Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പദ്ധതി തുക ചെലവഴിച്ചില്ല; കോടികള്‍ ലാപ്‌സായേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 10:14 pm IST
inPalakkad

പാലക്കാട്: തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതികളുടെ മൂന്നിലൊന്ന് തുകപോലും ചെലവഴിച്ചില്ല; കോടികള്‍ ലാപ്‌സായേക്കും. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നുമാസം മാത്രമാണ് ശേഷിക്കുന്നത്. ഇക്കാലയളവില്‍ ഇതുവരെ ചെലവഴിച്ച അത്രയും തുക ചെലവഴിച്ചാല്‍ പോലും 60 ശതമാനമേ വരൂ. നവംബര്‍ 30വരെയുള്ള കണക്ക് പ്രകാരം ജില്ലയിലെ 109 തദ്ദേശസ്ഥാപനങ്ങള്‍ ചെലവഴിച്ചത് 24.29 ശതമാനമാണ്. ഇതുവരെ അനുവദിച്ചതും കഴിഞ്ഞവര്‍ഷത്തെ നീക്കിയിരിപ്പും കൂട്ടിച്ചേര്‍ത്തുള്ള തുകയുടെ അടിസ്ഥാനത്തിലാണിത്. 60 ശതമാനം തുകയെങ്കിലും ചെലവഴിക്കേണ്ട പരരിധി കഴിയുമ്പോഴാണ് ഈസ്ഥിതി.

സംസ്ഥാനതലത്തില്‍ പഞ്ചായത്തുകള്‍ 24.37 ശതമാനം തുക ചെലവഴിച്ചപ്പോള്‍ ജില്ലയില്‍ ഇത് 19.91 ശതമാനമാണ്. ബജറ്റ് തുകയുമായി നോക്കുമ്പോള്‍ 15.27 ശതമാനം. 237.79 കിട്ടിയപ്പോള്‍ ചെലവാക്കിയത് 47.34 കോടി രൂപ. പഞ്ചായത്തുകളില്‍ പദ്ധതി നടത്തിപ്പില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് നെല്ലിയാമ്പതിയാണ്. ആറുശതമാനം തുകയാണ് നെല്ലിയാമ്പതി ഇതുവരെ ചെലവഴിച്ചത്. വല്ലപ്പുഴ, മണ്ണൂര്‍ ഏഴുശതമാനം വീതവും തൃത്താല, മാത്തൂര്‍ എട്ടുശതമാനം വീതവും തേങ്കുറുശ്ശി ഒമ്പത് ശതമാനവുമാണ് ചെലവഴിച്ചത്. ഏറ്റവുംമുന്നില്‍ നില്‍ക്കുന്നത് 32 ശതമാനം വീതം ചെലവഴിച്ച പുതുപ്പരിയാരവും കാരാകുറുശ്ശിയുമാണ്.

ബ്ലോക്ക് പഞ്ചായത്തുകളില്‍ മുന്നില്‍ നില്‍ക്കുന്നത് 67 ശതമാനം ചെലവഴിച്ച ശ്രീകൃഷ്ണപുരമാണ്. ഏറ്റവുംകുറവ് കൊല്ലങ്കോട് ബ്ലോക്കാണ് 23ശതമാനം. കഴിഞ്ഞവര്‍ഷത്തെ നീക്കിയിരിപ്പ് അടക്കം 52.62 കോടി ലഭിച്ചപ്പോള്‍ 22.05 കോടി ചെലവഴിച്ചു 41.9 ശതമാനം. ആകെ ബജറ്റ്തുക പരിഗണിക്കുമ്പോള്‍ 26.91 ശതമാനമേ വരൂ.

നഗരസഭകള്‍ ചെലവഴിച്ചത് 36.97 ശതമാനമാണ്. 30.34 കോടി കിട്ടിയതില്‍ 11.21 കോടി ചെലവാക്കി. ജില്ലാപഞ്ചായത്ത് 20.80 ശതമാനമാണ് ചെലവഴിച്ചത്. 69.98 കോടി കിട്ടിയതില്‍ 16.01 കോടി ചെലവാക്കി. ഈ രീതിയില്‍ സാമ്പത്തികവര്‍ഷം 60 ശതമാനം തുകപോലും ചെലവഴിക്കാനാകില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.