Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഭാഗവതകഥാശ്രവണത്തിന് പതിനായിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 11:04 pm IST
inErnakulam

ആലങ്ങാട്: ഭാഗവതകഥാമൃതം നുകര്‍ന്ന് പതിനായിരങ്ങള്‍ ഭാഗവതസത്രവേദിയില്‍ സായൂജ്യം നേടി. മുപ്പത്തിരണ്ടാമത് അഖിലഭാരത ഭാഗവതസത്രവേദിയായ തിരുവാല്ലൂരിലേക്ക് ഇന്നലെ ഭക്തജനപ്രവാഹമായിരുന്നു.

പുലര്‍ച്ചെ 4.30 ന് ശ്രീമദ് ഭാഗവതം മൂലം പാരായണം സത്ര ആചാര്യന്‍ അഡ്വ.ടി. ആര്‍. രാമനാഥന്‍ തുടങ്ങിവച്ചു. ഗുരുവായൂര്‍ മണിസ്വാമി, അശോക് ബി. കടവൂര്‍, ഗണേശ് ചേര്‍ത്തല, രാജേഷ് കറുത്തമാശ്ശേരി എന്നിവരും പങ്കെടുത്തു. 8ന് സത്രപ്രഭാഷണം ആരംഭിച്ചു. ഭാഗവതത്തിലെ ആദ്യ ശ്ലോകത്തിലെ അവസാന വാക്കായ സത്യം പരം ധീമഹി എന്ന വിഷയത്തില്‍ പാലക്കാട് നാരായണാലയത്തിലെ സ്വാമി സന്‍മയാനന്ദസരസ്വതി പ്രഭാഷണം നടത്തി.

മരണഭയമാണ് മനുഷ്യനെ അലട്ടുന്ന പ്രധാന വിഷയം. അതിനുള്ള ഉപദേശം ‘ഭാഗവതത്തിലൂടെ മാത്രമേ ലഭിക്കൂവെന്നും തക്ഷകന്‍ കടിച്ച് ഏഴ് ദിവസത്തിനകം മരിക്കുമെന്ന് നേരത്തേ അറിയാമായിരുന്ന പരീക്ഷിത്ത് മഹാരാജാവിന് ശ്രീശുക ബ്രഹ്മര്‍ഷി ഇതിനുള്ള ഉപായം ഉപദേശിക്കുന്നു. അതിനെതുടര്‍ന്നുള്ള വിശദമായ കാര്യങ്ങളാണ് ഭാഗവതം ചര്‍ച്ചചെയ്യുന്നതെന്നും പ്രഭാഷണത്തിലൂടെ അദ്ദേഹം പറഞ്ഞു. സത്രവേദിയില്‍ രണ്ടാംദിനം ഒമ്പത് ആചാര്യന്‍മാര്‍ പ്രഭാഷണം നടത്തി. ഉച്ചയ്‌ക്ക് നാരായണീയസമിതികളുടെ നാരായണീയ പാരായണവുമുണ്ടായിരുന്നു.

രാവിലെ എട്ടിന് സ്വാമി സന്മയാനന്ദസരസ്വതി ‘സത്യം പരം ധീമഹി’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് വ്യാസ-നാരദ സംവാദത്തെക്കുറിച്ച് കോഴിക്കോട് എ.കെ.ബി. നായരുടെ പ്രഭാഷണം, കുന്തീസ്തുതി, ഭീഷ്മസ്തുതി എന്നിവയെ അധികരിച്ച് ആചാര്യ സി.പി. നായരുടെ പ്രഭാഷണം എന്നിവ അരങ്ങേറി. പരീക്ഷിത്തിന്റെ പ്രായോപവേശം പാലാഞ്ചേരി നവീന്‍ശങ്കര്‍ അവതരിപ്പിച്ചു.

ചതുശ്ലോകീ ഭാഗവതത്തെക്കുറിച്ച് സ്വാമി അധ്യാത്മാനന്ദസരസ്വതിയും വിദുര-ഉദ്ധവ സംവാദത്തെക്കുറിച്ച് ഗുരുവായൂര്‍ എ.കെ. പ്രഭാകര്‍ജിയും തുടര്‍ന്ന് പ്രഭാഷണം നടത്തി. പാലക്കാട് തോട്ടം ശ്യാമന്‍ നമ്പൂതിരി, പെരുമ്പിളളി കേശവന്‍ നമ്പൂതിരി, മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍നായര്‍ എന്നിവരും ഇന്നലെ സത്രവേദിയില്‍ പ്രഭാഷണം നടത്തി.

ഭാഗവത കഥാശ്രവണത്തിനെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് സത്രവേദിയില്‍ ഒരുക്കിയിട്ടുള്ളത്. ദിവസേന സത്രത്തിനെത്തുന്നവര്‍ക്ക് മൂന്നുനേരം അന്നദാനം നിര്‍വഹിക്കുന്നുണ്ട്. രാവിലെയും വൈകിട്ടും എട്ടു മുതല്‍ പത്തുവരെയും ഉച്ചക്ക് 12 മുതലും ഭക്ഷണവിതരണം നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.