Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിശാലകൊച്ചി വികസന മാസ്റ്റര്‍പ്ലാനില്‍ കാലോചിതമായി മാറ്റങ്ങള്‍ വരുത്തണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 11:32 pm IST
in Ernakulam

കൊച്ചി: വിശാലകൊച്ചിയുടെ വികസന മാസ്റ്റര്‍പ്ലാന്‍ അപൂര്‍ണ്ണമാണെന്നും അതില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കണമെന്ന് പൂര്‍വ്വകൊച്ചി വികസന സെമിനാര്‍. വികസനമേഖലയുമായി ബന്ധപ്പെടുന്ന സംഘടനകളോടും സാങ്കേതിക വിദഗ്ധരോടും കൂടിയാലോചനകള്‍ നടത്തിയശേഷമായിരിക്കണം മാസ്റ്റര്‍പ്ലാനിന് അന്തിമരൂപം നല്‍കുവാനുമെന്നും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് വാച്ച് നടത്തിയ പൂര്‍വ്വകൊച്ചി വികസന സെമിനാര്‍ ആവശ്യപ്പെട്ടു.

ആസൂത്രണത്തിലെ അടിസ്ഥാന പാളിച്ചകള്‍ മുഖാന്തരം കൊച്ചിയുടെ വികസനം ജനോപകാര പ്രദമല്ലാത്ത വിധത്തില്‍ മൂന്നോട്ടുപോകുകയാണെന്ന് സെമിനാര്‍ വിലയിരുത്തി.

മെട്രോറയില്‍ കാക്കനാട്ടോയ്‌ക്ക് നീട്ടുന്നതിനുമുമ്പായി നിര്‍ദ്ദിഷ്ട ചക്കരപ്പറമ്പ്- സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് സെമിനാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഉള്ള പ്രദേശം എന്ന നിലയില്‍ കാക്കനാട് പ്രദേശത്തെ അടിസ്ഥാന ഗതാഗതപ്രശ്‌നങ്ങളാണ് ആദ്യം പരിഹരിക്കപ്പെടേണ്ടത്. സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ സര്‍വ്വീസ് റോഡുകള്‍ ഡിഎല്‍എഫ് ഉള്‍പ്പെടെയുള്ള ഭൂമാഫിയകള്‍ കയ്യേറി നികത്തിയെടുത്തിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതിന്റെ സര്‍വ്വീസ് റോഡുകള്‍ ഉപയോഗശൂന്യമായിരിക്കുകയാണ്. സര്‍വ്വീസ് റോഡുകളില്‍ ചെറുതും വലുതുമായ കച്ചവടക്കാര്‍ ഭീകരമായ കൈയ്യേറ്റമാണ് നടത്തിയിരിക്കുന്നതെന്നും സെമിനാര്‍ വിലയിരുത്തി.

സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ അനധികൃത കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിച്ച് റോഡ് പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. ജലഗതാഗത മാര്‍ഗ്ഗങ്ങള്‍ യാത്രായോഗ്യമാക്കുക, പൂര്‍വ്വ കൊച്ചിയിലെ മാലിന്യപ്രശ്‌നവും ശുദ്ധജല ദൗര്‍ലഭ്യവും പരിഹരിക്കുക എന്നീ വിഷയങ്ങളില്‍ ഒരു നിര്‍ദ്ദേശ പത്രിക സര്‍ക്കാരിന് സമര്‍പ്പിക്കുവാന്‍ സെമിനാര്‍ തീരുമാനിച്ചു. ജിസിഡിഎ മുന്‍ ചെയര്‍മാന്‍ പ്രൊഫ.ആന്റണി ഐസക് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ബെന്നി ബെഹന്നാന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് കബീര്‍ എംഎല്‍എ പൂര്‍വ്വ കൊച്ചി വികസനപതിപ്പിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. മേഖലാ പ്രസിഡന്റ് പി.ബി.രവീന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. ജിസിഡി വാച്ച് ജനറല്‍ സെക്രട്ടറി ഫെലിക്‌സ് ജെ. പുല്ലൂടന്‍ മോഡറേറ്ററായിരുന്ന സെമിനാറില്‍ തൃക്കാക്കര മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജി വാഴക്കാല, സാങ്കേതിക വിദഗ്ധരായ പി.എ.ഷാനവാസ്, ജോര്‍ജ് കാട്ടുനിലത്ത് തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സിദാന്‍- ഫ്രഞ്ച് ബോസ്

Football

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

Cricket

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

Samskriti

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.