Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പട്ടിക്കാട്ട് കവര്‍ച്ച: ഒരാള്‍ കൂടി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 11:11 am IST
inThrissur

തൃശൂര്‍: പട്ടിക്കാട് വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി 63 കാരിയേയും സഹോദരപുത്രനായ 14 കാരനേയും മര്‍ദ്ദിച്ച് അവശരാക്കി കെട്ടിയിട്ട് 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും സ്വിഫ്റ്റ് കാറും മോഷണം നടത്തിയ കേസ്സിലെ ഒരു പ്രതികൂടി അറസ്റ്റില്‍. സേലം തിരുവെളിപ്പെട്ടി മാതയ്യന്‍ മകന്‍ സതീഷ്‌കുമാര്‍(20)നെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ്ബ് ജോബിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള ഷാഡോ പോലീസ് സംഘം പൊള്ളാച്ചിയില്‍നിന്നും പിടികൂടിയത്.

എട്ടംഗ കവര്‍ച്ചാസംഘത്തിലെ 2 പേരെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സതീഷ്‌കുമാറിന്റെ പങ്ക് തെളിഞ്ഞതും അറസ്റ്റ് ചെയ്യാനായതും. രഘുവരന്‍(24), ശിവകുമാര്‍(24)എന്നിവരെ കഴിഞ്ഞ മാസം അറസ്റ്റുചെയ്തിരുന്നു. പട്ടിക്കാട് ദേശീയപാതയ്‌ക്കരുകില്‍ താമസിക്കുന്ന ഏലിയാമ്മ(63), സഹോദരപുത്രന്‍ ആദി(14)എന്നിവരെ ആക്രമിച്ചാണ് ഇക്കഴിഞ്ഞ ജൂലായ് 23ന് അക്രമിസംഘം സ്വര്‍ണ്ണവും കാറുമായി കടന്നുകളഞ്ഞത്.

രാത്രി 12 മണിയോടെ വീടിന്റെ പിന്‍വശത്തെ വാതില്‍ പൊളിച്ചാണ് പ്രതികള്‍ അകത്തുകയറിയത്. കവര്‍ച്ചാസംഘാംഗങ്ങളെല്ലാം ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ഇവരുടെ പരമാവധി പ്രായം 27 വയസ്സുമാണ്. സംഘത്തിലെ 4 പേര്‍ അഭിഭാഷകരും ഒരാള്‍ കോയമ്പത്തൂരില്‍ എഞ്ചിനീയറും ഒരാള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമാണ്. ഒരാള്‍ എയര്‍ഫോഴ്‌സ് കാന്റീന്‍ ജോലിക്കാരനാണ്. സതീഷ്‌കുമാര്‍ സംഘത്തിന്റെ കാറിന്റെ ഡ്രൈവറാണ്. ഡ്രൈവിംഗില്‍ വിദഗ്ദനാണ് സതീഷ്‌കുമാര്‍. മധുരയ്‌ക്കടുത്ത് ശിവഗംഗ എന്നതിരുട്ടുഗ്രാമം താവളമാക്കിയാണ് 20 അംഗസംഘം പ്രവര്‍ത്തിക്കുന്നത്. മോഷണത്തിന് പോകുമ്പോള്‍ 8 പേരടങ്ങുന്ന സംഘങ്ങളായാണ് ഇവര്‍ പോകുന്നത്. ഉടുമല്‍പേട്ടില്‍വെച്ച് ബസ്സിനെ കാറില്‍ പിന്‍തുടര്‍ന്ന് 21 ലക്ഷം കൊള്ളയടിച്ചകേസ്സില്‍ അറസ്റ്റിലായി ജയിലില്‍ ആയിരുന്നു സതീഷ്‌കുമാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.