Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെഎംഎംഎല്‍ സ്‌പോഞ്ച് യൂണിറ്റിലെ നിയമനത്തില്‍ കോടികളുടെ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 10:36 pm IST
in Kollam

ചവറ: കെഎംഎംഎല്ലിന്റെയും വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിന്റെയും സംയുക്ത സംരംഭമായ ടൈറ്റാനിയം സ്‌പോഞ്ച് യൂണിറ്റില്‍ അനധികൃത നിയമനത്തിലൂടെ കോടികളുടെ അഴിമതിയെന്ന് ആക്ഷേപമുയര്‍ന്നു. പരീക്ഷണ അടിസ്ഥാനത്തില്‍ ടൈറ്റാനിയം സ്‌പോഞ്ച് ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയാണിത്.

ഇവിടെ സ്ഥിരം നിയമനങ്ങള്‍ക്ക് പകരം മുന്‍പരിചയം ഇല്ലാത്ത പതിനൊന്ന് ഐടിഐക്കാരെ കരാര്‍ വ്യവസ്ഥയില്‍ മൂന്ന് വര്‍ഷക്കാലത്തേക്ക് നിയമിച്ചിരുന്നു. കാലാവധി കഴിഞ്ഞിട്ടും യുഡിഎഫ് സര്‍ക്കാര്‍ ഇവര്‍ക്ക് വീണ്ടും മൂന്ന് വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കി ജോലി നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി അറുപത്തിമൂന്ന് വിവിധ ട്രേഡുകാരെ കൂടി ആറ് മാസത്തേക്ക് നിയമിച്ചു. എന്നാല്‍ ഇവര്‍ക്ക് ട്രേഡുമായി യാതൊരു ബന്ധവും ഇല്ലാത്ത ജോലിയാണ് നല്‍കുന്നത്. ഈ വ്യവസ്ഥയില്‍ ജോലി ചെയ്ത് വരുന്ന 74 പേരില്‍ നിന്നും അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷംവരെ വാങ്ങി മൂന്നുവര്‍ഷത്തേക്ക് കൂടി ഇവരുടെ കാലാവധി നീട്ടാനുളള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. തുടര്‍ന്ന് ഈ തൊഴിലാളികള്‍ കോടതിയെ സമീപിച്ച് നിയമനം ഉറപ്പാക്കുക എന്ന വ്യവസ്ഥയിലാണ് നിയമനം. ടൈറ്റാനിയം സ്‌പോഞ്ച് യൂണിറ്റിന്റെ നിര്‍മ്മാണ കാലഘട്ടം മുതല്‍ പണിയെടുത്ത് വിവിധ മേഖലകളില്‍ കഴിവുളള തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടേയും ഷിബുബേബിജോണിന്റെയും ഓഫീസ് ഇടപെട്ട് പണംവാങ്ങി 74 പേര്‍ക്ക് കരാര്‍ വ്യവസ്ഥ പുതുക്കി നല്‍കിയിരിക്കുന്നത്.

കെഎംഎംഎല്ലിന്റെയും ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റിന്റെയും പരിസര പ്രദേശത്ത് താമസിക്കുന്ന മലിനീകരണ പ്രശ്‌നം അനുഭവിക്കുന്ന കമ്പനി അംഗീകരിച്ച നൂറോളം തൊഴിലാളികളില്‍ നിന്നും ഒരാള്‍ക്ക് പോലും തൊഴില്‍ നല്‍കാതെയാണ് കമ്പനി മാനേജ്‌മെന്റും ഭരണപക്ഷത്തെ ചില പ്രമുഖരും ചേര്‍ന്ന് കോടികള്‍ തട്ടിയെടുത്ത് കരാര്‍ വ്യവസ്ഥ പുതുക്കി നല്‍കുന്നത്.

നിലവില്‍ ആറ് മാസത്തെ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന എംപ്ലോയിമെന്റ് തൊഴിലാളികള്‍ക്ക് ഭീമമായ തുകയാണ് കമ്പനി മാനേജ്‌മെന്റ് നല്‍കുന്നത്. ഇത് ട്രേഡ് യൂണിയനുകളും മാനേജ്‌മെന്റും ഒത്തുകളിച്ച് തൊഴിലാളികളെ വഞ്ചിക്കുകയും കമ്പനിയ്‌ക്ക് ഭീമമായ നഷ്ടം വരുത്തുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.