Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എം. ജി. രാജേഷിന് ആയിരങ്ങളുടെ ആദരാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 11:31 pm IST
inErnakulam

ആലുവ: രാഷ്‌ട്രീയ സ്വയംസേവക് സംഘത്തിന്റെ ആലുവ നഗര്‍കാര്യവാഹ്, താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്നീ ചുമതലകള്‍ വഹിച്ചിരുന്ന എം. ജി. രാജേഷിന് ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ആലുവായിലെ ആവേശമായിരുന്ന രാജേഷ് മുഴുവന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെയും കണ്ണീരിലാഴ്‌ത്തിയാണ് ഇന്നലെ വെളുപ്പിന് 3 മണിയോടെ യാത്രയായത്. അയോദ്ധ്യയില്‍ കര്‍സേവയില്‍ പങ്കെടുത്തവരില്‍ ഒരാളായിരുന്നു എംജിആര്‍ എന്നറിയപ്പെട്ടിരുന്ന രാജേഷ്. സംഘപ്രവര്‍ത്തനത്തില്‍ ഊര്‍ജ്ജസ്വലനായിരുന്നു ഇദ്ദേഹം.

കെപിബിഎഫ് എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായിരുന്ന രാജേഷ് ബിഎംഎസിന്റെ പ്രവര്‍ത്തകനായിരുന്നു. കരള്‍ രോഗ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. എംജിആറിന്റെ മരണവാര്‍ത്തയറിഞ്ഞ് പരിവാര്‍ പ്രസ്ഥാനങ്ങളടക്കം നിരവധി സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി. ഇ. ബി. മേനോന്‍, പ്രാന്തപ്രചാരക് പി. ആര്‍. ശശിധരന്‍, വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡന്റ് പള്ളിയറ രാമന്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കൃഷ്ണകുമാര്‍, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സെക്രട്ടറി ഐ. ബി. ശശി, വിഎച്ച്പി ജില്ല പ്രസിഡന്റ് കെ. എന്‍. അരവിന്ദാക്ഷന്‍, ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. പി. കൃഷ്ണദാസ്, ജില്ലാ വൈസ് പ്രസിഡന്റ് എം. രവി, ജില്ല സെക്രട്ടറി ലത ഗംഗാധരന്‍, നിയോജകമണ്ഡലം പ്രസിഡന്റ് എം. എന്‍. ഗോപി, വൈസ് പ്രസിഡന്റ് അഡ്വ. പി. ഹരിദാസ്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കാശിനാഥ്, ബിഎംഎസ് ജില്ല ജോയിന്റ് സെക്രട്ടറി ധനീഷ് നീറിക്കോട്, എല്‍ഐസി ഏജന്റ് സംഘ് സെക്രട്ടറി ടി.വ ി. തങ്കച്ചന്‍, ബിഎംഎസ് മേഖല ജോയിന്റ് സെക്രട്ടറി ഇ. ജി. ജയപ്രകാശ്, മേഖല ട്രഷറര്‍ പി.ആര്‍.രഞ്ജിത്ത്, വിഎച്ച്പി ജില്ലാ സെക്രട്ടറി ശശി തുരുത്ത്, ജില്ലാ പ്രചാര പ്രമുഖ് എന്‍.അനില്‍കുമാര്‍, ബിജെപി ആലുവ ടൗണ്‍ പ്രസിഡന്റ് എ. സി. സന്തോഷ് കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ എം. രാധാകൃഷ്ണന്‍, ഉമ ലൈജി, തന്ത്രവിദ്യാപീഠം മാനേജര്‍ പി. എസ്. ഹരിനാരായണന്‍, മാതൃസമിതി അദ്ധ്യക്ഷ സീതാലക്ഷ്മി, ബാലവികാസ് സമന്വയ സമിതി സംസ്ഥാന സമിതിയംഗം പി. എം. ആണ്ടവന്‍, ഹിന്ദുഐക്യവേദി മേഖല സെക്രട്ടറി രമണന്‍ ചേലക്കുന്ന് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 5 മണിക്ക് മണപ്പുറം ഓഡിറ്റോറിയത്തില്‍ നടക്കും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.