Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൃഷ്ണയ്യര്‍ കൊച്ചിയുടെ നിറസാന്നിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2014, 10:03 am IST
inErnakulam

കൊച്ചി: ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ നേരിന്റെ ഉറച്ച ശബ്ദമായിരുന്നു. കൊച്ചി നഗരത്തിന്റെ ഓരോ കോണുകളിലും ആ ശബ്ദത്തിന്റെ മാറ്റൊലികളുണ്ടായിരുന്നു. നഗരത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞായിരുന്നു കൃഷ്ണയ്യരുടെ ഓരോ ദിവസവും. ജനകീയ പ്രശ്‌നങ്ങളില്‍ ഒരു ന്യായാധിപന് ജനങ്ങളുമായി എത്രത്തോളം ഇടപഴകാന്‍ കഴിയും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കൃഷ്ണയ്യര്‍.

ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചതിനു ശേഷം വിശ്രമജീവിതത്തിനായാണ് കൊച്ചിയിലെത്തിയതെങ്കിലും കഴിഞ്ഞ മുപ്പത്തിനാലു വര്‍ഷങ്ങളായി കൊച്ചിയിലെ നിറസാനിധ്യമായിരുന്നു കൃഷ്ണയ്യര്‍. മൂലമ്പിള്ളി സമരവും മെട്രോ റെയിലും അടക്കമുള്ള കൊച്ചിയുടെ വേണ്ടിയും അര്‍ബുദ രോഗികള്‍ക്ക് സഹായം നല്‍കുന്ന കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ അടക്കം നൂറിലധികം സന്നദ്ധ സംഘടനകളുടെ രക്ഷാധികാരിയായിരുന്നു അദ്ദേഹം.

നഗരത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ നിര്‍മാണം പ്രതിസന്ധിയിലായപ്പോള്‍ ശക്തമായ ഇടപെടലുകളാണ് കൃഷ്ണയ്യര്‍ നടത്തിയത്. മെട്രോയുടെ നിര്‍മാണം ഡിഎംആര്‍സിയെയും ഇ.ശ്രീധരനെയും ഏല്‍പ്പിക്കണമെന്ന് അനാരോഗ്യം പോലും അവഗണിച്ച് കൃഷ്ണയ്യര്‍ ഡല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിനെ നേരിട്ട് കണ്ട്് ആവശ്യപ്പെട്ടിരുന്നു അദ്ദേഹം. മൂലംപിള്ളിസമരവേദികളിലും അദ്ദേഹത്തിന്റെ സാനിധ്യമുണ്ടായിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് 2011ല്‍  മൂലമ്പിള്ളി സമരപ്പന്തലിലാണ് അദ്ദേഹം ഓണസദ്യ ഉണ്ടത്.

കൊച്ചിയിലെത്തിയ കാലം മുതല്‍ നഗരത്തിലെ അടിസ്ഥാനപ്രശ്‌നങ്ങള്‍ കണ്ടെത്തി അതു പരിഹരിക്കുന്നതിന്  എന്നും മുന്‍നിരയില്‍ ഉണ്ടായിരുന്നു കൃഷ്ണയ്യര്‍.

ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്‌ത്ത് ഡയലോഗ്, ഓള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്‍, കേരള മദ്യനിരോധന സമിതി, ശാരദ കൃഷ്ണയ്യര്‍ സെന്റര്‍ ഫോര്‍ വിമന്‍ എംപവര്‍മെന്റ്, യുവശക്തി ജനകീയ മദ്യനിരോധനസമിതി തുടങ്ങി നൂറിലധികം സംഘടനകളുടെ രക്ഷാധികാരിയായിരുന്നു അദ്ദേഹം.

എറണാകുളം ദര്‍ബാര്‍ ഹാളിനു മുന്നിലൂടെയുള്ള പ്രഭാതസവാരി ഈയടുത്ത കാലം വരെ അദ്ദേഹം മുടക്കിയിരുന്നില്ല. സവാരിക്കിടയില്‍ നഗരത്തിലെ ഭരണാധികാരികള്‍ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകളും വൃത്തിയാക്കാത്ത ഓടകളും സ്ലാബുകള്‍ ഇളകിപോയ കാനകളെക്കുറിച്ചുമെല്ലാം അപ്പപ്പോള്‍ കോര്‍പറേഷന്‍ ഭരണാധികാരികളെ അറിയിച്ച് പരിഹാരവും ഉറപ്പു വരുത്തി. എന്നും സാധാരണക്കാര്‍ക്കൊപ്പമായിരുന്നു അദ്ദേഹം.

അര്‍ബുദ രോഗികളെ സഹായിക്കുന്നതിനായി തുടങ്ങിയ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഹായത്തിനായി ദിനവും നൂറു കണക്കിനു പേരാണ് സദ്ഗമയുടെ മുറ്റത്തെത്തിയിരുന്നത്. സൊസൈറ്റിയുടെ ഫണ്ട് ശേഖരണത്തിനായി മുന്നില്‍ നിന്നിരുന്നതും കൃഷ്ണയ്യര്‍ തന്നെയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

Kerala

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.