Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അറ്റ്‌ലാന്റിസ് മേല്‍പ്പാലം നിര്‍മാണം അട്ടിമറിക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 12:49 am IST
inErnakulam

കടവന്ത്ര: കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച മേല്‍പ്പാലങ്ങളില്‍ ഒന്നായിരുന്നു പനമ്പിളളിനഗര്‍ അറ്റ്‌ലാന്റിസ് മേല്‍പ്പാലം. ഇതിനായി അന്ന് കേന്ദ്രവിഹിതം അനുവദിച്ചിരുന്നു.

പാലംപണിക്കുള്ള അലൈന്‍മെന്റൊക്കെ തയ്യാറാക്കി വന്നപ്പോഴേക്ക് സര്‍ക്കാര്‍ മാറി. പുതിയ സര്‍ക്കാര്‍ നിലവില്‍വന്നു. പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് കൊച്ചിന്‍ കോര്‍പ്പറേഷന്‍ മേല്‍പ്പാലനിര്‍മാണവുമായി മുന്നോട്ടുവരികയായിരുന്നു. ഇവിടം മുതലാണ് പച്ചാളം മോഡല്‍ തിരിമറികള്‍ ആരംഭിക്കുന്നത്. കെ.വി. തോമസ് എംപിയും എംഎല്‍എയും മേയറും ചേര്‍ന്ന് ആദ്യം അംഗീകരിച്ച അലൈന്‍മെന്റ് അട്ടിമറിക്കപ്പെട്ടു.

നൂറ്റമ്പതോളം പാവപ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന മഹാത്മാനഗര്‍ കോളനിയിലൂടെ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് സിപിഎം ഒത്താശ ചെയ്തു. ഇതനുസരിച്ച് മുപ്പതോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുവാന്‍ തീരുമാനിച്ചു. സിപിഎം മുന്‍കൈയെടുത്ത് പുനരധിവാസ പാക്കേജ് ഉണ്ടാക്കി. ഇതനുസരിച്ച് മുപ്പത്തിയാറ് കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. ഇതില്‍ പന്ത്രണ്ടോളം കുടുംബങ്ങള്‍ കഴിഞ്ഞ 40 വര്‍ഷമായി പട്ടയം ഇല്ലാതെ തന്നെ ഇവിടെ താമസിക്കുന്നവരാണ്.

ഒരുവര്‍ഷം മുമ്പ് എട്ട് കുടുംബങ്ങളെ ആദ്യപടിയായി ഇവിടെനിന്ന് കുടിയൊഴിപ്പിച്ചു. പകുതിയോളം തുക നഷ്ടപരിഹാരമായി നല്‍കുകയും ബാക്കി തുക നല്‍കുന്നതുവരെ താമസത്തിനായി വാടക തുക നല്‍കുമെന്നുമുള്ള എഗ്രിമെന്റോടുകൂടിയാണ് ഇവരെ കുടിയൊഴിപ്പിച്ചത്. എന്നാല്‍ ഇതുവരെയും ഇവര്‍ക്ക് ഒരു പൈസ പോലും വാടകയിനത്തില്‍ നല്‍കിയിട്ടില്ല. ബാക്കി നഷ്ടപരിഹാരതുകക്ക് വാടകതുകക്കുമായി ഈ കുടുംബങ്ങള്‍ ഇപ്പോള്‍ കോടതി കയറിയിരിക്കുകയാണ്.

പുനരധിവാസ പാക്കേജിനായി മുന്നിട്ടുനിന്ന സിപിഎം നേതാക്കളെ ഇപ്പോള്‍ കാണാനില്ല. കോളനിനിവാസികള്‍ കളക്ടറെ സമീപിച്ചപ്പോള്‍ ഫണ്ടില്ല എന്നുപറഞ്ഞ് മടക്കുകയായിരുന്നു. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ബിജെപി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ മറുപടിയില്‍ കോളനിനിവാസികളോടൊപ്പം നാമമാത്രമായ സ്ഥലം വിട്ടുകൊടുത്ത വന്‍കിടക്കാര്‍ക്ക് കോടിക്കണക്കിന് രൂപ നഷ്ടപരിഹാരമായി നല്‍കിക്കഴിഞ്ഞു.

6 കോടി 20 ലക്ഷം രൂപ പൊന്നുരുന്നി മേല്‍പ്പാലത്തിനായി വകമാറ്റി ചെലവാക്കിയതായി അറിയുന്നു. കേന്ദ്രം അനുവദിച്ച ഫണ്ട് മുഴുവനും വകമാറ്റി ചെലവഴിച്ച് പാവപ്പെട്ടവരെ പെരുവഴിയിലാക്കിയ ഭരണകൂടങ്ങള്‍ക്കെതിരെ ശക്തമായ സമരവുമായി ബിജെപി മുന്നോട്ടുവരുമെന്ന് ബിജെപി മണ്ഡലം സെക്രട്ടറി ഷാജീവന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.