Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഭാരതത്തെ മുന്‍നിരയിലെത്തിക്കുക മോദി സര്‍ക്കാരിന്റെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2014, 12:09 am IST
inThrissur

ചാലക്കുടി: ലോക രാഷ്‌ട്രങ്ങളുടെ മുന്‍പില്‍ ഭാരതത്തെ ഒന്നാമതെത്തിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. സിപിഎം വിട്ട് ബിജെപിയിലെത്തിയ പ്രവര്‍ത്തകര്‍ക്ക് മേലൂര്‍ പഞ്ചായത്തില്‍ നടന്ന സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതത്തെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാന്‍ നിരവധി ജനക്ഷേമ പരിപാടികള്‍ നടപ്പിലാക്കുമ്പോള്‍ അതിനെയെല്ലാം എതിര്‍ക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസും. മോദിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ജനങ്ങള്‍ തള്ളിക്കളയുന്നത് കൊണ്ടാണ് ദിനം പ്രതി ആയിരങ്ങള്‍ ബിജെപിയിലേക്ക് എത്തുന്നത്. പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിബിന്‍ കാട്ടുങ്ങല്‍ അധ്യക്ഷത വഹിച്ചു. സിപിഎം ഭരിക്കുന്ന മേലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.എന്‍.സുരേഷ്, എം.വി.സുരേഷ് തുടങ്ങി ഇരുനൂറോളം പേരാണ് മേലൂര്‍ പഞ്ചായത്തില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ക്കുള്ള മെമ്പര്‍ ഷിപ്പ് വിതരണവും എ.എന്‍.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

അടിച്ചിലി തുളസിദാസ് നഗറില്‍ നടന്ന പൊതുയോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷ്.ജില്ലാ ജനറല്‍ സെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍, മണഡലം പ്രസിഡന്റ് ടി.വി.ഷാജി, മണ്ഡലം ഭാരവാഹികളായ ബൈജു ശ്രീപുരം, കെ.ഡി.ഗംഗാധരന്‍, ജില്ലാകമ്മിറ്റിയംഗം പി.ആര്‍.ശിവപ്രസാദ്, സംസ്ഥാന സമിതിയംഗം അഡ്വ,സൂധീര്‍ബേബി, ന്യൂനപക്ഷ മോര്‍ച്ച ഭാരവാഹികളായ വി.കെതങ്കച്ചന്‍, ബ്ലെസന്‍ ജോസ്, ബിദീഷ് മംഗലത്ത്, വ്യാപാര സെല്‍ സംസ്ഥാന കണ്‍വീനര്‍ ഋഷി പല്‍പ്പു, ടി.ടി.ആന്റു.രാധാ വേലായൂധന്‍, കെ.എസ്.രവീന്ദ്രന്‍, നാരായണന്‍ കുറ്റിച്ചിറ തുടങ്ങിയവര്‍ സംസാരിച്ചു.

പൊതുയോഗത്തിന് മുന്നോടിയായി കുന്നപ്പിള്ളിയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് പങ്കെടുത്തത്. വിസന്റ് വില്‍സന്‍, എ.എ.മനോജ്, ബിതീഷ് മംഗലത്ത്, ലൈജൂ മാക്കാട്ടില്‍, അരൂണ്‍ ഗോപിനാഥ്, ബിബിന്‍ വിശ്വംഭരന്‍, രാജു.കെഎസ്, ശ്രീജിത് എം.ആര്‍,പ്രതീഷ്, സൂനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

India

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

Kerala

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

പുതിയ വാര്‍ത്തകള്‍

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.