Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രാചീന മനുഷ്യരുടെ ജീവിതസാക്ഷ്യങ്ങളുമായി ശിലാചിത്ര പ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2014, 12:01 am IST
inErnakulam

തൃപ്പൂണിത്തുറ: മനുഷ്യര്‍ നായാടി നടന്ന പ്രാചീന കാലത്തെയും ഇന്നത്തെ നിലയില്‍ ഭാഷ രൂപപ്പെടാതിരുന്ന കാലഘട്ടത്തെയും സൂചിപ്പിക്കുന്ന അമൂല്യ ശേഖരങ്ങളാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയം ഊട്ടുപുരയില്‍ നടക്കുന്ന റോക്ക് ആര്‍ട്ട് എക്‌സിബിഷന്‍.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം ശില ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങളുടെ പ്രത്യേക സ്റ്റാളും ഒരുക്കിയിട്ടുണ്ട്. ഇന്ദിര ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സും തൃപ്പൂണിത്തുറ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസും യുസി കോളേജ് ആലുവയും സംയുക്തമായാണ് പ്രദര്‍ശനം നടത്തുന്നത്. ശിലാചിത്ര ഗവേഷണ മേഖല ഇന്ന് വളരെയധികം വളര്‍ന്നിട്ടുണ്ട്. ആദിമ മനുഷ്യര്‍ കരിങ്കല്ലുകളില്‍ കോറിയിട്ട വരകളും ചിത്രങ്ങളും പുതുതലമുറയ്‌ക്ക് നിരവധി ആശയങ്ങള്‍ പകര്‍ന്നു നല്‍കുന്നു. പൗരാണിക ദേവത വീനസിന്റെ മണ്ണ് പ്രതിമയാണ് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്.

ഫ്രാന്‍സ്, സ്വീഡന്‍, ഇറ്റലി, ഇന്‍ഡോനേഷ്യ, കസാഖിസ്ഥാന്‍, സൗദി അറേബ്യ, സിംബാബ്‌വേ, മൊറോക്കാ, സൗത്ത് ആഫ്രിക്ക, നോര്‍വേ, കാലിഫോര്‍ണിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശിലാചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. കേരളത്തിലെ ഇടക്കല്‍ ഗുഹയില്‍ നിന്നുള്ള ശിലാഫലകം ഉള്‍പ്പടെ ഇന്ത്യയിലെ ശിലാചിത്രങ്ങളുടെ വലിയ ശേഖരവും ഒരുക്കിയിട്ടുണ്ട്.

ഒഡിഷയിലെ ഗ്രാമീണ സൗന്ദര്യം അവതരിപ്പിക്കുന്ന സെറ്റും പ്രദര്‍ശനത്തിലുണ്ട്. പച്ചക്കറികളില്‍ നിന്നുള്ള നിറങ്ങള്‍ ഉപയോഗിച്ച് മുളയുടെ ബ്രഷ് കൊണ്ട് വരച്ച ചിത്രങ്ങള്‍, ഓര്‍ണ്ണമെന്റല്‍ പെയിന്റിംഗ്, വിവിധ രാജ്യങ്ങളിലെ പരമ്പരാഗത നൃത്ത രൂപങ്ങളുടെ വേഷവിധാനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദര്‍ശനം കാണാനെത്തുന്ന കുട്ടികള്‍ക്ക് മനസില്‍ പതിഞ്ഞ ആശയങ്ങള്‍ വരയ്‌ക്കാനുള്ള സൗകര്യവുമൊരുക്കിയിരുന്നു. പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. നവംബര്‍ 28ന് തുടങ്ങിയ എക്‌സിബിഷന്‍ ഈ മാസം 28ന് സമാപിക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലര വരെ നടക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

New Release

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

New Release

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.