Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം, ആലപ്പുഴ ബൈപ്പാസിന് മോദിസര്‍ക്കാരിന്റെ പച്ചക്കൊടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2014, 10:18 pm IST
in Kollam

അഞ്ചാലുംമൂട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു വിരാമം. കൊല്ലം, ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു.

കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം കഴിഞ്ഞദിവസം കൊല്ലം, ആലപ്പുഴ ബൈപ്പാസിന്റെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി. നിര്‍മ്മാണത്തിന്റെ പകുതിചെലവ് കേന്ദ്രം വഹിക്കും. ബാക്കിവരുന്ന പകുതിചെലവ് സംസ്ഥാനസര്‍ക്കാരും വഹിക്കും.

കൊല്ലം ബൈപ്പാസ് നിര്‍മ്മാണത്തിന് 352 കോടിയുടെ നിര്‍മ്മാണചെലവ് കണക്കാക്കപ്പെടുന്നു. 30 വര്‍ഷത്തില്‍ കൂടുതലായി പദ്ധതിക്ക് സ്ഥലമേറ്റെടുത്തിട്ട്. വാജ്‌പേയി നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭരണത്തിലാണ് മേവറം മുതല്‍ കിളികൊല്ലൂര്‍ വരെയുള്ള പണി പൂര്‍ത്തീകരിച്ചത്. അതിനുശേഷം ഭരണത്തില്‍വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ബൈപ്പാസിനുവേണ്ടി ഒന്നും ചെയ്തില്ല.

ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനു കേന്ദ്രാനുമതി ലഭിച്ചതായി എംപി പ്രേമചന്ദ്രന്‍ പറഞ്ഞു. രണ്ടുവലിയ പാലങ്ങള്‍ അഷ്ടമുടികായലിനു കുറുകെ വരും.

മങ്ങാട്ടു നിന്നും കടവൂരിനെയും കുരീപ്പുഴയില്‍ നിന്ന് കാവനാടിനെയും ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങളാണ് നിര്‍മ്മിക്കേണ്ടത്. 30 മാസം കൊണ്ട് ബൈപ്പാസ് പണികള്‍ പൂര്‍ത്തിയാക്കും. ബൈപ്പാസ് പണിക്കായി ഏറ്റെടുത്തിട്ടുള്ള ഭൂമികളെല്ലാം തന്നെ നിലവില്‍ കാടുകയറി കിടക്കുകയാണ്.

ചിലയിടങ്ങള്‍ സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ബൈപ്പാസ് പണി പൂര്‍ത്തിയാകുന്നതോടെ കൊല്ലം നഗരം ബന്ധിക്കാതെ വാഹനങ്ങള്‍ക്ക് തിരുവനന്തപുരത്തേക്ക് പോകാം. കൊല്ലത്തിന്റെ ഗതാഗതകുരുക്കിന് മാത്രമല്ല തെക്കന്‍കേരളത്തിലെ യാത്രാസൗകര്യവും സമയവും ലാഭിക്കാം.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതികൂടി ലഭിച്ചു കഴിഞ്ഞാല്‍ പണി എത്രയുംപെട്ടെന്ന് തുടങ്ങാന്‍ കഴിയുമെന്നാണ് അധികാരികളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.