് സെമിയില്‍ ചെല്‍സിക്കായി ഗോള്‍ നേടിയ എന്‍സോ ഫെര്‍ണാണ്ടസിന്റെ ആഹ്ലാദം

എഫ് എ കപ്പ്: ചെല്‍സി ഫൈനലില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.