Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എടിഎം സെന്ററുകളില്‍ സെക്യൂരിറ്റി ജീവനക്കാരില്ല:ഇടപാടുകാരില്‍ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 10:57 am IST
inErnakulam

കൊച്ചി: പൊതുമേഖലയിലടക്കമുള്ള ബാങ്കുകളുടെ എ.ടി.എം സെന്ററുകളില്‍ സെക്യൂരിറ്റി ജീവനക്കാരില്ലാത്തത് ജില്ലയിലെ ഇടപാടുകാരില്‍ ആശങ്കയുണര്‍ത്തുന്നു. ഇടപാടുകാര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ബാങ്കുകള്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ രാത്രികാലങ്ങളില്‍ പണമെടുക്കുന്നത് ഭീതിയോടെയാണ്.

നേരത്തെ സെക്യൂരിറ്റി ജീവനക്കാരെ നിശ്ചയിച്ചിരുന്ന മിക്ക ബാങ്കുകളും ഇപ്പോള്‍ സുരക്ഷാ ജീവനക്കാരെ പിന്‍വലിച്ച നിലയിലാണ്. നഗരത്തിലേയും ഗ്രാമങ്ങളിലേയും എ.ടി.എം കൗണ്ടറുകളില്‍ ജീവന്‍ പണയപ്പെടുത്തിയാണ് ഇടപാടുകള്‍ നടത്തുന്നത്. സ്ത്രീകളും പ്രായമായവരും ചിലപ്പോള്‍ കുട്ടികള്‍പോലും എ.ടി.എം. കൗണ്ടറുകളില്‍ പണമെടുക്കാനെത്തുന്നുണ്ട്.

വാഹനസൗകര്യം ഏറെയില്ലാത്ത ഉള്‍പ്രദേശങ്ങളില്‍പോലും ബാങ്കുകളുടെ എ.ടി.എം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഇടപാടുകാരുടെ സുരക്ഷ സംബന്ധിച്ച് യാതൊരു ബാധ്യതയും ബാങ്കുകാര്‍ ഏറ്റെടുക്കുന്നില്ല. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പ്രതിമാസം 10,000 രൂപ വരെ വേതനം നല്‍കേണ്ടതുണ്ട്.

എട്ടുമണിക്കൂര്‍ ജോലി സമയം കണക്കാക്കിയാല്‍ ഒരു എ.ടി.എമ്മില്‍ മൂന്ന് ജീവനക്കാരെയെങ്കിലും നിയമിക്കണം. ഈ തുക ലാഭിക്കുന്നതിനു വേണ്ടിയാണ് ബാങ്കുകള്‍ എ.ടി.എം സെന്ററുകളില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാതിരിക്കുന്നതെന്ന് പരാതിയുണ്ട്.അതേസമയം, എ.ടി.എം സെന്ററുകളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറ സ്ഥാപിക്കാന്‍ ചില ബാങ്കുകള്‍ ഇനിയും തയാറായിട്ടില്ല. പണമിടപാടു നടത്തി തിരിച്ചിറങ്ങാന്‍ സ്വിച്ചമര്‍ത്തി വാതില്‍ തുറക്കുന്ന സംവിധാനം ഭൂരിപക്ഷം കൗണ്ടറുകളിലും പ്രവര്‍ത്തനരഹിതമാണ്.

ഭൂരിഭാഗം എ.ടി.എമ്മുകളിലും ഒരാള്‍ കയറിയതിനു തൊട്ടുപിന്നാലെ ആര്‍ക്കുവേണമെങ്കിലും കയറാമെന്ന അവസ്ഥയാണ്. ചില ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകളുടെ ഗ്ലാസ് വാതിലിലും മറയിലും കറുത്ത ഫിലിം ഒട്ടിച്ചിരിക്കുന്നതിനാല്‍ അകത്ത് ആളുണ്ടോ എന്നുപോലും അറിയാനാവില്ല. ചിലയിടങ്ങളില്‍ ആവശ്യത്തിനു വെളിച്ചവും ഉണ്ടാകില്ല.വിമുക്തഭടന്മാരെയും മറ്റും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സെക്യൂരിറ്റിക്കാരുടെ സംഘടനയില്‍ നിന്നാണ് ബാങ്കുകള്‍ ജീവനക്കാരെ നിയോഗിക്കുന്നത്. എണ്ണായിരം മുതല്‍ പതിനായിരം രൂപ വരെയാണ് ഇവര്‍ക്ക് പ്രതിഫലം നല്‍കുന്നത്. സെക്യൂരിറ്റിക്കാരുടെ സ്ഥാപനങ്ങളാണ് ബാങ്കുകളില്‍ നിന്ന് ശമ്പളം ഒന്നിച്ച് കൈപ്പറ്റുക. അവര്‍ തൊഴിലാളികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. സ്ഥാപനങ്ങള്‍ രണ്ടായിരം മുതല്‍ നാലായിരം രൂപ വരെ കമ്മീഷന്‍ എടുക്കുന്നതും പതിവാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

Kerala

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.