Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അനധികൃത വാഹന്യൂപാര്‍ക്കിംഗ്: കളക്ടറുടെ പ്രഖ്യാപനം നടപ്പായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 11:28 pm IST
inErnakulam

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലെ അനധികൃത വാഹന്യൂപാര്‍ക്കിംഗിനെതിരെ നടപടിയെടുക്കുമെന്ന കളക്ടറുടെ പ്രഖ്യാപനം നടപ്പായില്ല. പാര്‍ക്കിംഗ് സ്ഥലമില്ലാത്തതാണു കാരണമായി ചൂണ്ടിക്കാട്ടുന്നത്. പാതയിലെ അനധികൃത പാര്‍ക്കിംഗ് മൂലം നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ട്രെയിലറുകളാണ് അപകടങ്ങള്‍ക്ക് കാരണമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് അപകടങ്ങള്‍ ഒഴിവാക്കാന്‍ ട്രെയിലറുകളുടെ അനധികൃത വാഹനപാര്‍ക്കിംഗ് ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് കഴിഞ്ഞമാസം കളക്ടര്‍ എം. ജി. രാജമാണിക്യം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

യോഗത്തില്‍ ആര്‍ടിഒ കെ.എം. ഷാജി, ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ ബേബി വിനോദ്, ആലുവ ജോയിന്റ് ആര്‍ടിഒ എകെ. ശശികുമാര്‍ എന്നിവര്‍ക്കു പുറമെ കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, ഡിപി വേള്‍ഡ്, തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ എന്നിവരും പങ്കെടുത്തിരുന്നു. നവംബര്‍ 19നകം പാതയിലെ അനധികൃത വാഹനങ്ങളുടെ പാര്‍ക്കിംഗ് ഒഴിവാക്കുമെന്നും കള്കടര്‍ അറിയിച്ചു.

നടപടിയെടുക്കാന്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനോട് കളക്ടര്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും യാതൊരു ്യൂനടപടിയുമുണ്ടായില്ല. അതേസമയം അനധികൃത പാര്‍ക്കിംഗ് നടത്തുന്ന വാഹനം പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമം ആരംഭിച്ചെങ്കിലും പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനുള്ള ക്രെയിന്‍ വകുപ്പിന്റെ കൈവശമില്ല. മാത്രമല്ല പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ എവിടെ കൊണ്ടു പോയി പാര്‍ക്ക് ചെയ്യുമെന്ന ആശയക്കുഴപ്പവും മോട്ടോര്‍ വാഹന വകുപ്പിനെ കുഴപ്പിക്കുന്നു.

കളമശേരി, ചേരാനെല്ലൂര്‍, മുളവുകാട് എന്നീ കവലകളിലാണ് അനധികൃത പാര്‍ക്കിംഗ് കൂടുതലുള്ളത്. ഇതുമൂലം പാതയില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനടുത്തു കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയില്‍ പാര്‍ക്കിംഗ് സ്ഥലം ഒരുക്കുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു.

എന്നാല്‍ അവിടെയും ഇതുവരെ പാര്‍ക്കിംഗ് സൗകര്യമൊരുക്കാന്‍ സാധിച്ചിട്ടില്ല. പാര്‍ക്കിംഗ് ഗ്രൗണ്ടൊരുക്കാന്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും കരാറുകാരെ കിട്ടിയിട്ടില്ലെന്നാണു പോര്‍ട്ട് അധികൃതര്‍ പറയുന്നത്. 2015 ജനുവരി 31കം ഈ സ്ഥലം പാര്‍ക്കിംഗിന് സജ്ജമാക്കണമെന്നു ്യൂനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.