Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്രിസ്മസ് ന്യൂ ഇയര്‍ വിരുന്നുമായി വസന്തോത്സവം 2014 ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2014, 11:01 pm IST
inErnakulam

കൊച്ചി: ക്രിസ്മസ്‌ന്യൂ ഇയര്‍ രാവുകളെ വരവേല്‍ക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടം ഒരുങ്ങി. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ക്രിസ്മസ്‌ന്യൂ ഇയര്‍ പരിപാടി ‘വസന്തോത്സവം 2014’ന് ഇന്ന് വൈകുന്നേരം നാലിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയം ഗ്രൗണ്ടില്‍ തുടക്കമാവും. സംസ്ഥാന റവന്യൂ കയര്‍ വകുപ്പുമന്ത്രി അടൂര്‍ പ്രകാശ്, മേള ഉദ്ഘാടനം ചെയ്യും. 31ന് അര്‍ധരാത്രി വരെ നീളുന്ന ഉത്സവപരിപാടികള്‍ കൊച്ചിക്ക് വര്‍ണവിസ്മയങ്ങള്‍ പകരും.

പുഷ്പമേളയും കാര്‍ഷികമേളയും അലങ്കാരമത്സ്യപ്രദര്‍ശനവും ഒരുക്കുന്ന ദൃശ്യവിസ്മയങ്ങള്‍ക്കൊപ്പം കഫേ കുടുംബശ്രീയുടെ സംസ്ഥാനതല ഭക്ഷ്യമേളയുടെ രുചിവൈവിധ്യങ്ങളും കൊണ്ടാണ് ഇക്കുറി വസന്തോത്സവവേദി സജീവമാകുന്നത്. ഒപ്പം, വ്യാപാരവിപണനമേളയും കലാസന്ധ്യകളും കൊച്ചിക്കാര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു ക്രിസ്മസ്‌നവവത്സര സമ്മാനം തന്നെയാവും.

നഴ്‌സറി സസ്യങ്ങളുടെ സാന്നിധ്യവും കൊച്ചിയിലെ പുഷ്പസസ്യ സ്‌നേഹികളെ വിസ്മയിപ്പിക്കും. അത്യപൂര്‍വമായ പുഷ്പങ്ങളും ബോണ്‍സായി സസ്യങ്ങളുമടക്കം വലിയൊരു വര്‍ണ പ്രപഞ്ചമാണ് വസന്തോത്സവത്തിനായി ഒരുങ്ങുന്നത്.

കുടുംബശ്രീ ഒരുക്കുന്ന കഫേ കുടുംബശ്രീ ഭക്ഷ്യമേളയാണ് മേളയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. കഫേ കുടുംബശ്രീയുടെ സംസ്ഥാന തല ഭക്ഷ്യമേളയില്‍ 14 ജില്ലകള്‍ക്കും പ്രത്യേകം കൗണ്ടറുകളുണ്ടാവും. കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഇതിനൊപ്പം ക്രമീകരിച്ചിട്ടുണ്ട്.

ആത്മയും കൃഷിവകുപ്പും ചേര്‍ന്നൊരുക്കുന്ന കാര്‍ഷികമേളയുമായി ജില്ലാ ഭരണകൂടം കാഴ്ചപ്പൂരമൊരുക്കുന്നു എന്നതാണ് മറ്റൊരു പ്രധാന ആകര്‍ഷണം. നൂറില്‍പ്പരം കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തില്‍, തൂക്കം കൊണ്ടും വലിപ്പം കൊണ്ടും വിസ്മയിപ്പിക്കുന്ന ഒട്ടനവധി ഇനങ്ങളുണ്ട്. മണ്‍മറഞ്ഞുപോയ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, വെജ് ഹൗസ്, ദിവസേനയുള്ള അഗ്രോ ക്ലിനിക്, ഏറ്റവും ചെറിയ പശുവിന്റെ പ്രദര്‍ശനം, കരിങ്കോഴി പ്രദര്‍ശനം തുടങ്ങി ഒട്ടനവധി വിസ്മയക്കാഴ്ചകള്‍ കാര്‍ഷികമേളയില്‍ സന്ദര്‍ശകര്‍ക്ക് വിരുന്നേകും.

ശുദ്ധജലകടല്‍മത്സ്യങ്ങളുടെയും വര്‍ണമത്സ്യങ്ങളുടെയും വിസ്മയക്കാഴ്ചയൊരുക്കുന്ന അക്വാഷോയും, വസന്തോത്സവത്തിന്റെ പ്രധാന ആകര്‍ഷണം തന്നെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.