Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആലുവ ഉപജില്ല മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2014, 10:06 am IST
in Ernakulam

തൃപ്പൂണിത്തുറ: 27-ാമത് റവന്യൂ ജില്ലാ കലോല്‍സവത്തിന്റെ രണ്ടാം ദിനത്തില്‍ 477 പോയിന്റുമായി ആലുവ ഉപജില്ല മുന്നേറുന്നു. 443 പോയിന്റുമായി എറണാകുളം ഉപജില്ല രണ്ടാം സ്ഥാനത്തും 433 പോയിന്റോടെ ആതിഥേയരായ തൃപ്പൂണിത്തുറ ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1 48 പോയിന്റോടെ ആലുവ ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ 145 പോയിന്റുമായി തൃപ്പൂണിത്തുറ ഉപജില്ലയുമുണ്ട്. 123 പോയിന്റോടെ എറണാകുളം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. സ്‌കൂള്‍ തലത്തില്‍ കോലഞ്ചേരി പട്ടിമറ്റം മോറക്കാല സെന്റ്. മേരീസ് എച്ച്എസ്എസാണ് ഒന്നാം സ്ഥാനത്ത് 42 പോയിന്റ്. എറണാകുളം സെന്റ്. തെരേസാസ് കോണ്‍വെന്റ് ഗേള്‍സ് എച്ച്എസ്എസ് 41 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. 40 പോയിന്റുമായി ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ ഇഎംഎച്ച്എസാണ് മൂന്നാം സ്ഥാനത്ത് .

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 145 പോയിന്റോടെ എറണാകുളം ഉപജില്ലയാണ് മുന്നില്‍. 143 പോയിന്റോടെ നോര്‍ത്ത് പറവൂര്‍ രണ്ടാം സ്ഥാനത്തും 136 പോയിന്റോടെ പെരുമ്പാവൂര്‍ ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. സ്‌കൂള്‍ തലത്തില്‍ 45 പോയിന്റോടെ മൂത്തകുന്നം എസ്എന്‍എംഎച്ച്എസ്എസാണ് ഒന്നാം സ്ഥാനത്ത്. എടവനക്കാട് ഹിദായത്തുല്‍ ഇസ്‌ലാം എച്ച്എസ്എസ് 44 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഉദയംപേരൂര്‍ എസ്എന്‍ഡിപിഎച്ച്എസ്എസ് 38 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 145 പോയിന്റോടെ എറണാകുളം ഉപജില്ലയാണ് മുന്നില്‍. 143 പോയിന്റോടെ നോര്‍ത്ത് പറവൂര്‍ രണ്ടാം സ്ഥാനത്തും 136 പോയിന്റോടെ പെരുമ്പാവൂര്‍ ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.

സ്‌കൂള്‍ തലത്തില്‍ 45 പോയിന്റോടെ മൂത്തകുന്നം എസ്എന്‍എംഎച്ച്എസ്എസാണ് ഒന്നാം സ്ഥാനത്ത്. എടവനക്കാട് ഹിദായത്തുല്‍ ഇസ്‌ലാം എച്ച്എസ്എസ് 44 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഉദയംപേരൂര്‍ എസ്എന്‍ഡിപിഎച്ച്എസ്എസ് 38 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.

യുപി വിഭാഗത്തില്‍ 74 പോയിന്റോടെ ആലുവ, വൈപ്പിന്‍ ഉപജില്ലകള്‍ ഒന്നാമതായി ഒപ്പത്തിനൊപ്പം മുന്നേറുന്നു. എറണാകുളം 66 പോയിന്റോടെ രണ്ടാം സ്ഥാനത്തും കോതമംഗലം 64 പോയിന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്. സ്‌കൂള്‍ തലത്തില്‍ 33 പോയിന്റോടെ കുഴുപ്പിള്ളി സെന്റ്. അഗസ്റ്റിന്‍സ് ജിഎച്ച്എസാണ് ആദ്യസ്ഥാനത്ത്. 20 പോയിന്റോടെ എറണാകുളം സെന്റ്. തെരേസാസ് സിജിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്താണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

Kerala

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.