Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മലപ്പത്തൂരില്‍ സമരപ്പന്തല്‍ ഉയര്‍ന്നു കയ്യേറ്റക്കാര്‍ക്ക് ആറന്മുളയിലെ ഗതി വരുമെന്ന് തെക്കടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 12:18 am IST
in Kollam

ഓയൂര്‍: മാലയില്‍ മലപ്പത്തൂരില്‍ എംസാന്റ് യൂണിറ്റ് നടത്താമെന്ന് മോഹിക്കുന്നവര്‍ക്കും അവരുടെ ഒത്താശക്കാരായ ഉദ്യോഗസ്ഥര്‍ക്കും ആറന്മുള വിമാനത്താവള കമ്പനിക്കാരുടെ ഗതി വരുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കടം സുദര്‍ശനന്‍. മലപ്പത്തൂരില്‍ സമരപ്പന്തല്‍കെട്ടി ആരംഭിച്ച പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാലയില്‍ മലപ്പത്തൂരില്‍ അനധികൃത എംസാന്റ് ക്രഷര്‍ യൂണിറ്റിന്റെ നിര്‍മ്മാണാനുമതി റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മലപ്പത്തൂരില്‍ സമരപ്പന്തല്‍ കെട്ടിയത്. ഹിന്ദുഐക്യവേദിയും മലപ്പത്തൂര്‍ പരിസ്ഥിതി സംരക്ഷണസമിതിയും ചേര്‍ന്നാണ് സമരപ്പന്തല്‍ ഉയര്‍ത്തിയത്.

144 ഏക്കര്‍ മിച്ചഭൂമി അളന്ന് തിരിച്ചിടുകയും മിച്ചഭൂമിയില്‍ അനധികൃതമായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ക്രഷര്‍ എംസാന്റ് യൂണിറ്റിന്റെ നിര്‍മ്മാണാനുമതി റദ്ദുചെയ്യുകയും വേണമെന്ന് തെക്കടം സുദര്‍ശനന്‍ ആവശ്യപ്പെട്ടു. വില്ലേജ് ഒ#ാഫീസര്‍ മുതല്‍ കളക്ടര്‍ വരെയുള്ളവരെ പരാതി അറിയിച്ചിട്ടും ഒരു നടപടിയും എടുക്കാത്തതില്‍ ശക്തമായ പ്രതിഷേധവുമുണ്ട്.

ഭൂമി അളന്ന് തിരിക്കാതെ നിര്‍മ്മാണപ്രവര്‍ത്തനം അനുവദിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഒന്നടങ്കം പരാതിപ്പെട്ടിട്ടും സമരം ശക്തമായിട്ടും ആര്‍ഡിഒ സ്ഥലം സന്ദര്‍ശിക്കാത്ത നടപടി അപലപനീയമാണ്.

144 ഏക്കറിന്റെ രേഖ വില്ലേജ് ഓഫീസില്‍ കളവ് പോയെന്നാണ് പറയുന്നത്. താലൂക്ക് ഓഫീസില്‍ തീ വീണ് നശിച്ചത് മലപ്പത്തൂരിന്റെ രേഖകളാണെന്നും അവര്‍ വാദിക്കുന്നു. ഇത്തരം വാദങ്ങള്‍ ദുരൂഹത ഉയര്‍ത്തുന്നതാണ്. മയിലുകളുടെ ആവാസകേന്ദ്രമായ മലപ്പത്തൂരില്‍ ഇന്ന് മയിലുകളുടെ എണ്ണം വളരെ കുറവാണെന്നും തെക്കടം ചൂണ്ടിക്കാട്ടി. മഹേഷ് അധ്യക്ഷത വഹിച്ചു.

അഡ്വ.വിവേക് ഉജ്ജ്വല്‍ഭാരതി സ്വാഗതം പറഞ്ഞു. ഹിന്ദുഐക്യവേദി ജില്ലാസംഘടനാസെക്രട്ടറി പുത്തൂര്‍ തുളസി, ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, താലൂക്ക് സെക്രട്ടറി രാജീവ് ചിതറ, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എസ്.ബിച്ചു, മോഹനന്‍, പരിസ്ഥിതി ഏകോപനസമിതി കണ്‍വീനര്‍ അഡ്വ.വി.കെ.സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് താലൂക്ക് ബൗദ്ധിക് പ്രമുഖ് സനല്‍ നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.