Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

താമരക്കുടി സഹകരണ ബാങ്കിനെതിരെ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 12:21 am IST
in Kollam

കൊട്ടാരക്കര: കോടികളുടെ ക്രമക്കേടു നടന്ന് നിക്ഷേപകര്‍ വഴിയാധാരമായ താമരക്കുടി സഹകരണബാങ്കിലെ കഴിഞ്ഞ പത്തുവര്‍ഷത്തെ എല്ലാ ഇടപാടുകളും അന്വേഷിക്കാന്‍ സംസ്ഥാന സഹകരണ സഘം രജിസ്ട്രാറുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാര്‍ നടപടികള്‍ ആരംഭിച്ചു.

പതിമൂന്നു കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് ബാങ്കില്‍ നടന്നതായി ഇതുവരെ കണക്കാക്കിയിരിക്കുന്നത്. എട്ടുകോടിയോളം രൂപയുടെ നിക്ഷേപങ്ങള്‍ ആണ് അപ്രത്യക്ഷമായിരിക്കുന്നത്. അഞ്ചുകോടിയോളം രൂപ തിരിച്ചടവ് കുടിശ്ശികയുള്ളതായും 2012-2013 വര്‍ഷത്തെ  ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ആറു പേര്‍ നല്‍കിയ പരാതികളില്‍ മാത്രം 80ലക്ഷം രൂപ നല്‍കാന്‍ സഹകരണ ഓംബുഡ്‌സ്മാന്‍ വിധിച്ചെങ്കിലും ആരോപണ വിധേയരായ സി പിഎം നേതാക്കള്‍ ഉള്‍പ്പടെയുള്ള ഭരണസമിതിക്കാര്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ സമ്പാദിച്ചു.

നിക്ഷേപകര്‍ക്ക് കോടതി ഉത്തരവുണ്ടായിട്ടു പോലും പണം തിരികെ ലഭിക്കാത്ത അവസ്ഥയാണുള്ളത്. വിധി നടപ്പാക്കിക്കിട്ടാന്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്. മക്കളുടെ കല്യാണവും നിശ്ചയിച്ചുറപ്പിച്ച ഓപ്പറേഷനും പണം കിട്ടാത്തതുമൂലം മുടങ്ങിയ ഹതഭാഗ്യരുടെ എണ്ണം ഏറെയാണ്.

ഇടതുനേതാക്കളുടെ വാക്ക് വിശ്വസിച്ച് പെന്‍ഷന്‍ പണവും വസ്തു വിറ്റ തുകയും നിക്ഷേപിച്ചവരാണ് ഇതില്‍ ഏറെയും. തങ്ങളുടെ നിക്ഷേപങ്ങള്‍ എല്ലാം സ്വരുക്കൂട്ടി നിക്ഷേപിച്ച യോഗക്ഷേമസഭയും ഇതില്‍ പെടും. കോടികളുടെ തട്ടിപ്പിനെതിരെ കോണ്‍ഗ്രസ് പുലര്‍ത്തുന്ന മൃദുസമീപനവും ആക്ഷേപത്തിനിടയാക്കിയിരുന്നു. ജില്ലയിലെതന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപവും നല്ല രീതിയില്‍ നടന്നുവന്നിരുന്നതുമായ ബാങ്കിനെ പ്രതിസന്ധിയിലാക്കിയത് ഇടതുനേതാക്കളും സെക്രട്ടറിയും ചേര്‍ന്ന് വര്‍ഷങ്ങളായി നടത്തിയ തട്ടിപ്പുകളാണ്.

പുറംലോകം അറിയാന്‍ വൈകി എന്ന് മാത്രം.  നിക്ഷേപകരില്‍ ഭൂരിഭാഗവും പണം മടക്കിക്കിട്ടാന്‍ കോടതികള്‍ തോറും കയറി ഇറങ്ങുകയാണ് ഇപ്പോള്‍. കൊല്ലത്തു നടന്ന സിറ്റിങ്ങില്‍ മൂന്നുപേരുടെ പരാതിയില്‍ മാത്രം അമ്പത് ലക്ഷം രൂപ നല്‍കാന്‍ ഓംബുഡ്‌സമാന്‍ വിധിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും പണം നല്‍കാന്‍ ബാങ്കിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കൊട്ടാരക്കരയില്‍ നടന്ന  ദേശീയ അദാലത്തില്‍ അറുപത് പേരാണ് പരാതിയുമായി എത്തിയത്. സെക്രട്ടറി ഒഴികെ ഭരണസമിതിക്കാര്‍ ആരും ബാങ്കിന്റ ഭാഗത്ത് നിന്ന് എത്താത്തതുകൊണ്ട് ഇതിനായി  പ്രത്യേക അദാലത്ത് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ക്രമക്കേടുകള്‍ക്ക് കഴിഞ്ഞ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും ഉത്തരവാദികളാണെന്നു കണ്ടെത്തിയെങ്കിലും സെക്രട്ടറിയെ മാത്രം ആണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. രാഷ്‌ട്രിയ സ്വാധീനത്തില്‍ മുങ്ങിനടന്ന മറ്റുള്ളവര്‍ തങ്ങളുടെ ബന്ധുക്കളുടെ പേരില്‍ ഉള്‍പ്പടെ എടുത്ത വായ്‌പകള്‍ തിരിച്ചടച്ച് കോടതിയെ സമീപിച്ച് അറസ്റ്റില്‍ നിന്ന് ഒഴിവായി. പണം കാണാതായത് സംബന്ധിച്ച് ഇവര്‍ക്കെതിരെ വേണ്ട രീതിയില്‍ കേസെടുത്തില്ലെന്നും ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.