Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പരാധീനതയുടെ നടുവില്‍ പട്ടാമ്പി താലൂക്കിന് ഒന്നാം പിറന്നാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2014, 11:57 pm IST
in Palakkad

പട്ടാമ്പി: താലൂക്ക് രൂപീകരണം നടന്ന് ഒരുവര്‍ഷം തികയുമ്പോഴും പട്ടാമ്പി പരാധീനതയുടെ നടുവില്‍. പട്ടാമ്പി താലൂക്ക് പ്രവര്‍ത്തനംതുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2013 ഡിസംബര്‍ 23നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പട്ടാമ്പിതാലൂക്ക് ഉദ്ഘാടനം ചെയ്തത്.

ഏറെക്കാലത്തെ പ്രതീക്ഷയ്‌ക്കുശേഷം കൈവന്ന താലൂക്ക് പക്ഷേ ഇപ്പോഴും ബാലാരിഷ്ഷതകളില്‍ തന്നെയാണ്. ഒരുവര്‍ഷം പിന്നിടുമ്പോഴും താലൂക്ക് സപ്ലൈ ഓഫീസടക്കമുള്ള സൗകര്യങ്ങള്‍ വരേണ്ടതുണ്ട്. നിലവില്‍ സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പട്ടാമ്പി താലൂക്കിലുള്ളവര്‍ക്ക് ഒറ്റപ്പാലത്തെത്തേണ്ട ഗതികേട് തുടരുകയാണ്. റേഷന്‍കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതിനും പുതിയവ എടുക്കുന്നതിനും മറ്റുമായി ദിവസേന നിരവധിപേര്‍ ഒറ്റപ്പാലത്തെത്തുന്നുണ്ട്.

സിവില്‍ സപ്ലൈസ് ഓഫീസ് കൂടി പ്രവര്‍ത്തനമാരംഭിച്ചാല്‍ മാത്രമേ പട്ടാമ്പി താലൂക്ക് വന്നതിന്റെ പ്രയോജനം പൂര്‍ണമായും താലൂക്ക് നിവാസികള്‍ക്ക് ലഭിക്കയുള്ളൂ.

താലൂക്ക് സപ്ലൈ ഓഫീസ് വരുന്നതിന് പട്ടാമ്പി മിനി സിവില്‍സ്റ്റേഷനില്‍ മതിയായ സ്ഥലമില്ലാത്തതും പ്രശ്‌നമാണ്. സപ്ലൈ ഓഫീസ് സ്ഥാപിക്കുന്നതിനായി വകുപ്പ് ഡയറക്ടര്‍ക്ക് സ്റ്റാഫ് പാറ്റേണ്‍ അടക്കമുള്ളവ ഉള്‍ക്കൊള്ളിച്ചുള്ള റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

താലൂക്കോഫീസ് പ്രവര്‍ത്തിക്കുന്ന മിനി സിവില്‍സ്റ്റേഷനിലെ പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണകൗണ്ടറും ഇനിയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല.

മതിയായ ജീവനക്കാരില്ലാത്തതാണ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള തടസ്സം. താലൂക്കോഫീസുമായി ബന്ധപ്പെട്ട് വരുന്ന അപേക്ഷകള്‍ സ്വീകരിച്ച് അതത് വകുപ്പുകളിലെത്തിക്കയാണ് കൗണ്ടര്‍ വഴി ചെയ്യേണ്ടത്. എന്നാല്‍, പട്ടാമ്പി താലൂക്കോഫീസിലേക്കുള്ള മുഴുവന്‍ സ്റ്റാഫിനെയും നിയമിക്കാത്തതുമൂലം കൗണ്ടറിലേക്കുള്ള സ്റ്റാഫില്ലാത്ത സ്ഥിതിയാണ്.

നിലവില്‍ പ്രായംചെന്നവരടക്കമുള്ളവര്‍ക്ക് അതത് സെക്ഷനുകളിലേക്ക് തിരഞ്ഞുചെല്ലേണ്ട അവസ്ഥയാണ്. 38 ക്ലര്‍ക്കുമാര്‍ വേണ്ടിടത്ത് 20 പേരുടെ നിയമനം മാത്രമാണ് ഇവിടേക്ക് നടന്നിട്ടുള്ളത്. അതിനാല്‍ത്തന്നെ ഇപ്പോള്‍ നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരവും കൂടുതലാണ്.

അധികാരകേന്ദ്രങ്ങളായ സര്‍ക്കാര്‍ ഓഫീസുകളും ജനങ്ങളും തമ്മിലുള്ള ദൂരം കുറയ്‌ക്കാനായതാണ് പട്ടാമ്പിതാലൂക്ക് വന്നതിനുശേഷം നാട്ടുകാര്‍ക്കുണ്ടായ ഗുണം. പട്ടാമ്പി, തൃത്താല നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് ഒറ്റപ്പാലംതാലൂക്ക് ആസ്ഥാനത്തെത്തി കാര്യനിര്‍വഹണം നടത്തുന്നതിനുള്ള യാത്രാദൂരം, ചെലവ് എന്നിവ താലൂക്ക് വന്നതോടെ ഇല്ലാതായി. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയുള്‍പ്പെടുന്ന തൃത്താല നിയോജകമണ്ഡലത്തിലെ പലേടത്തുനിന്നും ഒറ്റപ്പാലത്തെത്താന്‍ കിലോമീറ്ററുകള്‍ താണ്ടണമെന്ന ദുഃസ്ഥിതിയും ഇല്ലാതായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

Editorial

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

Kerala

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

India

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

India

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.