Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനം വിമുഖത കാട്ടുന്നു: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2014, 12:16 am IST
in Ernakulam

ആലുവ: കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാരപ്രദമായ കാര്യങ്ങള്‍ ജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നതില്‍ കേരള സര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ബിജെപി സര്‍ക്കാരിന്റെ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് പാര്‍ട്ടിക്കെതിരെ കള്ളപ്രചരണം നടത്തുകയാണ് അദ്ദേഹം പറഞ്ഞു. എടത്തലയില്‍ നൊച്ചിമ മേഖല ബിജെപി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡീസല്‍ വില 13.75 രൂപ കുറഞ്ഞിട്ടും, കേരളത്തില്‍ ബസ് ചാര്‍ജ്ജ് കുറയ്‌ക്കാനോ കുറയ്‌ക്കണമെന്ന് ആവശ്യപ്പെടാനോ ആരും തയ്യാറായിട്ടില്ല. രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളില്‍ സാധനങ്ങളുടെ ഉള്‍പ്പടെയുള്ള വസ്തുകളുടെ വില കുറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ വിലകുറയ്‌ക്കാന്‍ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തെ എതിര്‍ക്കേണ്ട പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സിപിഐഎം കോംപര്‍മൈസ് പാര്‍ട്ടി ഓഫ് ഇന്ത്യയായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേവലം അഞ്ച് പേരുടെ മാത്രം പിന്തുണയുള്ള എടത്തലയിലെ ഭരണസമിതി രാജിവെയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രദീപ് പെരുമ്പടന്ന അദ്ധ്യക്ഷത വഹിച്ചു. ബിജെപിയില്‍ ചേര്‍ന്ന അന്‍പതോളം പേരെ ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് ഷാള്‍ അണിയിച്ചു. എടത്തല പഞ്ചായത്ത് ഭരണ സമിതിക്കെതിരെയുള്ള സമര പ്രഖ്യാപനം നിയോജക മണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി നിര്‍വ്വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, മഹിളാ മോര്‍ച്ച ജില്ലാ അദ്ധ്യക്ഷ ചന്ദ്രികാ രാജന്‍ എന്നിവര്‍ ക്ലാസെടുത്തു. നൊച്ചിമ സരസ്വതി നികേതന്‍ സ്‌കൂളിന്റെ സ്ഥാപകന്‍ എം.പി. അംബുജാക്ഷനെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാജന്‍ പൊന്നാട അണിയിച്ചു.

ലതാ ഗംഗാധരന്‍, പ്രസന്ന വാസുദേവന്‍, കെ.ജി. ഹരിദാസ്, ദിനില്‍ ദിനേശ്, ജി. കലാധരന്‍, എം.കെ. മണിയന്‍, അയ്യപ്പദാസ്, കെ.ജി. അപ്പുക്കുട്ടന്‍, പി.കെ. പ്രസന്നകുമാര്‍, ലീല കുട്ടപ്പന്‍, പി.എസ്. വിശ്വംഭരന്‍, എം.പി. സിദ്ധാര്‍ത്ഥന്‍, ജി.പി. രാജന്‍, എം.കെ. രാമകൃഷ്ണന്‍, എം.വി. കവിദാസ്, ടി.വി. ദാമോധരന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

Kerala

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

Sports

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.