Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വീണ്ടും ആലുവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2014, 10:04 am IST
inErnakulam

തൃപ്പൂണിത്തുറ: 27-ാമത് റവന്യു ജില്ല കലോത്സവത്തിന് തൃപ്പൂണിത്തുറയില്‍ കൊടിയിറങ്ങിയപ്പോള്‍ ഓവറോള്‍ കിരീടം ആലുവ ഉപജില്ലക്ക്തന്നെ. തുടര്‍ച്ചയായി ഇത് ഏഴാംതവണയാണ് ആലുവ കിരീടം നേടുന്നത്. യുപി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെല്ലാം ആലുവ ഒന്നാമതെത്തി. കലോത്സവ ചരിത്രത്തില്‍ ആലുവയുടെ പന്ത്രണ്ടാം കിരീടനേട്ടമാണിത്.

ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 416 പോയിന്റും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 357 പോയിന്റും, യു.പി വിഭാഗത്തില്‍ 150 പോയിന്റും, ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ 93 പോയിന്റുമാണ് ആലുവ മുന്നിലെത്തിയത്. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അവസാന മത്സരം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എറണാകുളം ഉപജില്ലയും നോര്‍ത്ത പറവൂര്‍ ഉപജില്ലയും 369 രണ്ടാം സ്ഥാനം പങ്കിട്ടു. മൂത്തകുന്നം എസ്എന്‍എംഎച്ച്എസ്എസ് (155) ആണ് ഈ വിഭാഗത്തില്‍ ഒന്നാമതെത്തിയ സ്‌കൂള്‍. ആലുവ വിദ്യാധിരാജ വിദ്യാഭവന്‍(106) രണ്ടും, കോലഞ്ചേരി സെന്റ് പീറ്റേര്‍സ് വി.എച്ച്.എസ് ആന്റ് എച്ച്എസ്എസ് (101) മൂന്നും സ്ഥാനങ്ങള്‍ നേടി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആതിഥേയരായ തൃപ്പൂണിത്തുറ ഉപജില്ല(338), എറണാകുളം ഉപജില്ല(310) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സ്‌കൂളുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എറണാകുളം സെന്റ് തെരേസാസ്(104), വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂളിനെ(101) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. മോറക്കാല സെന്റ് മേരീസ് എച്ച്എസ്എസ്(99) ആണ് മൂന്നാമത്.

യുപി വിഭാഗത്തില്‍ എറണാകുളം ഉപജില്ല(142) രണ്ടാം സ്ഥാനവും, വൈപ്പിന്‍ ഉപജില്ല(137) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുഴുപ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് ജിഎച്ച്എസ്(53), എറണാകുളം സെന്റ് തെരേസാസ്(50), ഫോര്‍ട്ട് കൊച്ചി ഫാത്തിമ ഗേള്‍സ് എച്ച്എസ്(38) എന്നിവരാണ് സ്‌കൂളുകളില്‍ മുന്നിലെത്തിയത്.

യുപി വിഭാഗം സംസ്‌കൃതോത്സവത്തില്‍ തൃപ്പൂണിത്തുറ(88) ഒന്നാമതെത്തിയപ്പോള്‍ ആലുവ, അങ്കമാലി ഉപജില്ലകള്‍ 85 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു. നോര്‍ത്ത് പറവൂര്‍ ഉപജില്ലയാണ്(83) മൂന്നാമത്. വളയന്‍ചിറങ്ങര എച്ച്എസ്എസ്, കാലടി ബിഎസ്‌യുപിഎസ് എന്നിവര്‍ 60 പോയിന്റോടെ ഒന്നാം സ്ഥാനം പങ്കിട്ടു. വിദ്യാധിരാജ വിദ്യാഭവന്‍(57) ആണ് മൂന്നാമത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൃപ്പൂണിത്തുറ(81) രണ്ടാം സ്ഥാനം നേടി. അങ്കമാലി, എറണാകുളം ഉപജില്ലകള്‍(79) മൂന്നാം സ്ഥാനം പങ്കിട്ടു. ആലുവ വിദ്യാധിരാജ വിദ്യാഭവന്‍(70) ആണ് സ്‌കൂളുകളില്‍ ഒന്നാമത്. കാലടി ബ്രഹ്മാനന്ദോദയം എച്ച്എസ്എസ് (55) രണ്ടാം സ്ഥാനം നേടി.

അറബി കലോത്സവം യുപി വിഭാഗത്തില്‍ പെരുമ്പാവൂര്‍(65), ആലുവ(61), കോലഞ്ചേരി(61) എന്നിവര്‍ ആദ്യ സ്ഥാനങ്ങളിലെത്തി. പനയപ്പിള്ളി എംഎംഒവിഎച്ച്എസ്എസ്(53) സ്‌കൂളുകളില്‍ ഒന്നാമതായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മൂവാറ്റുപുഴ(95), പെരുമ്പാവൂര്‍(93), കോലഞ്ചേരി (91)എന്നിവരാണ് ആദ്യ സ്ഥാനങ്ങളില്‍. സ്‌കൂളുകളില്‍ എംപിഎംഎച്ച്എസ്(89), എടവനക്കാട് ഹിദായത്തുല്‍ ഇസ്ലാം എച്ച്എസ്എസ്(64) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.