Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പി.കെ.ഗുരുദാസന്റെ തട്ടകം വിഎസ് പക്ഷം പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 10:27 pm IST
inKollam

പരവൂര്‍: പിണറായി പക്ഷത്തിന്റെ അവസാന ചിറകുകളും അരിഞ്ഞുവീഴ്‌ത്തി പി.കെ ഗുരുദാസന്റെ തട്ടകമായ പരവൂരില്‍ വി എസ് പക്ഷം ആധിപത്യം ഉറപ്പിച്ചു. പിണറായി പക്ഷത്തെ പ്രമുഖരും പാര്‍ട്ടി അച്ചടക്ക നടപടി നേരിടുന്നവരുമായ റഷീദ്, അനില്‍ പ്രകാശ് എന്നിവരെ ഒഴിവാക്കി കൊണ്ടാണ് പാനല്‍ അവതരിപ്പിച്ചത്.

13 അംഗ ലോക്കല്‍കമ്മിറ്റിയില്‍ ഒമ്പതുപേര്‍ വിഎസ് പക്ഷക്കാരും നാലുപേര്‍ പിണറായി പക്ഷക്കാരുമാണ്. രണ്ടുപേരേ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പിണറായി പക്ഷക്കാര്‍ എത്തിയെങ്കിലും അച്ചടക്കനടപടിയുണ്ടാവുമെന്ന് ഭയന്ന് പിന്മാറുകയായിരുന്നു. മത്സരിക്കാന്‍ പോലും തയാറായില്ല. ഏരിയ സമ്മേളനത്തിലേക്ക് 19 പ്രതിനിധികളെയും തിരഞ്ഞെടുത്തതിലും വി.എസ് പക്ഷക്കാര്‍ ആധിപത്യം പുലര്‍ത്തി. 19 പേരില്‍ 15 പേരും വിഎസ് പക്ഷക്കാരാണ്. പി കെ ഗുരുദാസന്റെ തട്ടകത്തില്‍ ശക്തമായ ആരോപണങ്ങളാണ് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ പരവൂരില്‍ പ്രതിനിധികള്‍ ഉന്നയിച്ചത്.

പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാണ്. അതിനു പരിഹാരം ഉണ്ടാക്കണം. ജനകീയ സമരങ്ങള്‍ എന്ന് പറയുമ്പോഴും സമരങ്ങള്‍ എല്ലാംതന്നെ പരാജയപ്പെടുന്നു. സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കല്‍ സമരം പോലും പ്രഹസനമായി മാറി. ജനങ്ങളുടെ മുന്നില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ അനുദിനം മോശമായി വരുന്നു. അഴിമതിക്കും ജനദ്രോഹഭരണത്തിനുമെതിരെ സന്ധിയില്ലാത്ത പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. വിഎസ് ഉയര്‍ത്തുന്ന ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടി തയാറാവണമെന്ന് പ്രതിനിധികള്‍ ഒറ്റക്കെട്ടായി ആവശ്യമുന്നയിച്ചു. യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ സംസ്ഥാനത്തുണ്ടായിട്ടും ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. അതിനു പകരം സര്‍ക്കാരുമായി ഉടമ്പടി രാഷ്‌ട്രീയമാണ് നടക്കുന്നതെന്നും പ്രതിനിധികള്‍ ആരോപണമുന്നയിച്ചു. പി.കെ.ഗുരുദാസന്റെ നാട്ടില്‍ പിണാറായിയുടെ പേരെടുത്തു പറയാതെ പ്രതിനിധികള്‍ നടത്തിയ ആരോപണം വരാന്‍പോകുന്ന ഏരിയാ, ജില്ലാ സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും എന്ന കാര്യത്തില്‍ സംശയമില്ല.

ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തന്നെ ഏരിയാ സമ്മേളന പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വി.എസ് പക്ഷത്തിന്റെ ശക്തനായ നേതാവ് തുളസീധരകുറുപ്പ് സമ്മേളന വേദിയില്‍ മുഴുവന്‍ സമയമുണ്ടായിരുന്നതും ചര്‍ച്ചകള്‍ക്ക് മറുപടി പറയുമ്പോള്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഉപരികമ്മിറ്റി നേതാക്കള്‍ തയാറാവാത്തതും മറുപടിപ്രസംഗം പോലുമില്ലാതെ സമ്മേളനം അവസാനിപ്പിച്ചതും പിണറായിപക്ഷം ആയുധമാക്കി മേല്‍ ഘടകങ്ങള്‍ക്ക് പരാതി നല്‍കുന്നുണ്ട്.

പരവൂര്‍ മുന്‍സിപ്പല്‍ ഭരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പലപ്രതിനിധികളും വിമര്‍ശനമുയര്‍ത്തി. പരവൂര്‍-ചാത്തന്നൂര്‍ റോഡ് നിര്‍മ്മാണത്തിലെ അപാകതകളും പാരിപ്പള്ളി-പരവൂര്‍ റോഡ് നിര്‍മ്മാണത്തിലെ അപാകതകളും ചൂണ്ടിക്കാട്ടി പ്രതിനിധികള്‍ സിപിഐക്കാരനായ ചാത്തന്നൂര്‍ എംഎല്‍എക്ക് എതിരെ ആഞ്ഞടിച്ചു.

എംഎല്‍എ സിപിഎമ്മിനെ അവഗണിച്ചുകൊണ്ടാണു വികസനപ്രവര്‍ത്തങ്ങള്‍ക്ക് സമിതികള്‍ രൂപീകരിക്കുന്നതെന്ന വാദമാണ് ഉന്നയിച്ചതില്‍ പ്രധാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍
Kerala

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

പുതിയ വാര്‍ത്തകള്‍

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.