Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുതുവര്‍ഷപ്പുലരിയില്‍ വീട്‌തോറും അംഗത്വവിതരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 11:46 am IST
in Kollam

കൊല്ലം: ബിജെപി മെമ്പര്‍ഷിപ്പ് ഗൃഹസമ്പര്‍ക്കം ജനുവരി 1ന് ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം. സുനില്‍ പറഞ്ഞു. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന വിപുലമായ അംഗത്വ വിതരണ കാമ്പയിനാണ് പാര്‍ട്ടി തുടക്കമിടുന്നത്. ജില്ലാ മെമ്പര്‍ഷിപ്പ് പ്രമുഖായി ജില്ലാ ജനറല്‍ സെക്രട്ടറി മാലുമേല്‍ സുരേഷിനെയും സഹപ്രമുഖായി വൈസ് പ്രസിഡന്റ് കണ്ണാട്ട് രാജേന്ദ്രനെയും ജില്ലാ കമ്മിറ്റിയംഗം സി.എന്‍. രാജേഷിനെയും നിശ്ചയിച്ചു.

ബൈജു ചെറുപൊയ്‌ക(കരുനാഗപ്പളളി), മാമ്പുഴ ശ്രീകുമാര്‍(ചവറ), എസ്. ദിനേശ് കുമാര്‍(കൊല്ലം), സുജിത് സുകുമാരന്‍(ഇരവിപുരം), അഡ്വ.ആര്‍. എസ്. പ്രശാന്ത്(കുണ്ടറ), ബി.ഐ. ശ്രീനാഗേഷ്(ചാത്തന്നൂര്‍), കെ. ശിവദാസന്‍(ചടയമംഗലം), അഡ്വ. സത്യരാജ്(കൊട്ടാരക്കര), ആയൂര്‍ മുരളി(പുനലൂര്‍), കരവാളൂര്‍ സജി(പത്തനാപുരം), പൂന്തോട്ടം സത്യന്‍(കുന്നത്തൂര്‍) എന്നിവരെ മണ്ഡലം പ്രമുഖുമാരായും നിശ്ചയിച്ചു.

സ്‌ക്വാഡ് ലീഡര്‍ ഉപരി പ്രവര്‍ത്തകരുടെ മണ്ഡലം മേഖലാ ശില്‍പശാലകള്‍ ഡിസംബര്‍ 25ന് മുമ്പും പഞ്ചായത്ത്തല ശില്‍പശാലകള്‍ 30നകവും പൂര്‍ത്തിയാക്കും. മാര്‍ച്ച് 31ന് ഗൃഹസമ്പര്‍ക്കം സമാപിക്കും ജില്ലയിലെ മുഴുവന്‍ വീടുകളും സമ്പര്‍ക്കം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

മൊബൈല്‍ ഫോണിലൂടെ 18002662020 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയാണ് മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നത്. ഗൃഹസമ്പര്‍ക്കത്തിന് പുറമെ കോളേജ്, ബസ്സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലും മെമ്പര്‍ഷിപ്പ് എടുക്കുന്നതിനായി ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും.

കോണ്‍ഗ്രസ്. സിപിഎം, സിപിഐ, ആര്‍എസ്പി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും ധാരാളം പ്രവര്‍ത്തകരും ജില്ലയിലെ എല്ലാരംഗത്തുമുളള പ്രമുഖ വ്യക്തികളും മെമ്പര്‍ഷിപ്പു ക്യാമ്പയിനുമായി ബന്ധപ്പെട്ടുകഴിഞ്ഞതായും സുനില്‍ അറിയിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

Football

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

Football

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

പുതിയ വാര്‍ത്തകള്‍

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.