Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നൃത്തം പഠിക്കാം; മാധുരിയില്‍ നിന്നും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2014, 08:20 pm IST
inLifestyle

മാധുരി ദീക്ഷിത്,  നടന-നാട്യവൈഭവംകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനേത്രി. അസാധാരണമായ മെയ് വഴക്കത്തോടെ അവര്‍ സിനിമയിലും പൊതുവേദികളിലും ചുവടുകള്‍ വച്ചപ്പോള്‍ പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിച്ചിരിക്കാം.

തേസാബിലെ ഏക് ദോ തീന്‍ എന്ന ഗാനത്തിനൊപ്പം ചുവടുവച്ച് ആസ്വാദകരെ ത്രസിപ്പിച്ച മാധുരി ഇന്നും അതേ ആവേശം തന്നെയാണ് പ്രേക്ഷകരിലേക്ക് പകരുന്നതും. തന്റെ ചുവടുകള്‍ക്കൊപ്പം ചുവടുകള്‍ വയക്കുന്നതിന് മാധുരി നൃത്തത്തെ പ്രണയിക്കുന്ന ഏവരേയും ക്ഷണിക്കുകയാണ്.

പ്രായഭേദമില്ലാതെ ആര്‍ക്കും മാധുരിയില്‍ നിന്നും നൃത്തം പഠിക്കാം. അത് നേരിട്ടല്ലെന്നുമാത്രം. ഓണ്‍ലൈനിലൂടെ. മാധുരി ഈ ഓണ്‍ലൈന്‍ ഡാന്‍സ് അക്കാദമിക്ക് തുടക്കം കുറിച്ചിട്ടിപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി. 167 രാജ്യങ്ങളിലായി പതിനായിരത്തിലേറെപ്പേരാണ് മാധുരിയില്‍ നിന്നും ഓണ്‍ലൈനിലൂടെ നൃത്തം പഠിക്കുന്നത്.

നൃത്തം പ്രായ-ലിംഗ ഭേദമന്യെ ആര്‍ക്കും പഠിക്കാം എന്നതാണ് മാധുരിയുടെ കാഴ്്ചപ്പാട്. മൂന്നാം വയസ്സില്‍ തുടങ്ങിയതാണ് മാധുരിയുടെ നൃത്ത സപര്യ. നൃത്തത്തോളം മാധുരിയെ മറ്റൊന്നും ആനന്ദിപ്പിക്കുന്നുമില്ല. നൃത്തത്തോട് അഭിനിവേശമുള്ളവര്‍ക്കുവേണ്ടി

www.dancewithmadhuri.com  എന്ന വെബ്‌സൈറ്റ് വഴിയാണ്  മാധുരി പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്  ഓരോ പാട്ടിനനുസരിച്ചുമുള്ള നൃത്തത്തിന്റെ ചുവടുകള്‍ ഓണ്‍ലൈനിലൂടെ മാധുരി വിശദീകരിക്കും.

ആര്‍ക്കും എവിടെ നിന്നുവേണമെങ്കിലും അവരുടെ സൗകര്യം അനുസരിച്ച്, ഇഷ്ടമുള്ള സമയത്ത് നൃത്തം പഠിക്കാം. ഓണ്‍ലൈനിലൂടെ നൃത്തത്തിന്റെ വിശാലലോകമാണ് മാധുരി ആസ്വാദകര്‍ക്കായി തുറന്നിരിക്കുന്നത്. ഫേസ്ബുക്ക്, യാഹൂ, ജി-മെയില്‍ എന്നിവയിലൂടെ നൃത്തം അഭ്യസിക്കാം. ആന്‍ഡ്രോയ്ഡ് സംവിധാനമുള്ള സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലറ്റുകള്‍ ഇവയിലേതെങ്കിലും ഉണ്ടെങ്കിലും മാധുരിയുടെ നൃത്തച്ചുവടുകള്‍ നിങ്ങള്‍ക്കരികിലേക്കെത്തും.

വീഡിയോ നോക്കി നൃത്തം അഭ്യസിക്കുകമാത്രമല്ല, ഓരോരുത്തര്‍ക്കും സ്വന്തം നൃത്ത വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിനും സാധിക്കും,  നൃത്തം ക്ലാസിക്കലോ, വെസ്‌റ്റേണോ, ബോളവുഡ് സ്‌റ്റൈലോ എന്തുമാവട്ടെ അതെല്ലാം ഒരുകുടക്കീഴിലെന്നപോലെ ഓണ്‍ലൈനിലൂടെ കൊടുക്കാന്‍ സാധിക്കണമെന്നതാണ് മാധുരിയുടെ ആഗ്രഹം. ഇപ്പോഴത്തെ ഓണ്‍ലൈന്‍ ഡാന്‍സ് അക്കാദമി കൂടുതല്‍ പുതുമകളോടെ നവീകരിക്കാനുള്ള തയ്യാറെടുപ്പിലുമാണ് മാധുരി ദീക്ഷിത്.

പ്രശസ്ത കഥക് നര്‍ത്തകന്‍ ബിര്‍ജു മഹാരാജ്, കൊറിയോഗ്രാഫറായ സരോജ് ഖാന്‍ തുടങ്ങിയവരും മാധുരിക്കൊപ്പം ഓണ്‍ലൈന്‍ നൃത്തവിദ്യാര്‍ത്ഥികള്‍ക്കായി പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നുണ്ട്. ഇനിയിപ്പോള്‍ നൃത്തം പഠിച്ച് വേദിയില്‍ അവതരിപ്പിക്കണമെന്നൊന്നും ആഗ്രഹമില്ലാത്തവര്‍ക്കും അല്ലെങ്കില്‍ അതിനോട് വിമുഖതയുള്ളവര്‍ക്കും നൃത്തത്തോട് അടങ്ങാത്ത പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും എല്ലാം ധൈര്യമായി മാധുരിക്കൊപ്പം ചുവടുകള്‍ വയ്‌ക്കാം.

നൃത്തം നല്ലൊരു വ്യായാമം എന്നതിലുപരി മനസന്തോഷവും പ്രദാനം ചെയ്യുമല്ലോ. വെറുതെയിരുന്ന് ബോറടിച്ചുവെന്ന് പറയുന്നവര്‍ക്ക്, പ്രശസ്ത ചിത്രകാരന്‍ എം.എഫ്.ഹുസൈന്റെ പോലും ഹൃദയം കീഴടക്കിയ മാധുരി ദീക്ഷിതിന്റെ കീഴില്‍ നൃത്തം അഭ്യസിക്കാമല്ലോ.

കാര്‍ഡിയോവാസ്‌കുലര്‍ എന്‍ആര്‍ഐ സര്‍ജനായ ഡോ.ശ്രീറാം നെനെയാണ് മാധുരിയുടെ ഭര്‍ത്താവ്. മാധുരിക്ക് വേണ്ടി ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സജ്ജമാക്കിയതും നെനെയാണ്. ഓണ്‍ലൈന്‍ അക്കാദമിയുടെ സാങ്കേതിക ഭാഗമാണ് ശ്രീറാം നെനെ കൈകാര്യം ചെയ്യുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.