Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സഹ്യാദ്രി ഇരുമ്പുരുക്കു കമ്പനി: അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2014, 12:02 am IST
in Ernakulam

ആലുവ: സഹ്യാദ്രി ഇരുമ്പ് ഉരുക്ക് കമ്പനിക്ക് കളക്ടര്‍ നല്‍കിയ അനുമതികള്‍ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട്‌സംയുക്ത സമരസമതിയുടെ നേത്യത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിച്ചു.

യോഗത്തില്‍ സമര സമിതി ചെയര്‍മാന്‍ പി. മോഹനന്‍ അദ്ധ്യക്ഷനായിരുന്നു. മുന്‍ എംഎല്‍എ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. പരിസ്ഥതിക്ക് ദോഷകരമായ യാതൊരു വ്യവസായങ്ങളും ആരംഭിക്കില്ല എന്ന് വ്യവസായ വകുപ്പ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ വ്യവസായ മേഖല ആരംഭിച്ചത്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കാനാണ് വ്യവസായമേഖല ആരംഭിച്ചത്.

വളരെയേറെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ് ഉരുക്ക് ഫാക്ടറിക്ക് നല്‍കിയ എല്ലാ അനുമതികളും ഗവണ്‍മെന്റ് റദ്ദു ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തില്‍ മുന്‍ എംഎല്‍എ എം. യൂസഫ്, വിവിധ രാഷ്‌ട്രീയ നേതാക്കളായ വി. പി. ജോര്‍ജ്ജ്, സി. എന്‍. അബ്ദുല്‍ കരീം, വി. എസ് നീലകണ്ഠന്‍, തോപ്പില്‍ അബു, ജോയി ജോബ് കുളവേലി,എന്‍.കെ.കുമാരന്‍, കെ. എ. ബഷീര്‍, സലിംഎടത്തല, എം. സി. ശിവരാജന്‍, കെ. എ. ജോണ്‍സന്‍, ബാബു പുത്തനങ്ങാടി , മുഹമ്മദ് ഷെഫീക്ക്, രഹന്‍ രാജ്, എം. മീതിന്‍പിള്ള, കുഞ്ഞുമുഹമ്മദ്, ടി.കെ.യൂസഫ് , സ്‌നേഹ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

കമ്പനിയിലേക്ക് ഇലക്ട്രിക്കല്‍ കേബിള്‍ ഇടുവാന്‍ കളക്ടര്‍ നല്‍കിയ അനുമതി പോലീസ് സഹായത്തോടെ നടത്താന്‍ ശ്രമിച്ചാല്‍ വീണ്ടും മേഖലയാകെ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നും,അതിനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും പോലീസ് മേധാവികളോട് സമരസമിതി അഭ്യര്‍ത്ഥിച്ചു.സമരസമിതി കണ്‍വിനര്‍ സി.യു.യൂസഫ് സ്വാഗതവും മെമ്പര്‍ റ്റി. പി. അസീസ് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

Kerala

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

Sports

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.