Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊച്ചിന്‍ ദേവസ്വം ടെമ്പിള്‍ എംപ്ലോയീസ് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലും ക്വാര്‍ട്ടേഴ്‌സിലും റെയ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2014, 12:05 am IST
in Thrissur

തൃശൂര്‍: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ടെമ്പിള്‍ എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുടെ വീട്ടിലും ക്വാര്‍ട്ടേഴ്‌സിലും വിജിലന്‍സ് റെയ്ഡ്.

നെല്ലുവായ് ദേവസ്വം ഓഫീസറായ എം.മുരളീധരന്റെ പനമുക്കിലുള്ള വീട്ടിലും ബോര്‍ഡ് ഓഫീസിന് അടുത്തുള്ള ദേവസ്വം ക്വാര്‍ട്ടേഴ്‌സിലുമാണ് ഇന്നലെ രാവിലെ വിജിലന്‍സ് സിഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്.

മുരളീധരന്റെ അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. 1989-ല്‍ താല്കാലിക ജീവനക്കാരനായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ജോലിക്ക് കയറിയ ഇയാള്‍ 96ലാണ് സ്ഥിരം ജീവനക്കാരനാകുന്നത്. 2007ല്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് ഉയര്‍ത്തി. നിലവില്‍ പനമുക്കില്‍ ഒന്നര കോടി രൂപ ചെലവഴിച്ച് വലിയൊരു വീടും 8 ലക്ഷം രൂപ വിലവരുന്ന സ്വിഫ്റ്റ് കാറും കൈവശമുണ്ട്. കൂടാതെ നിരവധി സ്ഥലങ്ങളും ബാങ്ക് അക്കൗണ്ടും ഉള്ളതായും അറിയുന്നു.

96-ല്‍ പ്യൂണായി വടക്കുന്നാഥ ക്ഷേത്രത്തിലായിരുന്നു ആദ്യനിയമനം. ഈ സമയത്ത് കൗണ്ടറില്‍ ടിക്കറ്റ് നല്‍കുന്നതില്‍ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് നടപടിയുണ്ടാകുകയും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സ്ഥലങ്ങളില്‍ നിയമിക്കരുതെന്നും അന്ന് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ ഇതെല്ലാം മറികടന്നുകൊണ്ടാണ് എല്‍ഡിക്ലര്‍ക്ക് തസ്തികയിലേക്ക് ഉയര്‍ത്തുകയും ദേവസ്വം ഓഫീസറായി ചുമതല നല്‍കുകയും ചെയ്തത്.

നെല്ലുവായ് ദേവസ്വം ഓഫീസറായിരിക്കേ കര്‍ക്കിടക കഞ്ഞിക്കൂട്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ആരോപണമുണ്ടായിരുന്നതായും പറയുന്നു. ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസിന്റെ ജോയിന്റ് സെക്രട്ടറിയെന്ന നിലയില്‍ ഭരണതലത്തിലുള്ള സ്വാധീനം ഉപയോഗിച്ചാണ് അഴിമതി മറച്ചുവെച്ചിരുന്നത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

India

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

പുതിയ വാര്‍ത്തകള്‍

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.